Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

അക്രഡിറ്റഡ് ഏജൻസിക്ക് മതിയായ വൈദഗ്ധ്യമില്ല; എഐ ക്യാമറ ഇടപാടിൽ കോടികളുടെ ക്രമക്കേട്; തെളിവുകൾ നിരത്തി രാജീവ് കേരളശ്ശേരി

by Brave India Desk
Apr 28, 2023, 07:37 pm IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

എ.ഐ ക്യാമറ ഇടപാടുമായി ബന്ധപ്പെട്ട് കോടികളുടെ ക്രമക്കേടാണ് ഉണ്ടായിട്ടുള്ളത് എന്ന് തെളിവുകൾ സഹിതം വെളിപ്പെടുത്തി ബിജെപി വിവരാവകാശ സെൽ കൺവീനർ രാജീവ് കേരളശ്ശേരി. അക്രഡിറ്റഡ് ഏജൻസികൾക്ക് ജോലികൾ, സാധനങ്ങൾ, സേവനങ്ങൾ, പദ്ധതികൾ എന്നിവയുടെ സംഭരണം വിതരണം നടത്തിപ്പ് എന്നിവ കരാർ നൽകുന്നതുമായുള്ള സർക്കാർ ഉത്തരവിന്റെ നഗ്‌നമായ ലംഘനമാണ് എ.ഐ ക്യാമറ ഇടപാടിൽ നടന്നിട്ടുള്ളതെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ച്.

അക്രഡിറ്റഡ് ഏജൻസിക്ക് മതിയായ വൈദഗ്ധ്യം അനിവാര്യമാണ്. എന്നാൽ എ ഐ ക്യാമറകൾ സ്ഥാപിച്ച് പരിചയമില്ലാത്ത കെൽട്രോണിന് കരാർ നൽകിയത് എങ്ങനെയാണ് എന്ന് അദ്ദേഹം ചോദിച്ചു.

Stories you may like

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

മുഖ്യമന്ത്രി കേരളത്തെ അടിയന്തരാവസ്ഥയിലേക്ക് കൊണ്ടുപോകുന്നു: പി. രാജീവ്

ഇത് കൂടാതെ കെൽട്രോൺ മൂന്നാം കക്ഷിയായ എസ്ആർഐടിക്ക് ഉപകരാർ നൽകിയതിലും ക്രമക്കേടുണ്ട്. ഉപകരാർ നൽകുന്നുണ്ടെങ്കിൽ അത് സുതാര്യമായ ബിഡ്ഡിംഗ് വഴി ആവണം. പ്രൊജക്റ്റ് മാനേജ്‌മെന്റ് കൺസൾട്ടന്റ് ആയിട്ടാണ് അക്രഡിറ്റഡ് ഏജൻസി പ്രവർത്തിക്കുന്നതെങ്കിൽ മൂന്നാം കക്ഷിയെ തിരഞ്ഞെടുക്കുന്നത് ബന്ധപ്പെട്ട വകുപ്പ് ആവണം. തുക മൂന്നാം കക്ഷിക്ക് നൽകേണ്ടതും വകുപ്പ് ആയിരിക്കണം. ഇക്കാര്യങ്ങൾ കെൽട്രോൺ – എസ്ആർഐടി ഉപകരാറിൽ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

തെളിവുകൾ കാണാം

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം-

അക്രഡിറ്റഡ് ഏജൻസികൾക്ക് ജോലികൾ, സാധനങ്ങൾ, സേവനങ്ങൾ, പദ്ധതികൾ എന്നിവയുടെ സംഭരണം വിതരണം നടത്തിപ്പ് എന്നിവ കരാർ നൽകുന്നതുമായുള്ള സർക്കാർ ഉത്തരവിന്റെ നഗ്‌നമായ ലംഘനമാണ് എ.ഐ ക്യാമറ ഇടപാടിൽ നടന്നിട്ടുള്ളത്.

* കെൽട്രോണിന് കരാർ നൽകിയതിലെ അപാകത ഉപകരണങ്ങൾ വാങ്ങുന്നതിന് അക്രഡിറ്റഡ് ഏജൻസിക്ക് രണ്ടുതരത്തിൽ കരാർ നൽകാം. പ്രൊജക്ട് മാനേജ്‌മെന്റ് കൺസൾട്ടന്റ് ആയി പ്രവർത്തിക്കുന്നതിനും സ്വന്തമായി ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിനും. അക്രഡിറ്റഡ് ഏജൻസിക്ക് മതിയായ വൈദഗ്ധ്യം അനിവാര്യമാണ്
എ ഐ ക്യാമറകൾ സ്ഥാപിച്ച് പരിചയമില്ലാത്ത കെൽട്രോണിന് കരാർ നൽകിയത് എങ്ങനെയാണ്…?

* കെൽട്രോൺ മൂന്നാം കക്ഷിയായ എസ്ആർഐടിക്ക് ഉപകരാർ നൽകിയതിലും ക്രമക്കേടുണ്ട്. ഉപകരാർ നൽകുന്നുണ്ടെങ്കിൽ അത് സുതാര്യമായ ബിഡ്ഡിംഗ് വഴി ആവണം,
പ്രൊജക്റ്റ് മാനേജ്‌മെന്റ് കൺസൾട്ടന്റ് ആയിട്ടാണ് അക്രഡിറ്റഡ് ഏജൻസി പ്രവർത്തിക്കുന്നതെങ്കിൽ മൂന്നാം കക്ഷിയെ തിരഞ്ഞെടുക്കുന്നത് ബന്ധപ്പെട്ട വകുപ്പ് ആവണം.തുക മൂന്നാം കക്ഷിക്ക് നൽകേണ്ടതും വകുപ്പ് ആയിരിക്കണം. ഇക്കാര്യങ്ങൾ കെൽട്രോൺ – എസ്ആർഐടി ഉപകരാറിൽ ഉണ്ടായിട്ടില്ല

* കരാറെടുത്ത അക്രഡിറ്റഡ് ഏജൻസി 50% ഉപകരണങ്ങൾ വിതരണം ചെയ്തിരിക്കണം അതല്ല 50% ൽ കൂടുതൽ മൂന്നാം കക്ഷിയിൽ നിന്നാണ് വാങ്ങുന്നതെങ്കിൽ അക്രഡിറ്റഡ് ഏജൻസിക്ക് കരാർ നൽകരുത്.
മേൽസൂചിപ്പിച്ച കാര്യങ്ങളെല്ലാം GO(P) No 118/2018/Fin എന്ന സർക്കാർ ഉത്തരവിൽ ഉണ്ട്.
എ.ഐ ക്യാമറ ഇടപാടുമായി ബന്ധപ്പെട്ട് കോടികളുടെ ക്രമക്കേടാണ് ഉണ്ടായിട്ടുള്ളത്.

Tags: rajeev keralasseryAI Camera
Share19
Tweet
Send
Share

Latest stories from this section

വീണയെയല്ല, അച്ഛനെയാണ് അവർ ലക്ഷ്യമിടുന്നത് , ഞാൻ ഇതൊക്കെ എത്ര കണ്ടതാണെന്ന് അവർക്കറിയില്ല: പിണറായി വിജയൻ

വീണയെയല്ല, അച്ഛനെയാണ് അവർ ലക്ഷ്യമിടുന്നത് , ഞാൻ ഇതൊക്കെ എത്ര കണ്ടതാണെന്ന് അവർക്കറിയില്ല: പിണറായി വിജയൻ

കണ്ണൂരിൽ വിറ്റ ടിക്കറ്റിന് 30 കോടി; തിരുവോണം ബമ്പർ ഫലം പുറത്ത്

കണ്ണൂരിൽ വിറ്റ ടിക്കറ്റിന് 30 കോടി; തിരുവോണം ബമ്പർ ഫലം പുറത്ത്

കേരള തീരത്ത് കള്ളക്കടൽ ഭീഷണി ; ശക്തമായ തിരമാലകൾക്ക് സാധ്യത ; സംസ്ഥാനത്തുടനീളം റെഡ് അലെർട്ട്

കേരള തീരത്ത് കള്ളക്കടൽ ഭീഷണി ; ശക്തമായ തിരമാലകൾക്ക് സാധ്യത ; സംസ്ഥാനത്തുടനീളം റെഡ് അലെർട്ട്

ചരിത്രം കുറിച്ച് അമിത് ഷാ ; ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം ആഭ്യന്തര മന്ത്രിയായിരുന്ന വ്യക്തി ; മറികടന്നത് എൽ കെ അദ്വാനിയെ

അമിത് ഷായുടെ സന്ദർശനം : കൊല്ലത്ത് ശനിയാഴ്ച കടുത്ത ഗതാഗത നിയന്ത്രണം

Latest News

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

ഹൂതി ഭീഷണിയിൽ പുതിയ സഖ്യം; സൗദിയുടെ സുരക്ഷയ്ക്ക് പാകിസ്താനും തുർക്കിയും

ഹൂതി ഭീഷണിയിൽ പുതിയ സഖ്യം; സൗദിയുടെ സുരക്ഷയ്ക്ക് പാകിസ്താനും തുർക്കിയും

എല്ലാം ആയുധവൽക്കരിക്കപ്പെടുന്നു; ആഗോള പ്രതിസന്ധികളിൽ മുന്നറിയിപ്പുമായി എസ്. ജയശങ്കർ

എല്ലാം ആയുധവൽക്കരിക്കപ്പെടുന്നു; ആഗോള പ്രതിസന്ധികളിൽ മുന്നറിയിപ്പുമായി എസ്. ജയശങ്കർ

യു.എൻ രക്ഷാസമിതിയിൽ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം: പൂർണ്ണ പിന്തുണയുമായി റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് മുന്നറിയിപ്പ്

യു.എൻ രക്ഷാസമിതിയിൽ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം: പൂർണ്ണ പിന്തുണയുമായി റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് മുന്നറിയിപ്പ്

റെയിൽവേയ്ക്ക് ഇനി ഇരട്ടി വേഗവും ലാഭവും: വഴിത്തിരിവായി പുതിയ ഡ്യുവൽ-ഫ്യുവൽ എൽ.എൻ.ജി ട്രെയിൻ

റെയിൽവേയ്ക്ക് ഇനി ഇരട്ടി വേഗവും ലാഭവും: വഴിത്തിരിവായി പുതിയ ഡ്യുവൽ-ഫ്യുവൽ എൽ.എൻ.ജി ട്രെയിൻ

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഇനി ഓസ്ട്രേലിയ വിതരണം ചെയ്യും ; മോദിയുടെ സന്ദർശനത്തിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies