Sunday, July 13, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News India

പാക് ഭീകരൻ അബ്ദുൾ റൗഫ് അസറിനെ യുഎൻ ഭീകരപട്ടികയിൽ ഉൾപ്പെടുത്തണമെന്ന് ഇന്ത്യ; വേണ്ടെന്ന് ചൈന

by Brave India Desk
May 11, 2023, 05:54 pm IST
in India, International
Share on FacebookTweetWhatsAppTelegram

ന്യൂഡൽഹി; പാകിസ്താനിലെ ജെയ്‌ഷെ കമാൻഡറായ അബ്ദുൾ റൗഫ് അസറിനെ ഭീകരരുടെ പട്ടികയിൽ ഉൾപ്പെടുത്തണമെന്ന ഇന്ത്യയുടെ നിലപാടിനെ യുഎൻ രക്ഷാസമിതിയിൽ എതിർത്ത് ചൈന. യുഎസിന്റെ പിന്തുണയോടെ ഇന്ത്യ നടത്തിയ നീക്കത്തെയാണ് ചൈന എതിർത്തത്.

ജെയ്‌ഷെ മുഹമ്മദിന്റെ ഡെപ്യൂട്ടി ചീഫും, അതിന്റെ സ്ഥാപകനായ മസൂദ് അസറിന്റെ സഹോദരനുമാണ് അബദുൾ റൗഫ് അസർ. 1267 ഉപരോധ സമിതിക്ക് മുൻപാകെ ഇന്ത്യ നൽകിയ നിർദ്ദേശമാണ് ചൈന സാങ്കേതിക പ്രശ്നം ചൂണ്ടിക്കാട്ടി തടഞ്ഞത്.

Stories you may like

യാത്രക്കാരുടെ സുരക്ഷ മുഖ്യം ; 74000 കോച്ചുകളിൽ എഐ സിസിടിവി ക്യാമറകൾ സ്ഥാപിക്കും ; അംഗീകാരം നൽകി കേന്ദ്രസർക്കാർ

ചങ്കൂർ ബാബക്ക് പാക് ഐ‌എസ്‌ഐയുമായും ബന്ധം ; സൗദിയും തുർക്കിയും ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്നും എത്തിയത് 500 കോടിയുടെ ഫണ്ട്

ഇന്ത്യ തേടുന്ന കൊടും ഭീകരനാണ് മസൂദ് അസർ. 1999ൽ ഇന്ത്യൻ എയർലൈൻസ് വിമാനം റാഞ്ചിയ കേസിലും 2001 ലെ പാർലമെന്റ് ആക്രമണ കേസിലും 2016 ൽ വ്യോമസേനാ താവളം ആക്രമിച്ചതിലുമടക്കം മസൂദ് അസറിന് പങ്കുണ്ട്.

നേരത്തെയും പാകിസ്താൻ താവളമാക്കിയ ഭീകരരെയും ഭീകര സംഘടനകളെയും ഉപരോധ പട്ടികയിൽ ഉൾപ്പെടുത്താനുളള ഇന്ത്യയുടെയും യുഎസിന്റെയും നീക്കങ്ങൾ ചൈന ഇടങ്കോലിട്ട് മുടക്കിയിരുന്നു. കഴിഞ്ഞ വർഷം കേന്ദ്ര പ്രതിരോധമന്ത്രി എസ്.ജയ്ശങ്കർ ചൈനയുടെ ഇത്തരത്തിലുള്ള പ്രവൃത്തിയെ വിമർശിക്കുകയും ചെയ്തിരുന്നു.

ഇത്തരം കാര്യങ്ങളിൽ രാഷ്ട്രീയ പരിഗണനകൾ കണക്കിലെടുക്കരുത്. എന്നാൽ ചില കുപ്രസിദ്ധ ഭീകരസംഘങ്ങളെ യുഎൻ പട്ടികയിൽ ഉൾപ്പെടുത്തുന്നതിൽ ഐക്യരാഷ്ട്രസഭ പരാജയപ്പെട്ടുവെന്നും രാഷ്ട്രീയ പരിഗണനകൾ ആണ് അതിന് കാരണമെന്നും ആയിരുന്നു ജയ്ശങ്കറിന്റെ വിമർശനം. ചൈനയുടെ പേര് പരാമർശിക്കാതെയായിരുന്നു ജയ്ശങ്കറിന്റെ വാക്കുകൾ.

പാകിസ്താന്റെ ഉറ്റമിത്രമാണ് ചൈന. ഈ ബന്ധത്തിന് ഉലച്ചിൽ തട്ടാതിരിക്കാനാണ് ചൈനയുടെ നീക്കമെന്ന് നേരത്തെ മുതൽ വിമർശനം ഉയർന്നിട്ടുണ്ട്. കഴിഞ്ഞ വർഷവും അബ്ദുൾ റൗഫ് അസറിന്റെ പേര് പട്ടികയിൽ ഉൾപ്പെടുത്തണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ചൈന ആ ലിസ്റ്റിൽ സ്വാധീനം ചെലുത്തുകയായിരുന്നു.

Tags: indiachainaunsc
ShareTweetSendShare

Latest stories from this section

അന്തരിച്ച കോട്ട ശ്രീനിവാസ റാവുവിന് ശ്രദ്ധാഞ്ജലിയുമായി ഇന്ത്യ ; ആദരാഞ്ജലികൾ അർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി ഉൾപ്പെടെയുള്ള പ്രമുഖർ

ഹിന്ദു, ക്രിസ്ത്യൻ പെൺകുട്ടികളെ വശീകരിച്ച് മതം മാറ്റാൻ ആയിരത്തിലധികം മുസ്ലീം പുരുഷന്മാർക്ക് ധനസഹായം നൽകി; ചങ്കൂർ ബാബയ്ക്കെതിരെ കൂടുതൽ തെളിവുകൾ പുറത്ത്

ഇന്ത്യക്കെതിരെ പ്രയോഗിക്കാൻ വേണ്ടിയല്ല ; പാകിസ്താന്റെ ആണവ പദ്ധതി സമാധാനത്തിനും ദേശീയ പ്രതിരോധത്തിനും മാത്രമെന്ന് ഷെഹ്ബാസ് ഷെരീഫ്

തമിഴ്നാട്ടിൽ ട്രെയിന് തീപിടിച്ച സംഭവം അട്ടിമറിയെന്ന് സംശയം ; ട്രാക്കിൽ വിള്ളൽ കണ്ടെത്തി

Discussion about this post

Latest News

യാത്രക്കാരുടെ സുരക്ഷ മുഖ്യം ; 74000 കോച്ചുകളിൽ എഐ സിസിടിവി ക്യാമറകൾ സ്ഥാപിക്കും ; അംഗീകാരം നൽകി കേന്ദ്രസർക്കാർ

ചങ്കൂർ ബാബക്ക് പാക് ഐ‌എസ്‌ഐയുമായും ബന്ധം ; സൗദിയും തുർക്കിയും ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്നും എത്തിയത് 500 കോടിയുടെ ഫണ്ട്

അന്തരിച്ച കോട്ട ശ്രീനിവാസ റാവുവിന് ശ്രദ്ധാഞ്ജലിയുമായി ഇന്ത്യ ; ആദരാഞ്ജലികൾ അർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി ഉൾപ്പെടെയുള്ള പ്രമുഖർ

ഹിന്ദു, ക്രിസ്ത്യൻ പെൺകുട്ടികളെ വശീകരിച്ച് മതം മാറ്റാൻ ആയിരത്തിലധികം മുസ്ലീം പുരുഷന്മാർക്ക് ധനസഹായം നൽകി; ചങ്കൂർ ബാബയ്ക്കെതിരെ കൂടുതൽ തെളിവുകൾ പുറത്ത്

കാലിക്കറ്റ് സർവകലാശാലയിൽ സമരങ്ങൾക്ക് നിരോധനം ; ലംഘിച്ചാൽ കർശന നടപടി ഉണ്ടാകുമെന്ന് പോലീസ്

ഇന്ത്യക്കെതിരെ പ്രയോഗിക്കാൻ വേണ്ടിയല്ല ; പാകിസ്താന്റെ ആണവ പദ്ധതി സമാധാനത്തിനും ദേശീയ പ്രതിരോധത്തിനും മാത്രമെന്ന് ഷെഹ്ബാസ് ഷെരീഫ്

സംസ്ഥാനത്ത് വീണ്ടും നിപ മരണം ; മരിച്ച 58കാരൻ്റെ വീടിന് 3 കിലോമീറ്റർ ചുറ്റളവിൽ പ്രവേശന നിയന്ത്രണം

ഡ്രൈവറുമായി അവിഹിതബന്ധം ആരോപിച്ച് കെഎസ്ആർടിസി വനിതാ കണ്ടക്ടറെ സസ്പെൻഡ് ചെയ്തു:വിവാദം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies