ഡല്‍ഹി: വന്‍ നഗരങ്ങളിലെ സബ് അര്‍ബന്‍ സര്‍വീസ് ഒഴികെ മറ്റിടങ്ങളില്‍ ഓടുന്ന സാധാരണ പാസഞ്ചര്‍ വണ്ടികളില്‍ ഏറ്റവും കുറഞ്ഞ ടിക്കറ്റ് നിരക്ക് 10 രൂപയാക്കി. നവംബര്‍ 20ന് ഇത് പ്രാബല്യത്തില്‍വരും. ഏറ്റവും കുറഞ്ഞ യാത്രനിരക്ക്, പ്ലാറ്റ്ഫോം ടിക്കറ്റിന്റേതിന് തുല്യമാക്കാനാണ് ഈ വര്‍ധന.
നിലവില്‍ അഞ്ചുരൂപയുടേതാണ് ഏറ്റവും കുറഞ്ഞ ടിക്കറ്റ്. കഴിഞ്ഞ ബജറ്റില്‍ പ്ലാറ്റ്ഫോം ടിക്കറ്റ് നിരക്ക് 5 ല്‍ നിന്ന് 10 ആക്കിയിരുന്നു.
Discussion about this post