Online Sex Racket

ഓൺലൈൻ പെൺവാണിഭം; രശ്മി നായർക്കും രാഹുൽ പശുപാലനുമെതിരെ കുറ്റപത്രം

തിരുവനന്തപുരം: ഓൺലൈൻ പെൺവാണിഭ കേസിൽ രശ്മി ആർ നായർക്കും രാഹുൽ പശുപാലനുമെതിരെ ക്രൈം ബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു. 2015ൽ ഓപ്പറേഷൻ ബിഗ് ഡാഡി എന്ന പേരിൽ ക്രൈം ...

‘ദേവാലയത്തിന്റെ പേരില്‍ പെണ്‍വാണിഭം’: ബസലിക ഓഫ് ബോ ജീസസിനെതിരെ പരാതി

ക്രിസ്തീയ ദേവാലയത്തിന്റെ പേരില്‍ ഓണ്‍ലൈന്‍ പെണ്‍വാണിഭം നടത്തുന്നവര്‍ക്കെതിരെ സ്ത്രീ സംഘടന പരാതി നല്‍കി. ഗോവയിലെ മര്‍ഗാവോയിലാണ് ബസലിക ഓഫ് ബോം ജീസസ് എന്ന പേരില്‍ പെണ്‍വാണിഭം നടത്തപ്പെടുന്നത്. ...

എറണാകുളത്ത് ഓണ്‍ലൈന്‍ പെണ്‍വാണിഭസംഘം പിടിയില്‍, തോക്കും ലഹരിവസ്തുക്കളും കണ്ടെത്തി

കൊച്ചിയില്‍ നഗരത്തില്‍ ഓണ്‍ലൈന്‍ പെണ്‍വാണിഭസംഘം പിടിയില്‍. ഇതരസംസ്ഥാനക്കാരായ യുവതികളും, ട്രാന്‍സ്‌ജെന്‍ഡേഴ്‌സും പുരുഷന്‍മാരും ഉള്‍പെട്ട പതിനഞ്ചംഗ സംഘത്തെയാണ് ഹോട്ടലില്‍ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തത്. തോക്കും ലഹരിവസ്തുക്കളും ഹോട്ടലില്‍ ...

രാഹുല്‍ പശുപാലന്‍ ജയിലില്‍ വെച്ച് മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചു; പോലീസ് അന്വേഷണം പ്രഖ്യാപിച്ചു

കൊച്ചി: ഓണ്‍ലൈന്‍ പെണ്‍വാണിഭ കേസില്‍ ജയിലില്‍ കഴിയുന്ന രാഹുല്‍ പശുപാലന്‍ ജയിലിനുള്ളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചു. ജയിലില്‍ വെച്ചെടുത്ത  സെല്‍ഫി രാഹുല്‍ ഫെയ്‌സ്ബുക്കിലിടുകയും ചെയ്തു. സംഭവം സൈബര്‍ ...

ഓണ്‍ലൈന്‍ പെണ്‍വാണിഭം:മുഖ്യപ്രതി ജോയ്‌സ് പിടിയിലായി

ബംഗളുരു: ഓണ്‍ലൈന്‍ പെണ്‍വാണിഭ കേസിലെ മുഖ്യപ്രതിയായ  ജോഷിയുടെ മകന്‍ ജോയ്‌സ് പിടിയിലായി. ബംഗളുരുവില്‍ വെച്ച് പ്രത്യേക അന്വേഷണ സംഘമാണ് ജോയ്‌സിനെ അറസ്റ്റ് ചെയ്തത്. അന്യ സംസ്ഥാനത്ത് നിന്ന് ...

‘രാഹുല്‍ പശുപാലന്‍ ഉള്‍പ്പെടുന്ന ഓണ്‍ലൈന്‍ പെണ്‍വാണിഭ സംഘത്തിന് ആഭ്യന്തര മന്ത്രിയുടെ ഓഫിസുമായി ബന്ധം’ ആരോപണവുമായി പ്രതി അക്ബര്‍

കൊച്ചി: ചുംബനസമരനായകന്‍ രാഹുല്‍ പശുപാലനും രശ്മിയും ഉള്‍പ്പെട്ട ഓണ്‍ലൈന്‍ സെക്‌സ് റാക്കറ്റിന് ആഭ്യന്തര മന്ത്രിയുടെ ഓഫീസുമായി ബന്ധമെന്ന് പ്രതി അക്ബര്‍. ആഭ്യന്തര മന്ത്രിയുടെ ഓഫീസിലെ ഉന്നതര്‍ക്ക് റാക്കറ്റുമായി ...

ഓണ്‍ലൈന്‍ പെണ്‍വാണിഭത്തിന്റെ പേരില്‍ നടന്നത് മനുഷ്യക്കടത്താണെന്ന് പോലീസ്

തിരുവനന്തപുരം: ഓണ്‍ലൈന്‍ പെണ്‍വാണിഭത്തിന്റെ പേരില്‍ നടന്നത് മനുഷ്യക്കടത്താണെന്ന് പോലീസ്. പ്രതികളെ കസ്റ്റഡിയില്‍ വിട്ട് കിട്ടണമെന്നാവശ്യപ്പെട്ട് പോലീസ് കോടതിയില്‍ സമര്‍പ്പിച്ച അപേക്ഷയിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. രാഹുല്‍ പശുപാലന്‍ ഉള്‍പ്പെടെയുള്ളവരുടെ ...

ഭരണത്തിലുള്ളവര്‍ കുടുക്കിയതാണെന്ന് രാഹുല്‍ പശുപാലന്‍

തിരുവനന്തപുരം: ഓണ്‍ലൈന്‍ പെണ്‍വാണിഭ കേസില്‍ തന്നെ കുടുക്കിയതാണെന്ന് അറസ്റ്റിലായ രാഹുല്‍ പശുപാലന്‍. ഭരണത്തിലുള്ളവരാണ് തന്നെ കുടുക്കിയത്. ഇന്നോ നാളെയോ കൊണ്ട് ലോകം അവസാനിക്കുന്നില്ലെന്നും ജുഡീഷ്യറിയില്‍ വിശ്വാസമുണ്ടെന്നും രാഹുല്‍ ...

ഓണ്‍ലൈന്‍ പെണ്‍വാണിഭ കേസിലെ മുഖ്യപ്രതി ജോഷി കീഴടങ്ങി

കൊച്ചി: ഓണ്‍ലൈന്‍ പെണ്‍വാണിഭ കേസിലെ പ്രധാന പ്രതി ജോഷി കീഴടങ്ങി. കൊച്ചിയില്‍ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിലാണ് ഇയാള്‍ കീഴടങ്ങിയത്. ഇയാളെ തിരുവനന്തപുരത്ത് എത്തിക്കും. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളെ പെണ്‍വാണിഭത്തിന് ...

ഓണ്‍ലൈന്‍ പെണ്‍വാണിഭ കേസില്‍ പോലീസ് അന്വേഷിക്കുന്ന ജോഷി പറവൂര്‍ പീഡനക്കേസിലെ പ്രതി

തിരുവനന്തപുരം: ഓണ്‍ലൈന്‍ പെണ്‍വാണിഭ കേസില്‍ പോലീസ് അന്വേഷിക്കുന്ന ജോഷി പറവൂര്‍ പീഡനക്കേസിലെ അഞ്ചാം പ്രതിയാണ്. എറണാകുളത്തെ റിസോര്‍ട്ടില്‍ പൊലീസുകാരെ കാറിടിച്ചുവീഴ്ത്താന്‍ ശ്രമിച്ച് പെണ്‍വാണിഭത്തിനെത്തിച്ച രണ്ട് സ്ത്രീകളുമായി രക്ഷപ്പെട്ടതാണ്‌ജോഷി. ...

ഓണ്‍ലൈന്‍ പെണ്‍വാണിഭ കേസ് അന്വേഷിക്കാന്‍ കര്‍ണ്ണാടക പോലീസും

കൊച്ചി: ഓണ്‍ലൈന്‍ പെണ്‍വാണിഭ കേസ് അന്വേഷിക്കാന്‍ ബാംഗ്ലൂര്‍ പോലീസും പങ്കുചേരും. പ്രായപൂര്‍ത്തിയാകാത്ത കര്‍ണാടക സ്വദേശിയും സംഘത്തിന്റെ വലയില്‍ അകപ്പെട്ട സാഹചര്യത്തിലാണ് കര്‍ണ്ണാടക പോലീസും അന്വേഷണത്തില്‍ ചേരുന്നത്. ചുംബന ...

ഓണ്‍ലൈന്‍ പെണ്‍വാണിഭം: എറണാകുളം സ്വദേശി ജോഷിയ്ക്ക് വേണ്ടി തിരച്ചില്‍ ശക്തമാക്കി

തിരുവനന്തപുരം: കൊച്ചി കേന്ദ്രീകരിച്ച് നടന്ന ഓണ്‍ലൈന്‍ പെണ്‍വാണിഭസംഘത്തിന്റെ സൂത്രധാരന്‍ എറണാകുളം സ്വദേശി ജോഷി എന്ന അച്ചായനുവേണ്ടി പോലീസ് തിരച്ചില്‍ ശക്തമാക്കി. കഴിഞ്ഞദിവസം പിടിയിലായ കാസര്‍കോട് സ്വദേശി അബ്ദുള്‍ഖാദറില്‍നിന്നാണ് ...

ഓണ്‍ലൈന്‍ പെണ്‍വാണിഭം: ചുംബനസമരത്തെ മറയാക്കിയോ എന്നത് പരിശോധിക്കുമെന്ന് ചെന്നിത്തല

തിരുവനന്തപുരം: ഓണ്‍ലൈന്‍ പെണ്‍വാണിഭത്തിന് പിന്നില്‍ വന്‍ശൃംഖലയുണ്ടെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ചുംബനസമരത്തെ പെണ്‍വാണിഭത്തിന് മറയാക്കിയോ എന്ന് അന്വേഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സമരത്തിന്റെ ഭാഗമയവര്‍ ഇത്തരക്കാരാണെന്ന് കരുതില്ലെന്നും ചെന്നിത്തല ...

സിനിമ വരുത്തിവെച്ച കടബാധ്യതയാണ് പെണ്‍വാണിഭത്തിലേക്കെത്തിച്ചതെന്ന് രശ്മി

കൊച്ചി: സിനിമ വരുത്തി വെച്ച കടബാധ്യതയാണ് ഓണ്‍ലൈന്‍ പെണ്‍വാണിഭത്തിലേക്കെത്തിച്ചതെന്ന് കേസില്‍ പൊലീസ് പിടിയിലായ രാഹുല്‍ പശുപാലന്റെ ഭാര്യ രശ്മി മൊഴി നല്‍കിയതായി ക്രൈംബ്രാഞ്ച് ഐ.ജി ശ്രീജിത്ത്. ദ് ...

ഓണ്‍ലൈന്‍ പെണ്‍വാണിഭം: രശ്മിയടക്കം ആറ് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി

കൊച്ചി: ഓണ്‍ലൈന്‍ പെണ്‍വാണിഭകേസുമായി ബന്ധപ്പെട്ട് ആറ് പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയതായി ക്രൈംബ്രാഞ്ച് ഐ.ജി ശ്രീജിത്ത് വാര്‍ത്താസമ്മേളത്തില്‍ പറഞ്ഞു. രശ്മിയടക്കം അറസ്റ്റിലായവരെല്ലാം മലയാളികളാണ്. കേസില്‍ തുടരന്വേഷണം നടന്നു വരികയാണെന്നും ...

ഓണ്‍ലൈന്‍ പെണ്‍വാണിഭം: ചുംബനസമര സംഘാടകരടക്കം 15 പേര്‍ പിടിയിലായി-വീഡിയൊ കാണുക

കൊച്ചി: ഓണ്‍ലൈന്‍ പെണ്‍വാണിഭ സംഘങ്ങളെ പിടികൂടാന്‍ സംസ്ഥാനവ്യാപകമായി പോലീസ് നടത്തിയ റെയ്ഡില്‍ പ്രമുഖ മോഡലും ചുംബന സമരത്തിന്റെ സംഘാടകരടക്കം  15 പേര്‍ പിടിയിലായി. ചുംബന സമരത്തിന്‍റെ സംഘാടകരും ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist