Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News Kerala

ഓണ്‍ലൈന്‍ പെണ്‍വാണിഭം: എറണാകുളം സ്വദേശി ജോഷിയ്ക്ക് വേണ്ടി തിരച്ചില്‍ ശക്തമാക്കി

by Brave India Desk
Nov 20, 2015, 09:52 am IST
in Kerala
Share on FacebookTweetWhatsAppTelegram

Accused in sex racketതിരുവനന്തപുരം: കൊച്ചി കേന്ദ്രീകരിച്ച് നടന്ന ഓണ്‍ലൈന്‍ പെണ്‍വാണിഭസംഘത്തിന്റെ സൂത്രധാരന്‍ എറണാകുളം സ്വദേശി ജോഷി എന്ന അച്ചായനുവേണ്ടി പോലീസ് തിരച്ചില്‍ ശക്തമാക്കി. കഴിഞ്ഞദിവസം പിടിയിലായ കാസര്‍കോട് സ്വദേശി അബ്ദുള്‍ഖാദറില്‍നിന്നാണ് ഇയാളെ സംബന്ധിച്ച വിവരം ലഭിച്ചത്.

പോലീസ് സംഘത്തെ വെട്ടിച്ച് രക്ഷപ്പെട്ട കാറില്‍ രണ്ട് യുവതികള്‍ക്കൊപ്പമുണ്ടായിരുന്നത് അച്ചായനാണെന്നാണ് സൂചന.  പിടിയിലായ ആഷിഖിന്റെ ഭാര്യ മുബീന, വന്ദന എന്നിവരാണ് കാറിലുണ്ടായിരുന്നതെന്നും അന്വേഷണോദ്യോഗസ്ഥര്‍ പറയുന്നു.

Stories you may like

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

പെണ്‍വാണിഭസംഘത്തിനൊപ്പം അറസ്റ്റിലായവരില്‍ ഒരാള്‍ 17 വയസ്സുള്ള പെണ്‍കുട്ടിയാണ്. ഈ കുട്ടി പലതവണ പീഡനത്തിനിരയായതായി വൈദ്യപരിശോധനയില്‍ തെളിഞ്ഞു.  ഭീഷണിപ്പെടുത്തിയാണ് പെണ്‍വാണിഭസംഘം കുട്ടിയെ പലര്‍ക്കും നല്കിയതെന്ന് കണ്ടെത്തി.

മയക്കുമരുന്ന് ചേര്‍ത്ത പാനീയം നല്‍കി ബോധരഹിതയാക്കിയ ശേഷമാണ് ഈ പെണ്‍കുട്ടിയെ പീഡിപ്പിച്ചതെന്നും ഇതിന്റെ ചിത്രങ്ങള്‍ കാണിച്ചാണ് പെണ്‍വാണിഭത്തിന് ഉപയോഗിച്ചതെന്നും പോലീസ് പറഞ്ഞു.
ബെംഗളൂരുവില്‍നിന്ന് പെണ്‍കുട്ടികളെ പെണ്‍വാണിഭസംഘത്തിന് എത്തിച്ചുകൊടുത്ത ഇടനിലക്കാരി കോട്ടയം സ്വദേശിനി ലെനീഷ് മാത്യുവിന്റെ ബന്ധങ്ങളും പോലീസ് അന്വേഷിക്കുന്നുണ്ട്.

കോര്‍പ്പറേറ്റ് സ്ഥാപനത്തിന്റെ പ്രാദേശിക ഓഫീസിന്റെ മേലധികാരിയാണെന്ന് ഇവര്‍ അവകാശപ്പെട്ടിരുന്നു. പുറമെ ബെംഗളൂരുവില്‍ റിക്രൂട്ടിങ് ഏജന്‍സിയും നടത്തിയിരുന്നു. വിവിധ കേന്ദ്രസര്‍ക്കാര്‍ പദ്ധതികളുടെ കണ്‍സള്‍ട്ടന്‍സി ജോലിക്കെന്ന പേരില്‍ ഇവര്‍ ഉദ്യോഗാര്‍ത്ഥികളെ ഇന്റര്‍വ്യു ചെയ്തിരുന്നു. ഇതിന്റെ മറവില്‍ പെണ്‍വാണിഭസംഘത്തിലേക്കുള്ള റിക്രൂട്ടിങ്ങാണോ നടന്നതെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.

കൊച്ചിയിലെത്തിച്ച യെലഹങ്ക സ്വദേശിനിയായ പെണ്‍കുട്ടിയുടെ സഹോദരിയെ  ജോലിവാഗ്ദാനം നല്‍കിയാണ് ലെനീഷ് മാത്യു പെണ്‍വാണിഭത്തില്‍ പങ്കാളിയാക്കിയത്. പിന്നീട് സഹോദരിേയയും ഇതില്‍ അകപ്പെടുത്തിയതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. കഴിഞ്ഞദിവസം  കൊച്ചിയില്‍ പോലീസ് പിടിയിലായ പെണ്‍വാണിഭസംഘം ഇപ്പോള്‍ റിമാന്‍ഡിലാണ്.

Tags: Online Sex Racket
ShareTweetSendShare

Latest stories from this section

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം;കേരളത്തിൽ ഇനി 5 ദിവസത്തേക്ക് തോരാമഴ

നദികളിൽ ജലനിരപ്പ് ഉയരുന്നു,ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്; പ്രളയസമാനസാഹചര്യം,ലോവർപെരിയാർ ഡാമിൽ സംഭരണശേഷിയുടെ 9811 %

എന്നെയും ടൊവിനോയെയും തെറ്റിക്കാനുള്ള പ്രൊപ്പഗാണ്ട;കൂടെ കൊണ്ടുനടന്നിരുന്നൊരാൾ മറ്റുള്ളവരോട് കുറ്റം പറയുന്നത് കേട്ട് മിണ്ടാതിരിക്കാനാകില്ലല്ലോ

Discussion about this post

Latest News

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

ആറുപേർ അകമ്പടിയ്ക്ക്,സുരക്ഷയ്ക്ക് എകെ 47; പാകിസ്താൻ സന്ദർശനത്തിനിടെ ജ്യോതി അബദ്ധത്തിൽ യൂട്യൂബറുടെ വീഡിയോയിൽ പതിഞ്ഞപ്പോൾ

അമൃത്സറിൽ സ്‌ഫോടനം:ഭീകരൻ കൊല്ലപ്പെട്ടു,നാല് പേർക്ക് പരിക്ക്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies