Tuesday, June 30, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

അമ്മയ്ക്ക് നേരെ നിരന്തരം അസഭ്യ വർഷവും മർദ്ദനവും; സഹികെട്ട് പിതാവിനെ മകൻ കുത്തിക്കൊന്നു

by Brave India Desk
Apr 24, 2023, 03:53 pm IST
in India
Share on FacebookTweetWhatsAppTelegram

മുംബൈ: മഹാരാഷ്ട്രയിൽ അമ്മയെ മർദ്ദിച്ച അച്ഛനെ മകൻ കൊന്നു. താനെയിലെ അംബേർനാഥിലായിരുന്നു സംഭവം.  19 വയസ്സുള്ള മകൻ പ്രകാശിനെ സംഭവത്തിൽ പോലീസ് അറസ്റ്റ് ചെയ്തു.

52 വയസ്സുള്ള രാജേഷ് വർമ്മയാണ് കൊല്ലപ്പെട്ടത്. ഇയാൾ എല്ലാ ദിവസവും ഭാര്യയെ മർദ്ദിക്കുകയും അസഭ്യം പറയുകയും ചെയ്യാറുണ്ടെന്ന് പോലീസ് പറഞ്ഞു. ഇത് കണ്ട് മടുത്താണ് പ്രകാശ് രാജേഷിനെ കൊലപ്പെടുത്തിയത്.

Stories you may like

കേന്ദ്ര മന്ത്രാലയ സെക്രട്ടറിമാരുടെ അടിയന്തര ഉന്നതതല യോഗം വിളിച്ച് മോദി ; 4:30ന് എല്ലാ സെക്രട്ടറിമാരും എത്തിച്ചേരാൻ നിർദ്ദേശം

തമിഴ്നാട് പൊതുഗതാഗത വകുപ്പിൽ ഇനി എ.സി ബസുകൾ മാത്രം ; പുതിയ നിർദ്ദേശവുമായി മുഖ്യമന്ത്രി വിജയ്

ഞായറാഴ്ച വൈകീട്ടോടെയായിരുന്നു സംഭവം നടന്നത്. സുഹൃത്തിന്റെ വീട്ടിൽ നിന്നും മടങ്ങിയെത്തിയ രാജേഷ് ഭാര്യയെ മർദ്ദിക്കാനും അസഭ്യം പറയാനും ആരംഭിച്ചു. മർദ്ദനത്തിൽ നിന്നും അമ്മയെ രക്ഷിക്കാൻ പ്രകാശ് ശ്രമിച്ചെങ്കിലും നടന്നില്ല. മാത്രമല്ല പ്രകാശിനെയും ഇയാൾ മർദ്ദു. ഇതോടെ അടുക്കളയിൽ നിന്നും കത്തിയെടുത്ത് രാജേഷിനെ കുത്തുകയായിരുന്നു.

വയറ്റിലും നെഞ്ചിലുമായി നിരവധി തവണ പ്രകാശ് കുത്തി. രക്തത്തിൽ കുളിച്ചു കിടന്ന രാജേഷിനെ വീടിന് സമീപം താമസിക്കുന്ന ബന്ധുക്കൾ എത്തിയാണ് ആശുപത്രിയിൽ കൊണ്ടുപോയത്. എന്നാൽ അപ്പോഴേക്കും മരണം സ്ഥിരീകരിച്ചിരുന്നു. സംഭവ ശേഷം പ്രകാശ് വീട്ടിൽ തന്നെയുണ്ടായിരുന്നു. ഇവിടെ നിന്നുമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പ്രകാശിന് മേൽ കൊലക്കുറ്റത്തിനാണ് പോലീസ് കേസ് എടുത്തത്.

Tags: murderarrestmumbai
Share8TweetSendShare

Latest stories from this section

അമർനാഥ് യാത്രയ്ക്ക് തൊട്ടുമുമ്പ് കശ്മീരിൽ വൻ ഭീകരവേട്ട; ലഷ്കറിനും ജെയ്ഷെ മുഹമ്മദിനും വഴിയൊരുക്കിയ മുഖ്യസൂത്രധാരൻ പിടിയിൽ, സുരക്ഷ ശക്തമാക്കി സൈന്യം

ഫേസ്ബുക്കിലും സ്കൈപ്പിലും ഫോട്ടോകൾ അയയ്ക്കാൻ പെൺകുട്ടികളെ വശീകരിച്ചു; യുവാവിന് 30 വർഷം തടവ്

ഭാര്യയ്ക്ക് ഭർത്താവിനേക്കാൾ വരുമാനമുണ്ടെങ്കിൽ ജീവനാംശം നൽകേണ്ടതില്ല; ഗാർഹിക പീഡനക്കേസിൽ  ഹൈക്കോടതിയുടെ നിർണ്ണായക വിധി

ഉദ്ധവിന്റെ വിശ്വസ്തൻ, ആദിത്യയുടെ വലംകൈ, ഡെപ്യൂട്ടി ലീഡർ സച്ചിൻ അഹീർ പാർട്ടി വിട്ടു ; ഇനി ഏക്നാഥ്‌ ഷിൻഡെക്കൊപ്പം ഔദ്യോഗിക ശിവസേനയിൽ

രാജ്‌നാഥ് സിംഗിനെതിരെ അവകാശലംഘന നോട്ടീസുമായി കെ.സി വേണുഗോപാൽ; ​’ഓപ്പറേഷൻ സിന്ദൂർ’ പ്രസ്താവനയിൽ പാർലമെന്റിനെ തെറ്റിദ്ധരിപ്പിച്ചെന്ന് ആരോപണം

Discussion about this post

Latest News

കേന്ദ്ര മന്ത്രാലയ സെക്രട്ടറിമാരുടെ അടിയന്തര ഉന്നതതല യോഗം വിളിച്ച് മോദി ; 4:30ന് എല്ലാ സെക്രട്ടറിമാരും എത്തിച്ചേരാൻ നിർദ്ദേശം

കേന്ദ്ര മന്ത്രാലയ സെക്രട്ടറിമാരുടെ അടിയന്തര ഉന്നതതല യോഗം വിളിച്ച് മോദി ; 4:30ന് എല്ലാ സെക്രട്ടറിമാരും എത്തിച്ചേരാൻ നിർദ്ദേശം

തമിഴ്നാട് പൊതുഗതാഗത വകുപ്പിൽ ഇനി എ.സി ബസുകൾ മാത്രം ; പുതിയ നിർദ്ദേശവുമായി മുഖ്യമന്ത്രി വിജയ്

തമിഴ്നാട് പൊതുഗതാഗത വകുപ്പിൽ ഇനി എ.സി ബസുകൾ മാത്രം ; പുതിയ നിർദ്ദേശവുമായി മുഖ്യമന്ത്രി വിജയ്

അമർനാഥ് യാത്രയ്ക്ക് തൊട്ടുമുമ്പ് കശ്മീരിൽ വൻ ഭീകരവേട്ട; ലഷ്കറിനും ജെയ്ഷെ മുഹമ്മദിനും വഴിയൊരുക്കിയ മുഖ്യസൂത്രധാരൻ പിടിയിൽ, സുരക്ഷ ശക്തമാക്കി സൈന്യം

അമർനാഥ് യാത്രയ്ക്ക് തൊട്ടുമുമ്പ് കശ്മീരിൽ വൻ ഭീകരവേട്ട; ലഷ്കറിനും ജെയ്ഷെ മുഹമ്മദിനും വഴിയൊരുക്കിയ മുഖ്യസൂത്രധാരൻ പിടിയിൽ, സുരക്ഷ ശക്തമാക്കി സൈന്യം

ഫേസ്ബുക്കിലും സ്കൈപ്പിലും ഫോട്ടോകൾ അയയ്ക്കാൻ പെൺകുട്ടികളെ വശീകരിച്ചു; യുവാവിന് 30 വർഷം തടവ്

ഭാര്യയ്ക്ക് ഭർത്താവിനേക്കാൾ വരുമാനമുണ്ടെങ്കിൽ ജീവനാംശം നൽകേണ്ടതില്ല; ഗാർഹിക പീഡനക്കേസിൽ  ഹൈക്കോടതിയുടെ നിർണ്ണായക വിധി

ഉദ്ധവിന്റെ വിശ്വസ്തൻ, ആദിത്യയുടെ വലംകൈ, ഡെപ്യൂട്ടി ലീഡർ സച്ചിൻ അഹീർ പാർട്ടി വിട്ടു ; ഇനി ഏക്നാഥ്‌ ഷിൻഡെക്കൊപ്പം ഔദ്യോഗിക ശിവസേനയിൽ

ഉദ്ധവിന്റെ വിശ്വസ്തൻ, ആദിത്യയുടെ വലംകൈ, ഡെപ്യൂട്ടി ലീഡർ സച്ചിൻ അഹീർ പാർട്ടി വിട്ടു ; ഇനി ഏക്നാഥ്‌ ഷിൻഡെക്കൊപ്പം ഔദ്യോഗിക ശിവസേനയിൽ

വൈഭവിനെ പൂട്ടാൻ ചെയ്ത കടുത്ത ഹോംവർക്ക്; ഒടുവിൽ ഇരയായത് സഞ്ജുവും ശ്രേയസും, ജയ് മൂന്ദ്രയുടെ മാരക പ്ലാൻ; പരിശീലകൻ പറയുന്നത് ഇങ്ങനെ

നിന്റെ പോസിറ്റിവിറ്റിയും ഊർജ്ജവും എന്നും വേറിട്ടുനിന്നു; ബെൻ സ്റ്റോക്സിന് ഹൃദയം നിറഞ്ഞ യാത്രയയപ്പുമായി മാസ്റ്റർ ബ്ലാസ്റ്റർ

നിന്റെ പോസിറ്റിവിറ്റിയും ഊർജ്ജവും എന്നും വേറിട്ടുനിന്നു; ബെൻ സ്റ്റോക്സിന് ഹൃദയം നിറഞ്ഞ യാത്രയയപ്പുമായി മാസ്റ്റർ ബ്ലാസ്റ്റർ

രാജ്‌നാഥ് സിംഗിനെതിരെ അവകാശലംഘന നോട്ടീസുമായി കെ.സി വേണുഗോപാൽ; ​’ഓപ്പറേഷൻ സിന്ദൂർ’ പ്രസ്താവനയിൽ പാർലമെന്റിനെ തെറ്റിദ്ധരിപ്പിച്ചെന്ന് ആരോപണം

രാജ്‌നാഥ് സിംഗിനെതിരെ അവകാശലംഘന നോട്ടീസുമായി കെ.സി വേണുഗോപാൽ; ​’ഓപ്പറേഷൻ സിന്ദൂർ’ പ്രസ്താവനയിൽ പാർലമെന്റിനെ തെറ്റിദ്ധരിപ്പിച്ചെന്ന് ആരോപണം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology