IPL23

വെള്ളിടിയായി ആകാശ് ; ജയന്റ്സിനെ തകർത്ത് മുംബൈ

ചെന്നൈ : ഐപിഎൽ എലിമിനേഷൻ മത്സരത്തിൽ മുംബൈ ഇന്ത്യൻസിന് തകർപ്പൻ ജയം. ആകാശ് മധ്‌വാളിന്റെ തകർപ്പൻ ബൗളിംഗും മുംബൈയുടെ ഫീൽഡിംഗ് മികവുമാണ് ലക്നൗവിനെ തകർത്തത്. മുംബൈ ഉയർത്തിയ ...

ദ ഗ്രേറ്റ് ക്യാപ്ടൻ ; ടൈറ്റൻസിനെ പിടിച്ചു കെട്ടി സൂപ്പർ കിംഗ്സ് ഫൈനലിൽ

ചെന്നൈ : ആർത്തലയ്ക്കുന്ന ആരാധകർക്ക് മുന്നിൽ ക്യാപ്ടൻസി മാജിക് കാട്ടി മഹേന്ദ്ര സിംഗ് ധോണി പട നയിച്ചപ്പോൾ ചെന്നൈ സൂപ്പർ കിംഗ്സിന് ഉജ്ജ്വല വിജയം. ഗുജറാത്ത് ടൈറ്റൻസിനെ ...

കോഹ്‌ലിക്ക് അതേ നാണയത്തിൽ ഗില്ലിന്റെ തിരിച്ചടി; ടൈറ്റൻസിന് ജയം ; റോയൽസ് പുറത്ത് ; യോഗ്യത നേടി മുംബൈ

ബംഗളൂരു : വിരാട് കോഹ്‌ലിയുടെ സെഞ്ച്വറിക്ക് ശുഭ്‌മാൻ ഗില്ലിന്റെ മറുപടിയിലൂടെ വിജയം പിടിച്ചു വാങ്ങി ഗുജറാത്ത് ടൈറ്റൻസ്. ചലഞ്ചേഴ്സ് ഉയർത്തിയ 198 റൺസ് വിജയ ലക്ഷ്യം അഞ്ച് ...

ഗ്രീൻ 100 ; നിർണായക മത്സരത്തിൽ മുംബൈ ഇന്ത്യൻസിന് തകർപ്പൻ ജയം ; പ്ലേ ഓഫ് സാദ്ധ്യത നിലനിർത്തി

മുംബൈ : നിർണായക മത്സരത്തിൽ സൺ റൈസേഴ്സിനെതിരെ തകർപ്പൻ വിജയവുമായി മുംബൈ ഇന്ത്യൻസ് പ്ലേ ഓഫ് സാദ്ധ്യത ശക്തമാക്കി. കാമറൂൺ ഗ്രീനിന്റെയും ക്യാപ്ടൻ രോഹിത് ശർമ്മയുടേയും മികച്ച ...

യശസ്സുയർത്തി യശസ്വി ; കണ്ണഞ്ചിപ്പിക്കുന്ന ജയവുമായി രാജസ്ഥാൻ റോയൽസ്

കൊൽക്കത്ത : ഈഡൻ ഗാർഡൻസിൽ വെള്ളിടിയായി മാറിയ യശസ്വി ജെയ്സ്വാളിന്റെ തകർപ്പൻ ബാറ്റിംഗ് മികവിൽ രാജസ്ഥാൻ റോയൽസിന്‌ കണ്ണഞ്ചിപ്പിക്കുന്ന ജയം. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ 9 വിക്കറ്റിനാണ് ...

രാത്രിയിൽ കത്തിജ്വലിച്ച് സൂര്യൻ ; റോയൽ ചലഞ്ചേഴ്സിനെ തകർത്ത് ദൈവത്തിന്റെ പോരാളികൾ

മുംബൈ : വാംഖഡെ സ്റ്റേഡിയത്തിൽ രാത്രിയിലും കത്തിജ്ജ്വലിച്ച സൂര്യന്റെ പ്രഭയിൽ മുംബൈ ഇന്ത്യൻസിന് വിജയത്തിളക്കം. റോയൽ ചലഞ്ചേഴ്സിനെതിരായ മത്സരത്തിൽ 6 വിക്കറ്റുകൾക്കാണ് മുംബൈയുടെ ജയം. സൂര്യകുമാർ യാദവിന്റെ ...

മുംബൈയെ തോൽപ്പിച്ച് ചെന്നൈ; ബംഗളൂരുവിനെ തകർത്ത് ഡൽഹി

ഐപിഎൽ മത്സരങ്ങളിൽ ഉജ്ജ്വല വിജയം നേടി ചെന്നൈയും ഡൽഹിയും. മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിൽ ആറുവിക്കറ്റിനാണ് ചെന്നൈയുടെ വിജയം. റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനെ 7 വിക്കറ്റുകൾക്കാണ് ഡൽഹി ക്യാപിറ്റൽസ് ...

പുകയുന്ന കനൽതരിയല്ല ഇത് കത്തുന്നതാണ്; കരുത്ത് ചോരാതെ പഴയ പടക്കുതിര; ഹാർദ്ദിക് പാണ്ഡ്യയെ കാഴ്ച്ചക്കാരനാക്കി ഇഷാന്ത് ശർമ്മയുടെ തകർപ്പൻ ബൗളിംഗ്; ഡൽഹിക്ക് ജയം

‌അഹമ്മദാബാദ് : ഹാർദിക് പാണ്ഡ്യയുടെ തകർപ്പൻ ബാറ്റിംഗ് ഇഷാന്ത് ശർമ്മയ്ക്ക് മുന്നിൽ നനഞ്ഞ പടക്കമായപ്പോൾ ഡൽഹിക്ക് ആവേശ ജയം. അവസാന ഓവർ വരെ നീണ്ടു നിന്ന ത്രസിപ്പിക്കുന്ന ...

കോഹ്ലി – ഗംഭീർ പോര് ; ഇരുവരും കൊടുക്കേണ്ടത് വൻ പിഴ ; സംഘർഷത്തിന് കാരണമായത് കോഹ്‌ലിയുടെ അഹങ്കാരമോ ? – വീഡിയോ

ലക്നൗ : റോയൽ ചലഞ്ചേഴ്സ് - സൂപ്പർ ജയന്റ്സ് മത്സരത്തിനു ശേഷം തമ്മിൽ കോർത്ത ഗൗതം ഗംഭീറിനും വിരാട് കോഹ്‌ലിക്കും കടുത്ത പിഴ ചുമത്തി ബിസിസിഐ. നൂറു ...

സാൾട്ടിന്റെയും മാർഷിന്റെയും പോരാട്ടം പാഴായി; ഹൈദരാബാദിനെതിരെ ഡൽഹിക്ക് തോൽവി

ഡൽഹി: ഐപിഎല്ലിൽ ഡൽഹി ക്യാപ്പിറ്റൽസിനെതിരെ സൺറൈസേഴ്സ് ഹൈദരാബാദിന് വിജയം. 9 റൺസിനാണ് ഹൈദരാബാദ് ഡൽഹിയെ പരാജയപ്പെടുത്തിയത്. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഹൈദരാബാദ് 20 ഓവറിൽ 6 ...

അടിക്ക് തിരിച്ചടി; കൊൽക്കത്തക്കെതിരെ ഗുജറാത്തിന് തകർപ്പൻ ജയം

കൊൽക്കത്ത: ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ഗുജറാത്ത് ടൈറ്റൻസിന് തകർപ്പൻ ജയം. 7 വിക്കറ്റിനാണ് ഗുജറാത്ത് കൊൽക്കത്തയെ തകർത്തത്. ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ കൊൽക്കത്ത 20 ഓവറിൽ ...

അടിച്ച് പഞ്ചറാക്കിയ ശേഷം എറിഞ്ഞ് ചുരുട്ടി; പഞ്ചാബിന് മേൽ ലഖ്നൗവിന്റെ പഞ്ചാരിമേളം

മൊഹാലി: ഐപിഎല്ലിൽ പഞ്ചാബ് കിംഗ്സിനെതിരെ ലഖ്നൗ സൂപ്പർ ജയന്റ്സിന് തകർപ്പൻ ജയം. 56 റൺസിനാണ് ലഖ്നൗ പഞ്ചാബിനെ പരാജയപ്പെടുത്തിയത്. ടോസ് നഷ്ടമായി ആദ്യം ബാറ്റിംഗിനറങ്ങിയ ലഖ്നൗ 20 ...

തകർത്തടിച്ച് സ്റ്റോയിനിസും മെയേഴ്സും; ഐപിഎൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ സ്കോർ പിറന്നു

മൊഹാലി: ഐപിഎല്ലിൽ പഞ്ചാബ് കിംഗ്സിനെതിരെ ലഖ്നൗ സൂപ്പർ ജയന്റ്സിന് പടുകൂറ്റൻ സ്കോർ. ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത പഞ്ചാബിനെതിരെ ലഖ്നൗ 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ ...

ജയ്പൂരിൽ ചെന്നൈയെ തകർത്ത് രാജസ്ഥാൻ; പോയിന്റ് പട്ടികയിൽ സഞ്ജുപ്പട വീണ്ടും ഒന്നാമത്

ജയ്പൂർ: ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്സിനെതിരെ രാജസ്ഥാൻ റോയൽസിന് തകർപ്പൻ ജയം. 32 റൺസിനാണ് സഞ്ജുവും സംഘവും ധോനിപ്പടയെ വീഴ്ത്തിയത്. ഇന്നത്തെ ജയത്തോടെ പോയിന്റ് പട്ടികയിൽ രാജസ്ഥാൻ ...

ക്യാപ്ടൻ കോഹ്ലിയുടെ അർദ്ധ സെഞ്ച്വറി പാഴായി; ബാംഗ്ലൂരിനെതിരെ കൊൽക്കത്തക്ക് വിജയം

ബാംഗ്ലൂർ: ഐപിഎല്ലിലെ നിർണായക ഹോം മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് തോൽവി. 21 റൺസിനാണ് കൊൽക്കത്ത ബാംഗ്ലൂരിനെ പരാജയപ്പെടുത്തിയത്. ബാംഗ്ലൂർ നായകൻ ഫാഫ് ...

ബൗളർമാരുടെ പോരിൽ ഡൽഹി; ഹൈദരാബാദിന് സ്വന്തം തട്ടകത്തിൽ തോൽവി

ഹൈദരാബാദ്: ഐപിഎല്ലിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ ഡൽഹി ക്യാപ്പിറ്റൽസിന് തകർപ്പൻ ജയം. 7 റൺസിനാണ് ഡൽഹി ഹൈദരാബാദിനെ തകർത്തത്. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഡൽഹിയെ ഹൈദരാബാദ് 20 ...

വിക്കറ്റുകൾ എറിഞ്ഞിളക്കി അർഷ്ദീപ് സിംഗ്; ഗ്രീനിന്റെയും സൂര്യകുമാറിന്റെയും അർദ്ധ സെഞ്ച്വറികൾ പാഴായി; പഞ്ചാബിന് തകർപ്പൻ ജയം

മുംബൈ: ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിനെതിരെ പഞ്ചാബ് കിംഗ്സിന് തകർപ്പൻ ജയം. ആദ്യന്തം ആവേശം നിറഞ്ഞു നിന്ന മത്സരത്തിൽ 15 റൺസിനാണ് പഞ്ചാബിന്റെ വിജയം. അവസാന ഓവറിലെ രണ്ട് ...

തകർപ്പൻ യോർക്കറിലൂടെ പ്രഭ്സിമ്രാനെ പുറത്താക്കി; ഐപിഎല്ലിൽ അർജുൻ ടെണ്ടുൽക്കറുടെ രണ്ടാം വിക്കറ്റ് (വീഡിയോ)

മുംബൈ: ഐപിഎല്ലിലെ തന്റെ മൂന്നാം മത്സരത്തിൽ പഞ്ചാബ് കിംഗ്സ് ബാറ്റ്സ്മാൻ പ്രഭ്സിമ്രാൻ സിംഗിനെ പുറത്താക്കാൻ മുംബൈ പേസർ അർജുൻ ടെണ്ടുൽക്കർ എറിഞ്ഞ തകർപ്പൻ യോർക്കർ ഏറ്റെടുത്ത് ആരാധകർ. ...

ലോ സ്കോറിംഗ് ത്രില്ലറിൽ ഗുജറാത്ത്; അവിശ്വസനീയ തോൽവിയുടെ ഞെട്ടലിൽ ലഖ്നൗ

ലഖ്നൗ: ജയപരാജയങ്ങൾ മാറിമറിഞ്ഞ ഐ പി എല്ലിലെ ലോ സ്കോറിംഗ് ത്രില്ലർ മത്സരത്തിൽ ലഖ്നൗ സൂപ്പർ ജയന്റ്സിനെതിരെ ഗുജറാത്ത് ടൈറ്റൻസിന് തകർപ്പൻ ജയം. 7 റൺസിനാണ് ഗുജറാത്ത് ...

ഹൗ ഒടുവിൽ അത് സംഭവിച്ചു; കൊൽക്കത്തയെ തോൽപ്പിച്ച് ഡൽഹി; ആശ്വാസ ജയം നാല് വിക്കറ്റിന്

ന്യൂഡൽഹി : അഞ്ച് തോൽവികൾക്ക് ശേഷം ഒടുവിൽ ജയം സ്വന്തമാക്കി ഡൽഹി ക്യാപിറ്റൽസ്. കൊൽക്കത്തെക്കെതിരായ മത്സരത്തിൽ നാല് വിക്കറ്റിനാണ് ഡൽഹിയുടെ ജയം. കൊൽക്കത്ത ഉയർത്തിയ 128 റൺസ് ...

Page 1 of 3 1 2 3

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist