അള്ളാഹുവിനോട് മാപ്പ് ചോദിച്ച് നല്ല ഇസ്ലാമായി ജീവിക്ക്‘ ; വിനായക ചതുർത്ഥി ആശംസകൾ നേർന്ന നടി സാറാ അലിഖാനെതിരെ സൈബർ ആക്രമണം
മുംബൈ:വിനായക ചതുർത്ഥി ആശംസകൾ നേർന്ന നടി സാറാ അലിഖാനെതിരെ ഇസ്ലാമിസ്റ്റുകളുടെ വിദ്വേഷവർഷം. ഇൻസ്റ്റാഗ്രാമിലാണ് വിനായക ചതുർത്ഥിയ്‌ക്ക് ആശംസ അറിയിച്ച് സാറാ അലി ഖാൻ ചിത്രം പങ്ക് വച്ചത്. ...