chaina

ചന്ദ്രനിലെ മണ്ണുപയോഗിച്ച് ലൂണാർ ബേസ്; ചാന്ദ്ര ദൗത്യത്തിനായി മൂന്ന് സഞ്ചാരികളെ ബഹിരാകാശത്തേക്ക് അയച്ച് ചൈന

പുതിയ ചാന്ദ്ര ദൗത്യത്തിനായി മൂന്ന് ബഹിരാകാശ യാത്രികരെ അയച്ച് ചൈന. ഇന്ന് പുലർച്ചെയാണ് രാജൽത്തെ ഏക വനിത ഫ്‌ളൈറ്റ് എൻജിനിയറുൾപ്പെടെയുള്ള സംഘം ചൈനയുടെ ടിയാങ്കോങ് ബഹിരാകാശ നിലയത്തിലേക്ക് ...

മറ്റ് രാജ്യങ്ങളിൽ നിന്നും വധുക്കളെ തേടി ചൈന; രാജ്യത്ത് മൂന്നര കോടി അവിവാഹിതരായ പുരുഷന്മാരെന്ന് റിപ്പോർട്ട്

ജനസംഖ്യ കുതിച്ചുയരുന്ന രാജ്യമാണ് ചൈന. അതുകൊണ്ട് തന്നെ ജനസംഖ്യാ വർദ്ധനവിന് തടയിടാനായി ഒരു കുട്ടി നയമായിരുന്നു ചൈനയിൽ പിന്തുടർന്ന് പോന്നിരുന്നത്. എന്നാൽ, പതിറ്റാണ്ടുകളായി പിന്തുടരുന്ന ഈ നയം ...

ചൈനക്കേറ്റ അടി, ഇന്ത്യയ്ക്ക് സുവര്‍ണ്ണാവസരം, ഒഴുകാന്‍ പോകുന്നത് കോടികള്‍

  കോവിഡ് വ്യാപനം തളര്‍ത്തിയ ചൈനീസ് സാമ്പത്തിക മേഖല ഇപ്പോഴും നിവര്‍ന്നുനില്‍ക്കാനുള്ള തത്രപാടിലാണ്. നടപ്പുവര്‍ഷ്ത്തിന്റെ തുടക്കത്തില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച സാമ്പത്തിക ഉത്തേജക പദ്ധതികള്‍ ഒന്നും തന്നെ തക്കതായ ...

ഇത് ശരിക്കും ഒറിജിനൽ; ഹോട്ടലിൽ റോബോട്ടിക്ക് സ്‌റ്റൈലിൽ ഭക്ഷണം വിളിമ്പുന്ന പെൺകുട്ടി; വീഡിയോ വൈറൽ

ലോകത്തിലെ പല മേഖലകളും റോബോട്ടുകൾ കീഴടക്കുന്ന കാഴ്ച്ചയാണ് ദിനംപ്രതി നാമെല്ലാം കണ്ടുകൊണ്ടിരിക്കുന്നത്. ഹോട്ടലുകളിൽ സപ്ലയർ ജോലി ചെയ്യുന്ന റോബോട്ടുകളെ ഏറെ കൗതുകത്തോടെയാണ് നാമെല്ലാം കണ്ടിട്ടുള്ളത്. മനുഷ്യർക്ക് ബദലായി ...

‘പദ്ധതികൊണ്ട് ഞങ്ങൾക്ക് ഒരു ഗുണവുമില്ല’; ചൈനയുടെ അതിർത്തി റോഡ് നിർമ്മാണത്തിൽ നിന്ന് ഇറ്റലി പിൻമാറി

റോം: ചൈനയുടെ ഇൻഫ്രാ പദ്ധതിയായ ബെൽറ്റ് ആന്റ് റോഡിൽ നിന്നും പിൻമാറി ഇറ്റലി. പദ്ധതിയിൽ നിന്നും ഇറ്റലി പിൻമാറുന്നത് സംബന്ധിച്ച് നേരത്തെ അ‌ഭ്യൂഹങ്ങൾ പരന്നിരുന്നു. എന്നാൽ, മൂന്ന് ...

പാക് ഭീകരൻ അബ്ദുൾ റൗഫ് അസറിനെ യുഎൻ ഭീകരപട്ടികയിൽ ഉൾപ്പെടുത്തണമെന്ന് ഇന്ത്യ; വേണ്ടെന്ന് ചൈന

ന്യൂഡൽഹി; പാകിസ്താനിലെ ജെയ്‌ഷെ കമാൻഡറായ അബ്ദുൾ റൗഫ് അസറിനെ ഭീകരരുടെ പട്ടികയിൽ ഉൾപ്പെടുത്തണമെന്ന ഇന്ത്യയുടെ നിലപാടിനെ യുഎൻ രക്ഷാസമിതിയിൽ എതിർത്ത് ചൈന. യുഎസിന്റെ പിന്തുണയോടെ ഇന്ത്യ നടത്തിയ ...

എസ്‌സിഒ പ്രസിഡന്റ് സ്ഥാനത്തേക്ക് ഇന്ത്യയ്ക്ക് ചൈനയുടെ പിന്തുണയുണ്ടാകും : ഉച്ചകോടിയിൽ പ്രസ്താവനയുമായി ഷി ജിൻപിംഗ്

ന്യൂഡൽഹി:  2023-ലെ എസ് സി ഒ ഉച്ചകോടി പ്രസിഡൻഷ്യൽ സ്ഥാനത്തേക്ക്  ഇന്ത്യയെ പിന്തുണയ്ക്കുമെന്ന്  ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗ് .   ഉസ്ബെക്കിസ്ഥാനിലെ സമർകണ്ടിൽ നടക്കുന്ന ഷാങ്ഹായ് കോ-ഓപ്പറേഷൻ ...

അതിർത്തിയിലേക്ക് ചൈന ആയിരക്കണക്കിന് സൈനികരെ അയക്കുന്നു : പ്രകോപനം ഉണ്ടായാൽ ശക്തമായ മറുപടി നൽകുമെന്ന് ഇന്ത്യയും

ഡൽഹി: യഥാർത്ഥ നിയന്ത്രണ രേഖയിൽ സൈനികരെ ധാരാളമായി വിന്യസിച്ച് ചൈന . ഇന്ത്യൻ വിദേശകാര്യ മന്ത്രാലയവും ഇക്കാര്യം സ്ഥിരീകരിച്ചു. വിദേശകാര്യ മന്ത്രാലയത്തിന്റെ അഭിപ്രായത്തിൽ, എൽഎസിയിൽ ചൈനയുടെ പെരുമാറ്റം ...

വിദേശകാര്യമന്ത്രി ചൈനയിൽ :പ്രധാനമന്ത്രി-  സുപ്രധാന വിഷയങ്ങൾ ചർച്ച ചെയ്യുമെന്ന് സൂചന

  മൂന്ന് ദിവസത്തെ സന്ദർശനത്തിന് വിദേശകാര്യമന്ത്രി എസ്.ജയശങ്കർ ചൈനയിൽ എത്തി.തിങ്കളാഴ്ച സുപ്രധാന വിഷയങ്ങളിൽ ചൈനീസ് നേതൃത്വവുമായി ചർച്ച നടത്തും. കശ്മീർ വിഷയവും ചർച്ച ചെയ്യും. ചൈനീസ് സ്റ്റേറ്റ് ...

യു.എൻ സുരക്ഷാ സമിതി: ഇന്ത്യയുടെ നിലപാടുകളെയാണ് പിന്തുണച്ചതെന്ന് ബെയജിങ്ങ്

  യു.എൻ സുരക്ഷ സമിതിയിൽ സ്ഥിരതയില്ലാത്ത സീറ്റിലേക്കുളള ന്യൂഡൽഹി സസ്ഥാനാർത്ഥിയെ ബെയ്ജിങ്ങ് പിന്തുണച്ചത് ഇന്ത്യയുടെ നിലപാട് വിലമതിക്കുന്നതു കൊണ്ടെന്ന് ചൈന. അന്താരാഷ്ട്ര സമാധാനവും സുരക്ഷയും നിലനിർത്തുന്നതിൽ ഇന്ത്യയുടെ ...

അതിര്‍ത്തി സംഘര്‍ഷം രൂക്ഷമായ ദോക്‌ലായിലേക്ക് സേനാ മേധാവിയുടെ സന്ദര്‍ശനം

ഡല്‍ഹി : അതിര്‍ത്തി സംഘര്‍ഷം രൂക്ഷമായ ദോക്‌ലായിലേക്ക് സേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത് സന്ദര്‍ശിക്കുന്നു . ഞായറാഴ്ച ആയിരിക്കും സേനാമേധാവിയുടെ സന്ദര്‍ശനം ആരുഭിക്കുക. മൂന്നു ദിവസത്തെ ...

ഡോക്ലാമിലെ സൈനികരുടെ എണ്ണം കുറച്ചിട്ടില്ലെന്ന് ഇന്ത്യ

ഡല്‍ഹി: ഡോക്ലാമിലെ സൈനികരുടെ എണ്ണം കുറച്ചിട്ടില്ലെന്ന് ഇന്ത്യ. ഡോക്ലാം വിഷയത്തില്‍ ഇന്ത്യന്‍ നിലപാട് കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജ് നേരത്തെതന്നെ വ്യക്തമാക്കിയിരുന്നു. ഇരുരാജ്യങ്ങളുടെയും സൈന്യത്തെ പിന്‍വലിച്ചശേഷം തര്‍ക്കം ...

ചൈനിസ് ഉത്പന്നങ്ങള്‍ ബഹിഷ്‌ക്കരിക്കണമെന്ന ആഹ്വാനത്തില്‍ ചൈനയ്ക്ക് ആശങ്ക: ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ ബാധിക്കുമെന്ന് മുന്നറിയിപ്പ് നല്‍കി ചൈനിസ് പത്രം. ഔദ്യോഗിക ആഹ്വാനമില്ലാത്തതിനാല്‍ ഇടപെടാനാവാതെ ചൈനിസ് സര്‍ക്കാര്‍

ബീജിങ്: ചൈനീസ് കമ്പനികളുടെ ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌കരിക്കാനുള്ള ഇന്ത്യയുടെ ആഹ്വാനത്തിനെതിരെ ചൈനീസ് ദേശീയ മാധ്യമം. ബഹിഷ്‌കരണ ആഹ്വാനം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ കാര്യമായി ബാധിക്കുമെന്നാണ് ചൈനീസ് പത്രമായ ...

എന്‍എസ്ജി അംഗത്വം ചര്‍ച്ചകള്‍ക്കായി ഇന്ത്യയ്ക്ക് വാതില്‍ തുറന്നിട്ടിരിക്കുകയാണെന്ന് ചൈന

ഇന്ത്യയുടെ എന്‍എസ്ജി അംഗത്വവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് വാതിലുകള്‍ തുറന്നിട്ടിരിക്കുകയാണെന്നു ചൈനീസ് വിദേശകാര്യ മന്ത്രാലയം സൂചിപ്പിച്ചു. 'തങ്ങള്‍ ആര്‍ക്കും എതിരല്ല, ഇന്ത്യയ്ക്കും പാക്കിസ്ഥാനും വാതില്‍ തുറന്നിട്ടിരിക്കുകയാണ്. മുറിയില്‍ ഇടവുമുണ്ട്' ...

ചൈനയില്‍ കൊടുങ്കാറ്റിന് സാധ്യത:കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ്

ബീജിംഗ്: ചൈനയില്‍ കൊടുങ്കാറ്റുണ്ടാകുമെന്ന് മുന്നറിയിപ്പ് . കനത്തമഴയ്ക്കും സാധ്യയുണ്ടെന്നാണ് ചൈനയിലെ കാലാവസ്ഥാ പഠനകേന്ദ്രം നല്‍കുന്ന മുന്നറിയിപ്പ് . മുന്നറിയിപ്പ് കണക്കിലെടുത്തു ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ വഭാഗം ...

അതിര്‍ത്തിയില്‍ ഇന്ത്യയുമായി സമാധാനം പങ്കിടാന്‍ തയ്യാറാണെന്ന് ചൈന

ബെയ്ജിംഗ് :ഹിമാലയന്‍ അതിര്‍ത്തിയില്‍ ഇന്ത്യയുമായി സമാധാനം നിലനിര്‍ത്താന്‍ സമ്മതമാണെന്ന തീരുമാനത്തില്‍ ചൈന. ചൈനീസ് വിദേശകാര്യ മന്ത്രാലയമാണ് ഇതു സംബന്ധിച്ചുള്ള പ്രസ്താവന ഇന്ന് പുറപ്പെടുവിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ...

പാക്കിസ്ഥാന്റെ സൗഹൃദം പകരം വെയ്ക്കാനാകാത്തതെന്ന് ചൈന

ബെയ്ജിംഗ് :പാക്കിസ്ഥാന്റെ സൗഹൃദം പകരം വെയ്ക്കാനാകാത്തതാണെന്ന് ചൈന.പാക്കിസ്ഥാന്‍ നല്ല സുഹൃത്താണെന്ന് ചൂണ്ടിക്കാട്ടി ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി ആണ് രംഗത്തെത്തിയിരിക്കുന്നത്. പാക് സൈനിക മേധാവി ജനറല്‍ ...

ചൈനയുടെ വളര്‍ച്ച തടയാന്‍ ഇന്ത്യയും അമേരിക്കയും നടപടികളെടുക്കും

ഡല്‍ഹി :ഇന്ത്യാ- അമേരിക്ക കൂടിക്കാഴ്ച്ചയില്‍ മുഖ്യചര്‍ച്ചാ വിഷയമായത് ചൈനയാണെന്ന് സൂചനകള്‍. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള അടുപ്പം ചൈനയെ പ്രതിരോധത്തിലാക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ചൈനയുടെ വളര്‍ച്ച തടയാന്‍ യോജിച്ച നടപടിയെടുക്കണമെന്ന് ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist