Friday, July 18, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News International

‘എന്റെ കരളേ..‘: ഇന്ന് ലോക കരൾ ദിനം; അറിയാം കുറച്ച് കരൾ വിശേഷങ്ങൾ

രോഗപ്രതിരോധം, ദഹനം, ഭക്ഷണ വിഘടനം എന്നീ പ്രക്രിയകളിൽ സുപ്രധാന പങ്കുവഹിക്കുന്ന അവയവമാണ് കരൾ

by Brave India Desk
Apr 19, 2023, 07:00 am IST
in International, Health
Share on FacebookTweetWhatsAppTelegram

ആരോഗ്യകരമായ ജീവിതശൈലികൾ സ്വാംശീകരിക്കുക, കരൾ രോഗങ്ങളെ കുറിച്ച് അവബോധം സൃഷ്ടിക്കുക എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തിയാണ് ഏപ്രിൽ 19 ലോക കരൾ ദിനമായി ആചരിക്കുന്നത്. രോഗപ്രതിരോധം, ദഹനം, ഭക്ഷണ വിഘടനം എന്നീ പ്രക്രിയകളിൽ സുപ്രധാന പങ്കുവഹിക്കുന്ന അവയവമാണ് കരൾ. അതുകൊണ്ട് തന്നെ കരളിന്റെ ആരോഗ്യം അത്രമേൽ പ്രധാനപ്പെട്ടതാണ്.

ഇന്ത്യയിൽ രോഗബാധിതമായ മരണങ്ങളുടെ നിരക്കിൽ പത്താം സ്ഥാനത്താണ് കരൾ രോഗങ്ങൾ നിമിത്തമുള്ള മരണങ്ങൾ എന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്ക്. ആരോഗ്യകരമായ ജീവിതശൈലികൾ പിന്തുടരുക, എണ്ണ കൂടുതലുള്ള ഭക്ഷണങ്ങൾ ഒഴിവാക്കുക, കരൾ രോഗങ്ങളെ കുറിച്ച് അവബോധം സൃഷ്ടിക്കുക എന്നിവ നമ്മൾ ഓരോരുത്തരുടെയും കടമയാണ്.

Stories you may like

ആദ്യം ഊർജ്ജം അതാണ് മുൻഗണന; നാറ്റോയുടെ മുന്നറിയിപ്പ് തള്ളി ഇന്ത്യ

ബംഗ്ലാദേശിൽ റിക്രൂട്ട്‌മെന്റ് ശക്തമാക്കി പാകിസ്താൻ താലിബാൻ: ഇന്ത്യയ്ക്കും ആശങ്ക

‘ജാഗ്രതയോടെ ഇരിക്കൂ, പതിവായി കരൾ പരിശോധനകൾ നടത്തൂ, കരൾ വീക്കം ആരെയും ബാധിക്കാം‘ എന്നതാണ് ഈ വർഷത്തെ കരൾ ദിനത്തിന്റെ പ്രമേയം.

മനുഷ്യശരീരത്തിലെ ഏറ്റവും സുപ്രധാന അവയവങ്ങളിൽ രണ്ടാം സ്ഥാനമാണ് കരളിന് ഉള്ളത്. ഭക്ഷണ വിഘടനം, രോഗ പ്രതിരോധം, വിസർജ്ജനം, ആഗിരണം ചെയ്ത പോഷക ഘടകങ്ങളുടെ സംഭരണം തുടങ്ങിയ പ്രക്രിയകളിൽ സുപ്രധാനമായ ധർമമാണ് കരളിന് ഉള്ളത്. കരൾ അപകടത്തിലായാൽ, അത് ദഹനവ്യവസ്ഥയുടെയും വൃക്കകളുടെയും ശ്വാസകോശത്തിന്റെയും ഹൃദയത്തിന്റെയും തലച്ചോറിന്റെയും പ്രവർത്തനങ്ങളെ ബാധിക്കുന്നു.

കൊഴുപ്പിന്റെ അമിതമായ അടിഞ്ഞുകൂടലാണ് കരളിന്റെ ആരോഗ്യത്തിന് ഏറ്റവും ഹാനികരമായ അവസ്ഥ. വിശപ്പില്ലായ്മ, വയറുവേദന, മഞ്ഞപ്പിത്തം, ഭാരക്കുറവ് എന്നിവ കരൾ രോഗങ്ങളുടെ ലക്ഷണങ്ങളാണ്.

മോശം ജീവിതശൈലികളാണ് പ്രധാനമായും കരൾ രോഗങ്ങൾക്ക് കാരണമാകുന്നത്. ദീർഘകാലം നീണ്ടുനിൽക്കുന്ന മദ്യത്തിന്റെ ഉപയോഗം, തുടർച്ചയായുള്ള അനാരോഗ്യകരമായ ഭക്ഷണ ശീലങ്ങൾ, നിഷേധാത്മകമായ ജീവിത രീതി, വ്യായാമക്കുറവ് എന്നിവയാണ് കരൾ രോഗങ്ങളുടെ പ്രധാന കാരണങ്ങൾ.

Tags: World Liver DayLiver
Share1TweetSendShare

Latest stories from this section

എന്തായിരുന്നു രാമായണ രചനയുടെ പശ്ചാത്തലം?ഓരോ ശ്ലോകവും ഒരു മുത്തുപോലെ!

തള്ള് മാത്രമായിരുന്നു അല്ലേ…’ ഒളിമ്പിക്‌സ് സ്വർണത്തിന് പിന്നാലെ നൽകിയതെല്ലാം വ്യാജവാഗ്ദാനങ്ങൾ; പറ്റിക്കപ്പെട്ടുവെന്ന് പാക് താരം

പ്ലീസ്..വെറും ഏഴ് ദിവസത്തേക്ക് പഞ്ചസാര ഒഴിവാക്കി നോക്കൂ,,,ഗുണങ്ങൾ അനുഭവിച്ചറിയാം

ഭാരതപുത്രന്മാരോട് തോൽക്കാൻ വീണ്ടും കാൾസന്റെ കരിയർ ബാക്കി; പ്രഗ്നാനന്ദയ്ക്ക് ജയം; ഒരിക്കൽ പരിഹസിച്ചതിന്റെ ഫലമെന്ന് സോഷ്യൽമീഡിയ

Discussion about this post

Latest News

ബുമ്ര കളിക്കുന്ന മത്സരങ്ങളാണ് ഇന്ത്യ കൂടുതൽ തോൽക്കുന്നത്: തുറന്നടിച്ച് മുൻ താരം

ആദ്യം ഊർജ്ജം അതാണ് മുൻഗണന; നാറ്റോയുടെ മുന്നറിയിപ്പ് തള്ളി ഇന്ത്യ

ബംഗ്ലാദേശിൽ റിക്രൂട്ട്‌മെന്റ് ശക്തമാക്കി പാകിസ്താൻ താലിബാൻ: ഇന്ത്യയ്ക്കും ആശങ്ക

നല്ല മഴയാണേ…റെഡ് അലർട്ട്:മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

എന്തായിരുന്നു രാമായണ രചനയുടെ പശ്ചാത്തലം?ഓരോ ശ്ലോകവും ഒരു മുത്തുപോലെ!

തള്ള് മാത്രമായിരുന്നു അല്ലേ…’ ഒളിമ്പിക്‌സ് സ്വർണത്തിന് പിന്നാലെ നൽകിയതെല്ലാം വ്യാജവാഗ്ദാനങ്ങൾ; പറ്റിക്കപ്പെട്ടുവെന്ന് പാക് താരം

ഒരു ഓവറിൽ എറിഞ്ഞ 17 പന്തുകൾ മുതൽ ഇൻസമാമിന്റെ ബോളിങ് റെക്കോഡ് വരെ, വെറൈറ്റി നേട്ടങ്ങൾ നോക്കാം

പ്ലീസ്..വെറും ഏഴ് ദിവസത്തേക്ക് പഞ്ചസാര ഒഴിവാക്കി നോക്കൂ,,,ഗുണങ്ങൾ അനുഭവിച്ചറിയാം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies