Sunday, June 28, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Sports Cricket

തകർത്തടിച്ച് ഡുപ്ലെസിയും കോഹ്ലിയും; തീ വർഷിച്ച് മുഹമ്മദ് സിറാജ്; പഞ്ചാബിനെ തകർത്ത് ബാംഗ്ലൂർ

24 റൺസിനാണ് ബാംഗ്ലൂരിന്റെ വിജയം

by Brave India Desk
Apr 20, 2023, 07:11 pm IST
in Cricket, India, Sports
Share on FacebookTweetWhatsAppTelegram

മൊഹാലി: 2023 ഐപിഎല്ലിൽ ആദ്യ എവേ മത്സര വിജയം അവിസ്മരണീയമാക്കി റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ. പഞ്ചാബ് കിംഗ്സിനെ 24 റൺസിനാണ് മൊഹാലിയിൽ കോലിപ്പട തകർത്തത്. ഫാഫ് ഡുപ്ലെസിയുടെയും വിരാട് കോഹ്ലിയുടെയും വെടിക്കെട്ട് ബാറ്റിംഗും മുഹമ്മദ് സിറാജിന്റെ തകർപ്പൻ ബൗളിംഗുമാണ് ബാംഗ്ലൂരിന് ഗംഭീര വിജയം സമ്മാനിച്ചത്.

ടോസ് നഷ്ടമായെങ്കിലും, മികച്ച ബാറ്റിംഗ് പുറത്തെടുത്ത ബാംഗ്ലൂർ 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 174 റൺസെടുത്തു. ക്യാപ്ടന്റെ റോളിലിറങ്ങിയ കോഹ്ലിയും, ഇംപാക്ട് പ്ലെയറായി ഇറങ്ങിയ ഡുപ്ലെസിയും ചേർന്ന് ബാംഗ്ലൂരിനെ ഓപ്പണിംഗ് വിക്കറ്റിൽ 16.1 ഓവറിൽ 137ൽ എത്തിച്ചു. ഡുപ്ലെസി 56 പന്തിൽ 5 ബൗണ്ടറികളും 5 സിക്സറുകളും ഉൾപ്പെടെ 84 റൺസ് നേടി. കോഹ്ലി 47 പന്തിൽ 59 റൺസ് നേടി.

Stories you may like

‘മോദി സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള നേതാവ്’ ; വെള്ളിയാഴ്ച പ്രസംഗത്തിൽ മോദിയെ പുകഴ്ത്തി കശ്മീരി വിഘടനവാദി നേതാവായ പുരോഹിതൻ

പാറ്റകൾക്കൊപ്പം ജന്തർ മന്തറിൽ അനിശ്ചിതകാല നിരാഹാര സമരവുമായി സോനം വാങ്ചുക് ; ആവശ്യം ധർമ്മേന്ദ്ര പ്രധാന്റെ രാജി

കോഹ്ലിയും ഡുപ്ലെസിയും വീണതോടെ, ബാംഗ്ലൂരിന്റെ സ്കോറിംഗിന് വേഗത കുറഞ്ഞു. ഗ്ലെൻ മാക്സ്വെൽ പൂജ്യത്തിന് പുറത്തായത് അവർക്ക് തിരിച്ചടിയായി. പഞ്ചാബിന് വേണ്ടി ഹർദീപ് ബ്രാർ 2 വിക്കറ്റ് വീഴ്ത്തി.

മറുപടി ബാറ്റിംഗിൽ പഞ്ചാബിന്റെ പോരാട്ടം 18.2 ഓവറിൽ 150 റൺസിൽ അവസാനിച്ചു. 46 റൺസെടുത്ത ഓപ്പണർ പ്രഭ്സിമ്രാൻ സിംഗും അവസാന നിമിഷം ബാറ്റിംഗ് വെടിക്കെട്ട് തീർത്ത് 27 പന്തിൽ 41 റൺസെടുത്ത വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ജിതേഷ് ശർമ്മയുമൊഴികെ മറ്റാർക്കും മികച്ച സ്കോർ കണ്ടെത്താനാകാത്തത് പഞ്ചാബിന്റെ തോൽവിയിൽ നിർണായകമായി.

4 ഓവറിൽ 21 റൺസിന് 4 വിക്കറ്റ് വീഴ്ത്തി ഐപിഎല്ലിലെ തന്റെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്ത പേസർ മുഹമ്മദ് സിറാജിന്റെ തകർപ്പൻ പ്രകടനമാണ് പഞ്ചാബ് ബാറ്റിംഗ് നിരയെ കടപുഴക്കിയത്. 2 വിക്കറ്റെടുത്ത വാനിന്ദു ഹസരംഗയും ഓരോ വിക്കറ്റ് വീതം വീഴ്ത്തിയ ഹർഷൽ പട്ടേലും വെയ്ൻ പാർണലും സിറാജിന് മികച്ച പിന്തുണ നൽകി. സിറാജാണ് പ്ലെയർ ഓഫ് ദ് മാച്ച്.

ഇന്നത്തെ ജയത്തോടെ ആർസിബി പോയിന്റ് പട്ടികയിൽ അഞ്ചാം സ്ഥാനത്തേക്ക് ഉയർന്നു. പഞ്ചാബ് കിംഗ്സ് ഏഴാം സ്ഥാനത്താണ്.

Tags: RCBIPL23PBKS
Share2TweetSendShare

Latest stories from this section

പ്രധാനമന്ത്രിയാകാനുള്ള മത്സരത്തിൽ നിന്ന് ഫഡ്നാവിസിനെ ഒഴിവാക്കാനാണ് ശ്രമം ; ബിജെപിക്കെതിരെ ഉദ്ധവ് ; പത്രസമ്മേളനത്തിൽ ചിരി നിർത്താനാകാതെ ഫഡ്നാവിസ്

വൈഷ്ണോ ദേവി ക്ഷേത്രത്തിന് സമീപം സി.ഐ.എസ്.എഫ് സംഘം സഞ്ചരിച്ച ബസ് മറിഞ്ഞു; 8 ജവാൻമാർക്ക് പരിക്ക് ; 3 പേരുടെ നില ഗുരുതരം

സീഷെൽസ് പാർലമെന്റിൽ ചരിത്രപ്രസംഗവുമായി പ്രധാനമന്ത്രി ; മോദി അഭിസംബോധന ചെയ്യുന്ന 20-ാമത് വിദേശ പാർലമെന്റ്

മലിംഗയുടെ യോർക്കറുകൾ കോഹ്‌ലിയെ വിറപ്പിച്ചപ്പോൾ; 2011 ഫൈനലിലെ അണിയറക്കഥ

Discussion about this post

Latest News

‘മോദി സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള നേതാവ്’ ; വെള്ളിയാഴ്ച പ്രസംഗത്തിൽ മോദിയെ പുകഴ്ത്തി കശ്മീരി വിഘടനവാദി നേതാവായ പുരോഹിതൻ

‘മോദി സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള നേതാവ്’ ; വെള്ളിയാഴ്ച പ്രസംഗത്തിൽ മോദിയെ പുകഴ്ത്തി കശ്മീരി വിഘടനവാദി നേതാവായ പുരോഹിതൻ

പാറ്റകൾക്കൊപ്പം ജന്തർ മന്തറിൽ അനിശ്ചിതകാല നിരാഹാര സമരവുമായി സോനം വാങ്ചുക് ; ആവശ്യം ധർമ്മേന്ദ്ര പ്രധാന്റെ രാജി

പാറ്റകൾക്കൊപ്പം ജന്തർ മന്തറിൽ അനിശ്ചിതകാല നിരാഹാര സമരവുമായി സോനം വാങ്ചുക് ; ആവശ്യം ധർമ്മേന്ദ്ര പ്രധാന്റെ രാജി

പ്രധാനമന്ത്രിയാകാനുള്ള മത്സരത്തിൽ നിന്ന് ഫഡ്നാവിസിനെ ഒഴിവാക്കാനാണ് ശ്രമം ; ബിജെപിക്കെതിരെ ഉദ്ധവ് ; പത്രസമ്മേളനത്തിൽ ചിരി നിർത്താനാകാതെ ഫഡ്നാവിസ്

പ്രധാനമന്ത്രിയാകാനുള്ള മത്സരത്തിൽ നിന്ന് ഫഡ്നാവിസിനെ ഒഴിവാക്കാനാണ് ശ്രമം ; ബിജെപിക്കെതിരെ ഉദ്ധവ് ; പത്രസമ്മേളനത്തിൽ ചിരി നിർത്താനാകാതെ ഫഡ്നാവിസ്

വൈഷ്ണോ ദേവി ക്ഷേത്രത്തിന് സമീപം സി.ഐ.എസ്.എഫ് സംഘം സഞ്ചരിച്ച ബസ് മറിഞ്ഞു; 8 ജവാൻമാർക്ക് പരിക്ക് ; 3 പേരുടെ നില ഗുരുതരം

വൈഷ്ണോ ദേവി ക്ഷേത്രത്തിന് സമീപം സി.ഐ.എസ്.എഫ് സംഘം സഞ്ചരിച്ച ബസ് മറിഞ്ഞു; 8 ജവാൻമാർക്ക് പരിക്ക് ; 3 പേരുടെ നില ഗുരുതരം

സീഷെൽസ് പാർലമെന്റിൽ ചരിത്രപ്രസംഗവുമായി പ്രധാനമന്ത്രി ; മോദി അഭിസംബോധന ചെയ്യുന്ന 20-ാമത് വിദേശ പാർലമെന്റ്

സീഷെൽസ് പാർലമെന്റിൽ ചരിത്രപ്രസംഗവുമായി പ്രധാനമന്ത്രി ; മോദി അഭിസംബോധന ചെയ്യുന്ന 20-ാമത് വിദേശ പാർലമെന്റ്

സൗദി അറേബ്യയിൽ ആരാംകോയുടെ ഹെലികോപ്റ്റർ തകർന്ന് വീണ് അപകടം ; 14 മരണം

സൗദി അറേബ്യയിൽ ആരാംകോയുടെ ഹെലികോപ്റ്റർ തകർന്ന് വീണ് അപകടം ; 14 മരണം

മലിംഗയുടെ യോർക്കറുകൾ കോഹ്‌ലിയെ വിറപ്പിച്ചപ്പോൾ; 2011 ഫൈനലിലെ അണിയറക്കഥ

മലിംഗയുടെ യോർക്കറുകൾ കോഹ്‌ലിയെ വിറപ്പിച്ചപ്പോൾ; 2011 ഫൈനലിലെ അണിയറക്കഥ

രാഷ്ട്രീയം പാർട്ട് ടൈം ജോലിയല്ല, വരുന്നു പോകുന്നു എന്ന രീതി ശരിയല്ല; രാഹുൽ ഗാന്ധിക്കെതിരെ ശർമിഷ്ഠ മുഖർജി; കോൺഗ്രസിന്റേത് പരാജയമെന്ന് വിമർശനം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology