ബില്ലടച്ചില്ല, ജിയോ പണി തന്നു! സംസ്ഥാനത്ത് എഐ ക്യാമറകൾ കണ്ണടച്ചു; ഇനി നിയമലംഘനം നടത്തിയാലും പിഴയില്ല?
റോഡിലെ നിയമലംഘനങ്ങൾ പിടികൂടി പിഴയീടാക്കാൻ മോട്ടോർ വാഹനവകുപ്പ് സ്ഥാപിച്ച സംസ്ഥാനത്തെ എഐ (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) ക്യാമറകളുടെ പ്രവർത്തനം പൂർണ്ണമായി നിലച്ചു. ഇന്റർനെറ്റ് സേവന ദാതാക്കളായ ജിയോക്ക് വൻതുക ...



















