Sunday, January 18, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Entertainment Cinema

ഇന്ത്യൻ ബോക്‌സ് ഓഫീസ് വാഴാൻ ചോളരാജാക്കന്മാർ; രണ്ടു ദിവസം കൊണ്ട് നൂറു കോടി താണ്ടി പൊന്നിയിൻ സെൽവൻ 2

by Brave India Desk
Apr 30, 2023, 11:15 pm IST
in Cinema, India, Entertainment
Share on FacebookTweetWhatsAppTelegram

സംവിധായകൻ മണിരത്‌നത്തിന്റെ സ്വപ്ന സാക്ഷാത്കാരമായ’ പൊന്നിയിൻ സെൽവൻ’ രണ്ടാം ഭാഗത്തിന് ലോകമെമ്പാടുമുള്ള സിനിമാ പ്രേമികളിൽ നിന്നും വൻ സ്വീകരണമാണ് ലഭിച്ചിരിക്കുന്നത് എന്ന് തെളിയിക്കുന്ന ബോക്‌സ് ഓഫീസ് കളക്ഷൻ റിപ്പോർട്ടുകൾ പുറത്ത്. റിലീസ് ആയി രണ്ടാം ദിവസം നൂറ് കോടി ക്ലബ്ബിൽ കയറിയിരിക്കുകയാണ് ചിത്രം. ആഗോള തലത്തിലുള്ള കളക്ഷനാണിത്.

ലോകത്താകമാനമായി രണ്ടു ദിവസത്തെ ഗ്രോസ്സ് കളക്ഷൻ 109.6 കോടിയാണ്. ഇന്ത്യയിൽ മാത്രം രണ്ടു ദിവസത്തെ കളക്ഷൻ 57.9 കോടിയാണ്. നോർത്ത് അമേരിക്കയിൽ പ്രീമിയർ ഷോ ഉൾപ്പെടെ രണ്ടു ദിവസത്തെ ഗ്രോസ് കളക്ഷൻ മാത്രം 2.5 മില്ല്യൻ ഡോളറിന് മുകളിലാണെന്ന് നിർമ്മാതാക്കളായ ലൈക്കാ പ്രൊഡക്ഷൻസും മദ്രാസ് ടാക്കീസും ഔദ്യോഗികമായി വെളിപ്പെടുത്തി.

Stories you may like

ഡിസംബറിലെ വിമാന പ്രതിസന്ധി ; ഇൻഡിഗോയ്ക്ക് 22.20 കോടി രൂപ പിഴ ; വൈസ് പ്രസിഡണ്ടിനെ പിരിച്ചുവിടാനും നിർദ്ദേശം

കാശിയെ അപകീർത്തിപ്പെടുത്താൻ എഐ വീഡിയോ നിർമ്മിക്കേണ്ട ഗതികേടിലാണ് ഇപ്പോൾ കോൺഗ്രസ് ; മണികർണിക ഘട്ട് വിവാദത്തിൽ കോൺഗ്രസിനെതിരെ യോഗി ആദിത്യനാഥ്

കേരള ബോക്‌സ് ഓഫീസിൽ വിജയിയുടെ വാരിസിന് ശേഷം ഈ വർഷത്തെ ബിഗ്ഗസ്റ്റ് ഓപ്പണിങ് മൂവി എന്ന ബഹുമതിക്ക് അർഹമാവുകയാണ് പിഎസ്2. ചിത്രം സർവകാല റിക്കാർഡുകൾ ഭേദിക്കും എന്നാണ് വിലയിരുത്തൽ.

പി എസ് 1 നെ അപേക്ഷിച്ച് ചടുലമായ കഥാ ഉള്ളടക്കം, ആഖ്യാനം, സാങ്കേതിക മികവ്, മണിരത്‌നത്തിന്റെ മാസ്മരികമായ ദൃശ്യാവിഷ്‌ക്കാര ചാരുത എന്നിവ കൊണ്ട് ആരാധകരെ വിസ്മയിപ്പിച്ചിരിക്കയാണ് പിഎസ്2 എന്ന ബ്രഹ്മാണ്ഡ ഇതിഹാസ സൃഷ്ടി. തമിഴ് , മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ അഞ്ചു ഭാഷകളിലാണ് ചിത്രം പ്രദർശനത്തിനെത്തിയത്.

വിക്രം, കാർത്തി, ജയം രവി, ഐശ്വര്യാ റായ് ബച്ചൻ, തൃഷ കൃഷ്ണ, ശോഭിതാ ധൂലിപാല, ഐശ്വര്യ ലക്ഷ്മി, ജയചിത്ര, ജയറാം, റഹ്മാൻ, പ്രഭു, ശരത് കുമാർ, പാർത്ഥിപൻ, വിക്രം പ്രഭു, ബാബു ആന്റണി, ലാൽ, റിയാസ് ഖാൻ, കിഷോർ അശ്വിൻ കാകുമാനു, റിയാസ് ഖാൻ,മോഹൻ റാം, എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ.

Tags: box officeponniyin selvanPS2maniratnam
Share1TweetSendShare

Latest stories from this section

കേരളത്തിലെ ആദ്യ ബിജെപി മേയർ:ആദ്യ ഫയലിൽ ഒപ്പിട്ടു, അനുവദിച്ചത് 50 ലക്ഷം രൂപ

കറവപശുവല്ല കോർപ്പറേഷൻ’; ഉദ്യോഗസ്ഥർക്ക് മേയർ വി.വി. രാജേഷിന്റെ കർശന നിർദ്ദേശം’; അഴിമതിക്ക് പൂട്ടിട്ട് തിരുവനന്തപുരം!

വീണ്ടും കലാപഭൂമിയായി മുർഷിദാബാദ് ; ന്യൂനപക്ഷങ്ങളുടെ കോപത്തിൽ ന്യായമുണ്ടെന്ന് മമതാ ബാനർജിയുടെ ന്യായീകരണം

വീണ്ടും കലാപഭൂമിയായി മുർഷിദാബാദ് ; ന്യൂനപക്ഷങ്ങളുടെ കോപത്തിൽ ന്യായമുണ്ടെന്ന് മമതാ ബാനർജിയുടെ ന്യായീകരണം

ബംഗ്ലാദേശിൽ വീണ്ടും ഹിന്ദു വേട്ട; പെട്രോൾ പമ്പിൽ പണം ചോദിച്ച ഹിന്ദു യുവാവിനെ കാർ കയറ്റി കൊന്നു; പിന്നിൽ ബിഎൻപി നേതാവ്!

ബംഗ്ലാദേശിൽ വീണ്ടും ഹിന്ദു വേട്ട; പെട്രോൾ പമ്പിൽ പണം ചോദിച്ച ഹിന്ദു യുവാവിനെ കാർ കയറ്റി കൊന്നു; പിന്നിൽ ബിഎൻപി നേതാവ്!

ബംഗ്ലാദേശ് ക്യാപ്റ്റന് കൈകൊടുക്കാതെ ഇന്ത്യൻ നായകൻ; ഹസ്തദാനം ഒഴിവാക്കി താരങ്ങൾ!

ബംഗ്ലാദേശ് ക്യാപ്റ്റന് കൈകൊടുക്കാതെ ഇന്ത്യൻ നായകൻ; ഹസ്തദാനം ഒഴിവാക്കി താരങ്ങൾ!

Discussion about this post

Latest News

ഡിസംബറിലെ വിമാന പ്രതിസന്ധി ; ഇൻഡിഗോയ്ക്ക് 22.20 കോടി രൂപ പിഴ ; വൈസ് പ്രസിഡണ്ടിനെ പിരിച്ചുവിടാനും നിർദ്ദേശം

ഡിസംബറിലെ വിമാന പ്രതിസന്ധി ; ഇൻഡിഗോയ്ക്ക് 22.20 കോടി രൂപ പിഴ ; വൈസ് പ്രസിഡണ്ടിനെ പിരിച്ചുവിടാനും നിർദ്ദേശം

കറ നല്ലതാണ്: സോപ്പുപൊടിയുടെ വിജയ രഹസ്യം

കറ നല്ലതാണ്: സോപ്പുപൊടിയുടെ വിജയ രഹസ്യം

കാശിയെ അപകീർത്തിപ്പെടുത്താൻ എഐ വീഡിയോ നിർമ്മിക്കേണ്ട ഗതികേടിലാണ് ഇപ്പോൾ കോൺഗ്രസ് ; മണികർണിക ഘട്ട് വിവാദത്തിൽ കോൺഗ്രസിനെതിരെ യോഗി ആദിത്യനാഥ്

കാശിയെ അപകീർത്തിപ്പെടുത്താൻ എഐ വീഡിയോ നിർമ്മിക്കേണ്ട ഗതികേടിലാണ് ഇപ്പോൾ കോൺഗ്രസ് ; മണികർണിക ഘട്ട് വിവാദത്തിൽ കോൺഗ്രസിനെതിരെ യോഗി ആദിത്യനാഥ്

കേരളത്തിലെ ആദ്യ ബിജെപി മേയർ:ആദ്യ ഫയലിൽ ഒപ്പിട്ടു, അനുവദിച്ചത് 50 ലക്ഷം രൂപ

കറവപശുവല്ല കോർപ്പറേഷൻ’; ഉദ്യോഗസ്ഥർക്ക് മേയർ വി.വി. രാജേഷിന്റെ കർശന നിർദ്ദേശം’; അഴിമതിക്ക് പൂട്ടിട്ട് തിരുവനന്തപുരം!

വീണ്ടും കലാപഭൂമിയായി മുർഷിദാബാദ് ; ന്യൂനപക്ഷങ്ങളുടെ കോപത്തിൽ ന്യായമുണ്ടെന്ന് മമതാ ബാനർജിയുടെ ന്യായീകരണം

വീണ്ടും കലാപഭൂമിയായി മുർഷിദാബാദ് ; ന്യൂനപക്ഷങ്ങളുടെ കോപത്തിൽ ന്യായമുണ്ടെന്ന് മമതാ ബാനർജിയുടെ ന്യായീകരണം

ബംഗ്ലാദേശിൽ വീണ്ടും ഹിന്ദു വേട്ട; പെട്രോൾ പമ്പിൽ പണം ചോദിച്ച ഹിന്ദു യുവാവിനെ കാർ കയറ്റി കൊന്നു; പിന്നിൽ ബിഎൻപി നേതാവ്!

ബംഗ്ലാദേശിൽ വീണ്ടും ഹിന്ദു വേട്ട; പെട്രോൾ പമ്പിൽ പണം ചോദിച്ച ഹിന്ദു യുവാവിനെ കാർ കയറ്റി കൊന്നു; പിന്നിൽ ബിഎൻപി നേതാവ്!

അന്ന് മഗ്രാത്ത് കരഞ്ഞുപോയി, ക്രിക്കറ്റിലെ ഏറ്റവും വ്യക്തിപരമായ സ്ലെഡ്ജിംഗ് കഥ

അന്ന് മഗ്രാത്ത് കരഞ്ഞുപോയി, ക്രിക്കറ്റിലെ ഏറ്റവും വ്യക്തിപരമായ സ്ലെഡ്ജിംഗ് കഥ

ബംഗ്ലാദേശ് ക്യാപ്റ്റന് കൈകൊടുക്കാതെ ഇന്ത്യൻ നായകൻ; ഹസ്തദാനം ഒഴിവാക്കി താരങ്ങൾ!

ബംഗ്ലാദേശ് ക്യാപ്റ്റന് കൈകൊടുക്കാതെ ഇന്ത്യൻ നായകൻ; ഹസ്തദാനം ഒഴിവാക്കി താരങ്ങൾ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies