എന്തൊരു കരച്ചിലാണ്? വന്ദേഭാരത് അവര് വിചാരിച്ചതുകൊണ്ടാണ് വന്നതെന്ന് മനസിലായല്ലോ? അപ്പോ ഇത്രയും കാലം വരാൻ വൈകിയതിനും കാരണം ബിജെപിയാണല്ലോ ല്ലോ….? ട്രോൾ മഴ തീർത്ത് എഎ റഹീമിന്റെ മറുപടി
കോഴിക്കോട്: വന്ദേഭാരത് എക്‌സ്പ്രസ് കേരളത്തിൽ ട്രയൽ റൺ തുടങ്ങിയതുമായി ബന്ധപ്പെട്ട എഎ റഹീം എംപിയുടെ പ്രതികരണം സമൂഹമാദ്ധ്യമങ്ങളിൽ ട്രോൾ മഴ തീർക്കുന്നു. വന്ദേഭാരത് അവര് വിചാരിച്ചതുകൊണ്ടാണ് വന്നതെന്ന് ...