മകളുടെ വിവാഹത്തിനും പഠനത്തിനുമായി ഭർത്താവിന്റെ വൃക്ക വിറ്റു; കിട്ടിയ പത്ത് ലക്ഷം കൊണ്ട് കാമുകനൊപ്പം മുങ്ങി യുവതി
കൊൽക്കൊത്ത: ഭർത്താവിന്റെ വൃക്ക വിറ്റു കിട്ടിയ പണം കൊണ്ട് യുവതി കാമുകനൊപ്പം ഒളിച്ചോടി. പശ്ചിമ ബംഗാളിലാണ് സംഭവം. ഹൗറ ജില്ലയിലെ സംക്രാലി സ്വദേശിനിയാണ് ഒളിച്ചോടിയത്. യുവതി തന്നെയാണ് ...