അമ്മാവനായ മമ്മൂട്ടിക്കും അനിയൻ ദുൽഖറിനും എനിക്കൊരു ചാൻസ് തന്നുകൂടേ: ചോദ്യവുമായി അഷ്‌കർ സൗദാൻ
കൊച്ചി: മലയാള സിനിമയിലെ യുവതാരങ്ങളായ അഷ്‌കർ സൗദാനും ഷഹീർ സിദ്ദിഖും കേന്ദ്രകഥാപാത്രങ്ങളാകുന്ന ബെസ്റ്റി ഈ ജനുവരി 24 ന് തിയേറ്ററുകളിലെത്തും. ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ.വി അബ്ദുൾ ...