Thursday, August 13, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

എന്നെ ഞാനാക്കിയതിനും സൗഭാഗ്യങ്ങൾ തന്നതിനും ബോലേനാഥിന് നന്ദി; സാറയുടെ കേദാർനാഥ് സന്ദർശനം ഇസ്ലാമിന് നിരക്കാത്തതെന്ന് വിമർശനം

by Brave India Desk
May 11, 2023, 05:01 pm IST
in News, India
Share on Facebook
Tweet
WhatsAppTelegram

ന്യൂഡൽഹി: ഒരിക്കൽ കൂടി കേദാർനാഥ് സന്ദർശിച്ച് ബോളിവുഡ് നടി സാറാ അലി ഖാൻ. ഭൂമിയിലെ സ്വർഗം എന്ന അടിക്കുറിപ്പോടെ നടി കേദാർനാഥിനെ ചിത്രങ്ങളും പങ്കുവച്ചിട്ടുണ്ട്. ‘ എന്നെ ഞാനാക്കിയതിനും ഈ കാണുന്ന സൗഭാഗ്യങ്ങൾ നൽകിയതിന് നന്ദിയെന്നും സാറാ പറഞ്ഞു. ചിത്രങ്ങളോടൊപ്പം ഭക്തിയുളവാക്കുന്ന കുറിപ്പും താരം സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്.

‘ അന്ന് ഞാൻ ആദ്യമായി ഇവിടെ വന്നപ്പോൾ ക്യാമറയെ അഭിമുഖീകരിച്ചിട്ടില്ലായിരുന്നു. എന്നാലിന്ന് ക്യാമറയില്ലാത്ത ഒരു ജീവിതം എനിക്ക് സങ്കൽപ്പിക്കാൻ കഴിയില്ല. എന്നെ ഞാനാക്കിയതിനും എനിക്കുള്ളതെല്ലാം തന്നതിനും കേദാർനാഥിന് നന്ദി. അങ്ങയുടെ അടുത്തേക്ക് വരാൻ വളരെ കുറച്ച് ആളുകൾക്കേ ഭാഗ്യം ലഭിച്ചിട്ടുള്ളൂ. നന്ദി പറയാൻ മാത്രമേ എനിക്ക് സാധിക്കൂ. ഓരോ തവണ ഇവിടെയെത്തുമ്പോഴും നന്ദിമാത്രമാണ് പറയാനുള്ളത്. ജയ് ബോലേനാഥ്’ എന്നാണ് കുറിപ്പ്.

Stories you may like

തമിഴ്‌ മൽസ്യത്തൊഴിലാളി വെടിയേറ്റു മരിച്ചു ; സൗദി കടലിൽ ഇറാൻ കടൽക്കൊള്ളക്കാരുടെ ആക്രമണം 

‘ഹോർമുസ് കടലിടുക്ക് ഇനി യു.എസ് നിയന്ത്രണത്തിൽ!; അല്ലാഹുവിന് സ്തുതി. എന്ന് ട്രംപിന്റെ പോസ്റ്റ്

നടി ചിത്രങ്ങൾ പങ്കുവച്ചതിന് പിന്നാലെ വിമർശനവുമായി ഇസ്ലാമിസ്റ്റുകൾ രംഗത്തെത്തി. ഇസ്ലാമിന് നിരക്കാത്ത പ്രവർത്തിയാണെന്നും തെറ്റ് ചെയ്‌തെന്നും പലരും കുറ്റപ്പെടുത്തി. മുസ്ലീം നാമധാരിയായ സാറ എന്തിന് ക്ഷേത്രദർശനം നടത്തിയെന്നാണ് ചോദ്യം ഉയരുന്നത്. ലാ ലാഹ ഇല്ലല്ലാഹ് എന്നാൽ അല്ലാഹു അല്ലാതെ മറ്റൊരു ദൈവമില്ല, ഇതാണ് ഇസ്ലാമിൻ്റെ അടിസ്ഥാനം, ഒന്നുകിൽ നിങ്ങൾക്ക് മുസ്ലീമോ അമുസ്ലീമോ ആകാം, മുസ്ലീമായിരിക്കുമ്പോൾ മായിരിക്കുമ്പോൾ നിങ്ങൾക്ക് അമുസ്ലീം ആകാൻ കഴിയില്ല, ഇതാണ്. അതിനെ ശിർക്ക്  എന്ന് വിളിക്കുന്നു, ശിർക്കിന് മാപ്പില്ലെന്ന് ഒരാൾ കുറ്റപ്പെടുത്തി.

സാറ ഒരു ഹിന്ദു ക്ഷേത്രം സന്ദർശിക്കുന്നത് ഇസ്ലാമിനോടും മുസ്ലീങ്ങളോടും അനാദരവാണ്., “. അവളെ പിന്തുണയ്ക്കുന്നത് നിർത്തുകയെന്ന് മറ്റൊരു ഇസ്ലാമിസ്റ്റ് ആവശ്യപ്പെട്ടു. മറ്റൊരാൾ സാറയോട് സനാതന മതം ആചരിക്കുന്നതിനാൽ അവളുടെ പേരിൽ നിന്ന് “അലി” നീക്കം ചെയ്യാൻ ഉപദേശിച്ചു,

ഇതിന് മുൻപും സാറ ക്ഷേത്രദർശനം നടത്തിയപ്പോൾ സൈബർ ആക്രമണവുമായി മതമൗലികവാദികൾ രംഗത്തെത്തിയിരുന്നു. എന്നാൽ താരം ഇതൊന്നും മുഖവിലയ്‌ക്കെടുത്തിരുന്നില്ല.

Tags: kedarnath visitsara ali khan
Share11
Tweet
SendShare

Latest stories from this section

തമിഴ്‌നാട്ടിൽ 717 മദ്യഷാപ്പുകൾ പൂട്ടുന്നു; സ്ത്രീസുരക്ഷയ്ക്ക് ‘സിംഗപ്പെൺ’ സേന, വിപ്ലവകരമായ മാറ്റങ്ങളുമായി വിജയ്

ദേശീയഗാനവും ദേശീയഗീതവും അല്ല, ഔദ്യോഗിക ചടങ്ങുകളിൽ ‘തമിഴ് തായ് വാഴ്ത്ത്’ ആദ്യം ആലപിക്കണം ; ഉത്തരവിറക്കി വിജയ് സർക്കാർ

‘ഇന്ത്യൻ റെയിൽവേയ്ക്ക് ആഗോള തലത്തിൽ വൻ നേട്ടം!; ബംഗ്ലാദേശ് റെയിൽവേയ്ക്കായുള്ള ആദ്യ ട്രെയിൻ പഞ്ചാബ് ആർ.സി.എഫിൽ നിന്ന് പുറത്തിറങ്ങി!’

‘ഇന്ത്യൻ റെയിൽവേയ്ക്ക് ആഗോള തലത്തിൽ വൻ നേട്ടം!; ബംഗ്ലാദേശ് റെയിൽവേയ്ക്കായുള്ള ആദ്യ ട്രെയിൻ പഞ്ചാബ് ആർ.സി.എഫിൽ നിന്ന് പുറത്തിറങ്ങി!’

‘വീഡിയോ കോൾ വിളിച്ചതിന് പിന്നാലെ ബാങ്ക് ഉദ്യോഗസ്ഥയായ യുവതി ജീവനൊടുക്കി; നിമിഷങ്ങൾക്കുള്ളിൽ പ്രതിശ്രുത വരനും ആത്മഹത്യ ചെയ്തു!’

‘വീഡിയോ കോൾ വിളിച്ചതിന് പിന്നാലെ ബാങ്ക് ഉദ്യോഗസ്ഥയായ യുവതി ജീവനൊടുക്കി; നിമിഷങ്ങൾക്കുള്ളിൽ പ്രതിശ്രുത വരനും ആത്മഹത്യ ചെയ്തു!’

ഭീകരാക്രമണ ഭീഷണി ; ഡൽഹി റെയിൽവേ സ്റ്റേഷനുകളിൽ നിന്നുള്ള പാഴ്സൽ സർവീസുകൾ നിർത്തിവെച്ചു ; മുന്നറിയിപ്പുമായി റെയിൽവേ

ഭീകരാക്രമണ ഭീഷണി ; ഡൽഹി റെയിൽവേ സ്റ്റേഷനുകളിൽ നിന്നുള്ള പാഴ്സൽ സർവീസുകൾ നിർത്തിവെച്ചു ; മുന്നറിയിപ്പുമായി റെയിൽവേ

Discussion about this post

Latest News

തമിഴ്‌ മൽസ്യത്തൊഴിലാളി വെടിയേറ്റു മരിച്ചു ; സൗദി കടലിൽ ഇറാൻ കടൽക്കൊള്ളക്കാരുടെ ആക്രമണം 

തമിഴ്‌ മൽസ്യത്തൊഴിലാളി വെടിയേറ്റു മരിച്ചു ; സൗദി കടലിൽ ഇറാൻ കടൽക്കൊള്ളക്കാരുടെ ആക്രമണം 

‘അമേരിക്കക്ക് പറ്റിയ ഏറ്റവും വലിയ മണ്ടത്തരം’; പനാമ കനാൽ ചൈന പിടിച്ചെടുക്കാൻ നോക്കുന്നു, കയ്യും കെട്ടി നോക്കിരിക്കില്ലെന്ന് ട്രംപ്

‘ഹോർമുസ് കടലിടുക്ക് ഇനി യു.എസ് നിയന്ത്രണത്തിൽ!; അല്ലാഹുവിന് സ്തുതി. എന്ന് ട്രംപിന്റെ പോസ്റ്റ്

തമിഴ്‌നാട്ടിൽ 717 മദ്യഷാപ്പുകൾ പൂട്ടുന്നു; സ്ത്രീസുരക്ഷയ്ക്ക് ‘സിംഗപ്പെൺ’ സേന, വിപ്ലവകരമായ മാറ്റങ്ങളുമായി വിജയ്

ദേശീയഗാനവും ദേശീയഗീതവും അല്ല, ഔദ്യോഗിക ചടങ്ങുകളിൽ ‘തമിഴ് തായ് വാഴ്ത്ത്’ ആദ്യം ആലപിക്കണം ; ഉത്തരവിറക്കി വിജയ് സർക്കാർ

‘ഇന്ത്യൻ റെയിൽവേയ്ക്ക് ആഗോള തലത്തിൽ വൻ നേട്ടം!; ബംഗ്ലാദേശ് റെയിൽവേയ്ക്കായുള്ള ആദ്യ ട്രെയിൻ പഞ്ചാബ് ആർ.സി.എഫിൽ നിന്ന് പുറത്തിറങ്ങി!’

‘ഇന്ത്യൻ റെയിൽവേയ്ക്ക് ആഗോള തലത്തിൽ വൻ നേട്ടം!; ബംഗ്ലാദേശ് റെയിൽവേയ്ക്കായുള്ള ആദ്യ ട്രെയിൻ പഞ്ചാബ് ആർ.സി.എഫിൽ നിന്ന് പുറത്തിറങ്ങി!’

‘വീഡിയോ കോൾ വിളിച്ചതിന് പിന്നാലെ ബാങ്ക് ഉദ്യോഗസ്ഥയായ യുവതി ജീവനൊടുക്കി; നിമിഷങ്ങൾക്കുള്ളിൽ പ്രതിശ്രുത വരനും ആത്മഹത്യ ചെയ്തു!’

‘വീഡിയോ കോൾ വിളിച്ചതിന് പിന്നാലെ ബാങ്ക് ഉദ്യോഗസ്ഥയായ യുവതി ജീവനൊടുക്കി; നിമിഷങ്ങൾക്കുള്ളിൽ പ്രതിശ്രുത വരനും ആത്മഹത്യ ചെയ്തു!’

ഭീകരാക്രമണ ഭീഷണി ; ഡൽഹി റെയിൽവേ സ്റ്റേഷനുകളിൽ നിന്നുള്ള പാഴ്സൽ സർവീസുകൾ നിർത്തിവെച്ചു ; മുന്നറിയിപ്പുമായി റെയിൽവേ

ഭീകരാക്രമണ ഭീഷണി ; ഡൽഹി റെയിൽവേ സ്റ്റേഷനുകളിൽ നിന്നുള്ള പാഴ്സൽ സർവീസുകൾ നിർത്തിവെച്ചു ; മുന്നറിയിപ്പുമായി റെയിൽവേ

കേരളത്തിന്റെ കടം കുറഞ്ഞുവരികയാണ്; സാമ്പത്തിക ഞെരുക്കത്തിന് കാരണം ബിജെപിയെന്ന് പിണറായി വിജയൻ

അധികാരത്തിന്റെ മർക്കടമുഷ്ടിയാൽ മാധ്യമങ്ങളെയും പ്രതിപക്ഷത്തെയും അടിച്ചമർത്താൻ നീക്കം’; സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി പിണറായി വിജയൻ!

Arun Icecreams: തള്ളുവണ്ടിയിൽ നിന്ന് പത്മശ്രീ വരെ;പേരിന് മാത്രം കോടികൾ റോയൽറ്റി വാങ്ങുന്ന മനുഷ്യൻ

Arun Icecreams: തള്ളുവണ്ടിയിൽ നിന്ന് പത്മശ്രീ വരെ;പേരിന് മാത്രം കോടികൾ റോയൽറ്റി വാങ്ങുന്ന മനുഷ്യൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies