Monday, November 2, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

രണ്ട് കിലോ സ്വർണം രാജ്യത്തേക്ക് കടത്തിയത് വെറും 2000 രൂപയ്ക്ക് വേണ്ടി; യുവതി പിടിയിൽ

by Brave India Desk
Apr 29, 2023, 06:50 am IST
in India
Share on Facebook
Tweet
WhatsApp
Telegram

ന്യൂഡൽഹി : അനധികൃതമായി രാജ്യത്തേക്ക് സ്വർണം കടത്തിയ യുവതിയെ ബോർഡർ സെക്യൂരിറ്റി ഫോഴ്‌സ് പിടികൂടി. ബംഗ്ലാദേശിൽ നിന്ന് രണ്ട് കിലോ സ്വർണം കടത്തിയ യുവതി ആണ് പശ്ചിമ ബംഗാളിലെ നോർത്ത് പർഗനാസിൽ വെച്ച് പിടിയിലായത്. വിപണിയിൽ ഇതിന് 1.29 കോടി രൂപ വില വരുമെന്നാണ് വിവരം.

ബംഗ്ലാദേശിലെ ചിറ്റഗോങ് സ്വദേശിയായ മണിക ധർ (34) ആണ് പിടിയിലായത്. 27 സ്വർണക്കട്ടകൾ തുണിയിൽ ഒളിപ്പിച്ച് അരയിൽ കെട്ടി കടത്താനാണ് ശ്രമം നടന്നത്.

Stories you may like

പ്രതിഷേധിക്കാൻ തനിക്കെന്തവകാശം? ഇന്ത്യ വിട്ടുപോകണം’; നടൻ ഇമ്രാൻ ഖാനെതിരെ ഹൈക്കോടതി, മാപ്പ് പറഞ്ഞ് നടൻ!

 വിദേശരാജ്യങ്ങളിലും ഇനി ‘വന്ദേ ഭാരത്’ പറക്കും; വൻ കയറ്റുമതി പ്ലാനുമായി കേന്ദ്രം, വരുന്നു 260 സ്ലീപ്പർ ട്രെയിനുകൾ!

ഇന്ത്യൻ ചെക്ക് പോസ്റ്റിൽ വിന്യസിച്ചിരിക്കുന്ന ബിഎസ്എഫിലെ വനിതാ ഉദ്യോഗസ്ഥർക്ക് ഒരു ബംഗ്ലാദേശ് യുവതി സ്വർണവുമായി അതിർത്തി കടക്കാൻ ശ്രമിക്കുന്നതായി രഹസ്യ വിവരം ലഭിച്ചിരുന്നു. സ്ഥലത്തെത്തിയ ഉദ്യോഗസ്ഥർ സംശയം തോന്നിയ യുവതിയെ തടഞ്ഞുനിർത്തി പരിശോധിച്ചപ്പോൾ വസ്ത്രത്തിൽ ഒളിപ്പിച്ച നിലയിൽ സ്വർണ ബിസ്‌ക്കറ്റുകൾ കണ്ടെത്തി.

പശ്ചിമ ബംഗാളിലെ ബരാസത്തിലെ ഒരാൾക്ക് സ്വർണക്കട്ടികൾ എത്തിക്കാൻ തനിക്ക് നിർദ്ദേശം ലഭിച്ചതായി ചോദ്യം ചെയ്യലിൽ ഇവർ പറഞ്ഞു. ഇതാദ്യമായാണ് താൻ സ്വർണം കടത്തുന്നതെന്നും, ദൗത്യം പൂർത്തീകരിച്ചാൽ 2000 രൂപ തനിക്ക് ലഭിക്കുമെന്നാണ് അവർ പറഞ്ഞതെന്നും യുവതി വെളിപ്പെടുത്തി. പിടിച്ചെടുത്ത സ്വർണ കട്ടികൾ തുടർനടപടികൾക്കായി കസ്റ്റം ഓഫീസിിന് കൈമാറി.

Tags: goldbangladeshbsfgold smuggling
Share1
Tweet
Send
Share

Latest stories from this section

വിമാനയാത്രക്കാർക്ക് തിരിച്ചടി; വിമാന ടിക്കറ്റ് നിരക്കുകൾ ഇനിയും കുതിച്ചുയരും, കാരണം വ്യക്തമാക്കി ഇൻഡിഗോ സി.ഇ.ഒ

വിമാനയാത്രക്കാർക്ക് തിരിച്ചടി; വിമാന ടിക്കറ്റ് നിരക്കുകൾ ഇനിയും കുതിച്ചുയരും, കാരണം വ്യക്തമാക്കി ഇൻഡിഗോ സി.ഇ.ഒ

പുതിയ ജീവിതത്തിലേക്ക് ഒമർ അബ്ദുള്ള; വധു മാധ്യമപ്രവർത്തക നിധി റസ്ദാൻ

 ‘ആ വിവാഹം അസാധു, ശരീഅത്ത് നിയമങ്ങൾക്ക് വിരുദ്ധം’; ഒമർ അബ്ദുല്ലയുടെ രണ്ടാം വിവാഹത്തിനെതിരെ ജമാഅത്ത് പ്രസിഡന്റ്

2 മിനിറ്റുകൊണ്ട് ഇത്രയുമോ!’; ഹിമാചലിലെ മാഗി വിൽപ്പനക്കാരന്റെ ദിവസ വരുമാനം കേട്ട് കണ്ണുതള്ളി നെറ്റിസൺസ്, പോസ്റ്റ് വൈറൽ

2 മിനിറ്റുകൊണ്ട് ഇത്രയുമോ!’; ഹിമാചലിലെ മാഗി വിൽപ്പനക്കാരന്റെ ദിവസ വരുമാനം കേട്ട് കണ്ണുതള്ളി നെറ്റിസൺസ്, പോസ്റ്റ് വൈറൽ

ദമ്പതിമാർ തമ്മിൽ വഴക്ക്; ഡൽഹിയിൽ വിമാനം അടിയന്തിരമായി താഴെയിറക്കി

വിമാനയാത്രക്കാർക്ക് ആശ്വാസം: ടിക്കറ്റ് റദ്ദാക്കൽ ചാർജും റീഫണ്ട് വ്യവസ്ഥകളും വ്യക്തമാക്കണമെന്ന് കേന്ദ്ര നിർദേശം; പുതിയ ചട്ടങ്ങൾ 2027 ജനുവരി 1 മുതൽ

Latest News

പ്രതിഷേധിക്കാൻ തനിക്കെന്തവകാശം? ഇന്ത്യ വിട്ടുപോകണം’; നടൻ ഇമ്രാൻ ഖാനെതിരെ ഹൈക്കോടതി, മാപ്പ് പറഞ്ഞ് നടൻ!

പ്രതിഷേധിക്കാൻ തനിക്കെന്തവകാശം? ഇന്ത്യ വിട്ടുപോകണം’; നടൻ ഇമ്രാൻ ഖാനെതിരെ ഹൈക്കോടതി, മാപ്പ് പറഞ്ഞ് നടൻ!

കാശിയുടെ മണ്ണിലേക്ക് മോദി സർക്കാരിന്റെ ദീപാവലി സമ്മാനം; ഡൽഹി–വാരണാസി റൂട്ടിൽ ചരിത്രം കുറിച്ച് വന്ദേ ഭാരത് സ്ലീപ്പർ കുതിക്കും!

 വിദേശരാജ്യങ്ങളിലും ഇനി ‘വന്ദേ ഭാരത്’ പറക്കും; വൻ കയറ്റുമതി പ്ലാനുമായി കേന്ദ്രം, വരുന്നു 260 സ്ലീപ്പർ ട്രെയിനുകൾ!

വിമാനയാത്രക്കാർക്ക് തിരിച്ചടി; വിമാന ടിക്കറ്റ് നിരക്കുകൾ ഇനിയും കുതിച്ചുയരും, കാരണം വ്യക്തമാക്കി ഇൻഡിഗോ സി.ഇ.ഒ

വിമാനയാത്രക്കാർക്ക് തിരിച്ചടി; വിമാന ടിക്കറ്റ് നിരക്കുകൾ ഇനിയും കുതിച്ചുയരും, കാരണം വ്യക്തമാക്കി ഇൻഡിഗോ സി.ഇ.ഒ

 ഖൈബർ പഖ്തൂൺഖ്വയും ബലൂചിസ്ഥാനും ലേലത്തിലേക്ക്? വൻകിട വിദേശ കമ്പനികൾക്കായി ഖനനമേഖല തുറന്നുകൊടുക്കാൻ പാകിസ്ഥാൻ

 ഖൈബർ പഖ്തൂൺഖ്വയും ബലൂചിസ്ഥാനും ലേലത്തിലേക്ക്? വൻകിട വിദേശ കമ്പനികൾക്കായി ഖനനമേഖല തുറന്നുകൊടുക്കാൻ പാകിസ്ഥാൻ

പുതിയ ജീവിതത്തിലേക്ക് ഒമർ അബ്ദുള്ള; വധു മാധ്യമപ്രവർത്തക നിധി റസ്ദാൻ

 ‘ആ വിവാഹം അസാധു, ശരീഅത്ത് നിയമങ്ങൾക്ക് വിരുദ്ധം’; ഒമർ അബ്ദുല്ലയുടെ രണ്ടാം വിവാഹത്തിനെതിരെ ജമാഅത്ത് പ്രസിഡന്റ്

 ‘രാഷ്ട്രപതിയെ കാണാനുള്ള ലിസ്റ്റിൽ നിന്ന് വെട്ടി, റാലിയിൽ പ്രസംഗിക്കാൻ വിളിച്ചില്ല’; കോൺഗ്രസ് അവഗണനയിൽ കത്തിക്കയറി മുസ്ലിം ലീഗ്

 ‘രാഷ്ട്രപതിയെ കാണാനുള്ള ലിസ്റ്റിൽ നിന്ന് വെട്ടി, റാലിയിൽ പ്രസംഗിക്കാൻ വിളിച്ചില്ല’; കോൺഗ്രസ് അവഗണനയിൽ കത്തിക്കയറി മുസ്ലിം ലീഗ്

അനധികൃത സ്വത്ത് സമ്പാദന കേസ്; മുൻ ഡി.ജി.പി. ടോമിൻ ജെ. തച്ചങ്കരിക്ക് നാലുവർഷത്തെ തടവുശിക്ഷ വിധിച്ച് വിജിലൻസ് കോടതി

ജയിലിൽ പോകുമ്പോൾ അസുഖം, പുറത്തിറങ്ങിയാൽ സുഖവാസവും വിദേശജോലിയും!’; ടോമിൻ തച്ചങ്കരിക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം

സിപിഎമ്മിന് തിരിച്ചടിയോട് തിരിച്ചടി ; തൃശ്ശൂർ ജില്ലാ കമ്മിറ്റിയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ച് ആദായനികുതി വകുപ്പ്

സി.പി.എം നേതാവിന്റെ പോസ്റ്റിന് ‘ലൈക്ക്’; പൊലീസിനെ വിമർശിച്ചതിന് ഗ്രേഡ് എസ്‌.ഐക്ക് സസ്‌പെൻഷൻ, വൻ നടപടി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies