Thursday, March 12, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

ഭീതിയൊഴിഞ്ഞ് കശ്മീർ; പാകിസ്താൻ അതിർത്തിക്ക് സമീപം ഗോതമ്പ് വിളവെടുപ്പ് തുടരുന്നു

പാക് അതിർത്തിക്ക് സമീപത്തെ 2,300 ഏക്കർ കൃഷിയിടത്തിലാണ് വെടിനിർത്തലിനെ തുടർന്ന് കർഷകർ വിത്തിറക്കിയത്

by Brave India Desk
Apr 19, 2023, 08:12 am IST
in India
Share on FacebookTweetWhatsAppTelegram

ശ്രീനഗർ: ഭീകരാക്രമണങ്ങളുടെയും ബോംബ് സ്ഫോടനങ്ങളുടെയും ഭീതിയൊഴിഞ്ഞ ജമ്മു കശ്മീരിൽ വിളവെടുപ്പ് കാലം ആഘോഷമാക്കി കർഷകർ. ഗജ്നിസു മേഖലയിൽ പാകിസ്താൻ അതിർത്തിക്ക് സമീപമുള്ള സ്ഥലത്താണ് പ്രധാനമായും ഗോതമ്പ് വിളവെടുപ്പ് നടക്കുന്നത്.

പാക് അതിർത്തിക്ക് സമീപത്തെ 2,300 ഏക്കർ കൃഷിയിടത്തിലാണ് വെടിനിർത്തലിനെ തുടർന്ന് കർഷകർ വിത്തിറക്കിയത്. വിളവെടുപ്പ് ഒരാഴ്ചയ്ക്കുള്ളിൽ പൂർത്തിയാകുമെന്ന് കർഷകർ വാർത്താ ഏജൻസിയോട് പറഞ്ഞു.

Stories you may like

ട്രെയിൻ യാത്രക്കാർക്ക് ലോട്ടറി; കോയമ്പത്തൂരിലേക്ക് പുത്തൻ അമൃത് ഭാരത് എക്സ്പ്രസ് വരുന്നു; 4 സംസ്ഥാനങ്ങൾ, 2,800 കിലോമീറ്റർ യാത്ര, 50 മണിക്കൂർ

ഹോർമുസ് കടലിടുക്കിലെ ഉപരോധം; ഇറാനുമായി ചർച്ച നടത്തി ഇന്ത്യ; ഊർജ്ജ സുരക്ഷയിൽ വിട്ടുവീഴ്ചയില്ലെന്ന് ജയശങ്കർ

നിലവിൽ പോലീസ് സംരക്ഷണയിലാണ് വിളവെടുപ്പ് നടക്കുന്നത്. പ്രശ്നബാധിതമായ 280 ഏക്കർ മേഖലയിൽ അതിർത്തി രക്ഷാസേനയുടെ നിയന്ത്രണത്തിലായിരിക്കും വിളവെടുപ്പ് നടക്കുക. ഫെബ്രുവരി 25ന് ശേഷം അതിർത്തി പ്രദേശങ്ങളിൽ പാകിസ്താൻ സൈന്യം വെടിവെപ്പ് നടത്താൻ ധൈര്യപ്പെട്ടിട്ടില്ലെന്ന് കർഷക നേതാക്കൾ പറയുന്നു.

ജമ്മു കശ്മീരിൽ ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം പുനരുജ്ജീവിപ്പിച്ച സമഗ്ര കൃഷി വികാസ് യോജന പദ്ധതി പ്രകാരമാണ് വിളവെടുപ്പ് നടക്കുന്നത്. ഗോതമ്പിന് പുറമേ 200 ഏക്കറിൽ ഓട്സ്, ഉരുളക്കിഴങ്ങ്, കടുക് എന്നിവയും ഇവിടെ കൃഷി ചെയ്യുന്നുണ്ട്.

പാകിസ്താൻ അതിർത്തിക്ക് സമീപം സമാധാനപരമായി വിളവെടുപ്പ് നടത്താൻ കർഷകർക്ക് സാധിക്കുന്നത് മേഖലയിൽ സുസ്ഥിരതയും സമാധാനവും പുനസ്ഥാപിക്കപ്പെടുന്നതിന്റെ സൂചനയാണെന്ന് ജമ്മു കശ്മീർ സർക്കാർ വ്യക്തമാക്കുന്നു.

Tags: pakistanJ&KHarvesting
Share5TweetSendShare

Latest stories from this section

യുദ്ധഭീതിയെ അതിജീവിച്ച് ‘ഷെൻലോങ്’; ഹോർമുസ് കടലിടുക്ക് കടന്നെത്തിയ ആദ്യ എണ്ണക്കപ്പൽ! സൗദിയിൽ നിന്ന് കൊണ്ടുവന്നത് ഒന്നര ലക്ഷത്തോളം ടൺ ക്രൂഡ് ഓയിൽ

ഹോർമുസ് കടലിടുക്ക് കടന്നെത്തിയ ആദ്യ കപ്പൽ മുംബൈ തീരത്ത് എത്തി ; എണ്ണ ടാങ്കർ കപ്പലിൽ ഉള്ളത് സൗദി അറേബ്യയിൽ നിന്നുള്ള 135,335 മെട്രിക് ടൺ ക്രൂഡ് ഓയിൽ

ലോകകപ്പ് കിരീടം ക്ഷേത്രത്തിൽ കൊണ്ടുപോയതിന് ‘നാണക്കേട്’ എന്ന് കീർത്തി ആസാദ്; വിവരമില്ലാത്തവർ അത് പറയും എന്ന് ഗൗതം ഗംഭീർ

12ാം വയസിലെ വിവാഹം,2രൂപയുമായി മുംബെെയിലെത്തിയ പെൺകുട്ടി ഇന്ന് ബിസിനസ് സാമ്രാജ്യത്തിന് ഉടമ 

Discussion about this post

Latest News

ട്രെയിൻ യാത്രക്കാർക്ക് ലോട്ടറി; കോയമ്പത്തൂരിലേക്ക് പുത്തൻ അമൃത് ഭാരത് എക്സ്പ്രസ് വരുന്നു; 4 സംസ്ഥാനങ്ങൾ, 2,800 കിലോമീറ്റർ യാത്ര, 50 മണിക്കൂർ

ട്രെയിൻ യാത്രക്കാർക്ക് ലോട്ടറി; കോയമ്പത്തൂരിലേക്ക് പുത്തൻ അമൃത് ഭാരത് എക്സ്പ്രസ് വരുന്നു; 4 സംസ്ഥാനങ്ങൾ, 2,800 കിലോമീറ്റർ യാത്ര, 50 മണിക്കൂർ

ജോലിയല്ല, ‘അമ്മൂമ്മ സ്റ്റൈൽ’ വിനോദങ്ങളാണ് ഇഷ്ടം; ലാപ്ടോപ്പ് മാറ്റിവെച്ച് തുന്നലിലും കളിമൺ നിർമ്മാണത്തിലും സമാധാനം കണ്ടെത്തി യുവത്വം

ഇറാനിലെ ഇന്ത്യൻ വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കി മോദി സർക്കാർ; ടെഹ്‌റാനിലെ എംബസി നേരിട്ട് ഇടപെടുന്നു; മടക്കയാത്രയ്ക്ക് എല്ലാ സഹായവും

ജയശങ്കറിന്റെ ഒറ്റ ഫോൺ കോളിൽ രാജ്യാന്തര പ്രതിസന്ധിക്ക് പരിഹാരം; ഇന്ത്യൻ കപ്പലുകൾക്ക് ഹോർമുസ് കടലിടുക്കിലൂടെ ‘സേഫ് പാസേജ്’!

ഹോർമുസ് കടലിടുക്കിലെ ഉപരോധം; ഇറാനുമായി ചർച്ച നടത്തി ഇന്ത്യ; ഊർജ്ജ സുരക്ഷയിൽ വിട്ടുവീഴ്ചയില്ലെന്ന് ജയശങ്കർ

12 വയസ്സുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ 58-കാരന് 20 വർഷം കഠിനതടവ്; മൂവാറ്റുപുഴ പോക്‌സോ കോടതിയുടെ വിധി

സിപിഎം പോളിറ്റ് ബ്യൂറോയിൽ നിന്ന് മാര്യേജ് ബ്യൂറോയിലേക്ക് വളർന്നു; രാഹുലിനെ കൂടി ഒന്ന് കെട്ടിച്ചേക്ക്”; ശിവൻകുട്ടിക്കും ഗോവിന്ദനുമെതിരെ പിസി ജോർജ്!

സിപിഎം പോളിറ്റ് ബ്യൂറോയിൽ നിന്ന് മാര്യേജ് ബ്യൂറോയിലേക്ക് വളർന്നു; രാഹുലിനെ കൂടി ഒന്ന് കെട്ടിച്ചേക്ക്”; ശിവൻകുട്ടിക്കും ഗോവിന്ദനുമെതിരെ പിസി ജോർജ്!

യുദ്ധഭീതിയെ അതിജീവിച്ച് ‘ഷെൻലോങ്’; ഹോർമുസ് കടലിടുക്ക് കടന്നെത്തിയ ആദ്യ എണ്ണക്കപ്പൽ! സൗദിയിൽ നിന്ന് കൊണ്ടുവന്നത് ഒന്നര ലക്ഷത്തോളം ടൺ ക്രൂഡ് ഓയിൽ

യുദ്ധഭീതിയെ അതിജീവിച്ച് ‘ഷെൻലോങ്’; ഹോർമുസ് കടലിടുക്ക് കടന്നെത്തിയ ആദ്യ എണ്ണക്കപ്പൽ! സൗദിയിൽ നിന്ന് കൊണ്ടുവന്നത് ഒന്നര ലക്ഷത്തോളം ടൺ ക്രൂഡ് ഓയിൽ

ഹോർമുസ് കടലിടുക്ക് കടന്നെത്തിയ ആദ്യ കപ്പൽ മുംബൈ തീരത്ത് എത്തി ; എണ്ണ ടാങ്കർ കപ്പലിൽ ഉള്ളത് സൗദി അറേബ്യയിൽ നിന്നുള്ള 135,335 മെട്രിക് ടൺ ക്രൂഡ് ഓയിൽ

ഹോർമുസ് കടലിടുക്ക് കടന്നെത്തിയ ആദ്യ കപ്പൽ മുംബൈ തീരത്ത് എത്തി ; എണ്ണ ടാങ്കർ കപ്പലിൽ ഉള്ളത് സൗദി അറേബ്യയിൽ നിന്നുള്ള 135,335 മെട്രിക് ടൺ ക്രൂഡ് ഓയിൽ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology