Monday, June 29, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

ഇത് എന്റെ കഥയാണ് ; കെണിയിൽ അകപ്പെടാതിരിക്കാൻ സ്ത്രീകളിത് കാണണം; ദ കേരള സ്റ്റോറി കണ്ടതിന് ശേഷം വികാരാധീനയായി യുവതി; വീഡിയോ വൈറൽ

by Brave India Desk
May 11, 2023, 10:59 pm IST
in India
Share on FacebookTweetWhatsAppTelegram

ന്യൂഡൽഹി: പ്രതിഷേധങ്ങൾക്കിടയിലും മികച്ച പ്രതികരണം തേടി കുതിയ്ക്കുകയാണ് ദ കേരള സ്റ്റോറി എന്ന സിനിമ. നിരവധി പേരാണ് യാഥാർത്ഥ്യം വിളിച്ചേതുന്ന സിനിമയ്ക്ക് പ്രശംസയുമായി രംഗത്തെത്തിയത്. ഇപ്പോഴിതാ സിനിമ കണ്ടിറങ്ങിയ ശേഷം വികാരാധീനയായ ഒരു യുവതിയുടെ വീഡിയോ ആണ് വൈറലാവുന്നത്. ദ കേരള സ്‌റ്റോറി തന്നെ പോലെ ചതിയലകപ്പെട്ട പെൺകുട്ടികളുടെ കഥയാണെന്ന് യുവതി പറഞ്ഞു.

എല്ലാ ഹിന്ദു സ്ത്രീകളും ഈ സിനിമ കാണാൻ അഭ്യർത്ഥിക്കുന്നു, അങ്ങനെ അവർ കെണികളെക്കുറിച്ച് ബോധവാന്മാരാകുകയും ജാഗ്രത പാലിക്കുകയും ചെയ്യുമെന്ന് ചൂണ്ടിക്കാട്ടി. സിനിമയിൽ രേഖപ്പെടുത്തിയിരിക്കുന്ന ഇസ്ലാമിന്റെ പേരിലുള്ള സിദ്ധാന്തോപദേശം ആരുടെയും സങ്കൽപ്പമല്ലെന്നും ഇന്ത്യയിൽ മാത്രമല്ല ലോകമെമ്പാടും നിലനിൽക്കുന്ന ഒരു യഥാർത്ഥ പ്രശ്നമാണെന്നും സ്വന്തം ജീവിതാനുഭവം പങ്കുവെച്ചുകൊണ്ട് യുവതി പറഞ്ഞു.

Stories you may like

‘ഇനി യുദ്ധം മാറുന്നത് കോടികളുടെ ടാങ്കുകൾ കൊണ്ടല്ല, ആകാശത്തെ ഈ കുഞ്ഞൻമാർ വിറപ്പിക്കും’; ഇന്ത്യയുടെ 20,000 കോടിയുടെ മെഗാ ഡ്രോൺ വേട്ട

അതിർത്തി കടന്ന് പാക് നുഴഞ്ഞുകയറ്റം; പൂഞ്ചിൽ രണ്ട് ദിവസത്തിനിടെ രണ്ടാമത്തെ പാകിസ്താനി സ്വദേശി പിടിയിൽ, അടിയന്തര ചോദ്യം ചെയ്യൽ

കോളേജിൽ പഠിക്കുമ്പോൾ താനും ഇത്തരത്തിൽ കെണിലകപ്പെട്ടതെന്നും ബ്രയിൻവാഷ് ചെയ്യപ്പെട്ടെന്നും യുവതി പറഞ്ഞു. സംസ്‌കാരത്തെ കുറിച്ചും മതത്തെ കുറിച്ചും മാതാപിതാക്കൾ കുട്ടികളെ പഠിപ്പിക്കണമെന്ന് യുവതി ആവശ്യപ്പെട്ടു.

നിങ്ങളുടെ കുട്ടിയെ അവരുടെ മതത്തെയും സംസ്‌കാരത്തെയും കുറിച്ച് ബോധവാന്മാരാക്കേണ്ടത് എത്ര പ്രധാനമാണെന്ന് സിനിമ ബോധ്യപ്പെടുത്തുന്നുവെന്ന് യുവതി പറയുന്നു. എന്തുകൊണ്ടാണ് ഇസ്ലാമിന്റെ പേരിൽ ദുർബലരായ സ്ത്രീകളെ എളുപ്പത്തിൽ വശീകരിക്കുന്നതും പഠിപ്പിക്കുന്നതും എന്ന വലിയ പ്രശ്നത്തിലേക്ക് സിനിമ വെളിച്ചം വീശുന്നതായി അവർ പറഞ്ഞു. സ്വന്തം സംസ്‌കാരത്തെക്കുറിച്ചും മതത്തെക്കുറിച്ചും ബോധമില്ലാത്ത സ്ത്രീകൾ എങ്ങനെയാണ് ഇത്തരം കെണികളിൽ പെട്ടുപോകുന്നതെന്ന് സിനിമ എടുത്തുകാണിക്കുന്നുണ്ടെന്ന് അവർ കൂട്ടിച്ചേർത്തു.

Tags: movieThe Kerala Storybrainwashed
Share20TweetSendShare

Latest stories from this section

ലക്ഷം ലക്ഷം പിന്നാലെ…..സ്വർണവില സർവ്വകാല റെക്കോർഡിൽ

ഇനി കാത്തിരുന്നാൽ വില ഇനിയും കുറയും, ഉള്ളതും കൂടി പോകും’; പഴയ സ്വർണം വിൽക്കാൻ ജ്വല്ലറികളിലേക്ക് ജനങ്ങളുടെ വൻ തിരക്ക്, പണം വാരി വീട്ടമ്മമാർ

amith sha

വ്യാജ രേഖ ചമയ്ക്കലും രാജ്യവ്യാപക ശൃംഖലയും; അനധികൃത കുടിയേറ്റക്കാരുടെ സ്വത്ത് കണ്ടുകെട്ടും:അമിത് ഷായുടെ നിർണ്ണായക യോഗം!

മൗലാനാ സൽമാൻ ഹുസൈനി നദ്‌വി അന്തരിച്ചു ; രാമജന്മഭൂമി ചർച്ചകളിൽ സമാധാനത്തിനും ഒത്തുതീർപ്പിനുമായി നിലകൊണ്ട ഇസ്ലാമിക പണ്ഡിതൻ

മൗലാനാ സൽമാൻ ഹുസൈനി നദ്‌വി അന്തരിച്ചു ; രാമജന്മഭൂമി ചർച്ചകളിൽ സമാധാനത്തിനും ഒത്തുതീർപ്പിനുമായി നിലകൊണ്ട ഇസ്ലാമിക പണ്ഡിതൻ

പണി പാളി എഐ…. തുണയായി ‘പഴയ സിംഹങ്ങൾ’; നിർണ്ണായക ചുവടുവെപ്പുമായി ഫോർഡ്, വിരമിച്ച മുന്നൂറിലധികം എൻജിനീയർമാരെ തിരിച്ചെത്തിച്ചു

പണി പാളി എഐ…. തുണയായി ‘പഴയ സിംഹങ്ങൾ’; നിർണ്ണായക ചുവടുവെപ്പുമായി ഫോർഡ്, വിരമിച്ച മുന്നൂറിലധികം എൻജിനീയർമാരെ തിരിച്ചെത്തിച്ചു

Discussion about this post

Latest News

‘ഇനി യുദ്ധം മാറുന്നത് കോടികളുടെ ടാങ്കുകൾ കൊണ്ടല്ല, ആകാശത്തെ ഈ കുഞ്ഞൻമാർ വിറപ്പിക്കും’; ഇന്ത്യയുടെ 20,000 കോടിയുടെ മെഗാ ഡ്രോൺ വേട്ട

‘ഇനി യുദ്ധം മാറുന്നത് കോടികളുടെ ടാങ്കുകൾ കൊണ്ടല്ല, ആകാശത്തെ ഈ കുഞ്ഞൻമാർ വിറപ്പിക്കും’; ഇന്ത്യയുടെ 20,000 കോടിയുടെ മെഗാ ഡ്രോൺ വേട്ട

സഞ്ജുവിനെ പെട്ടെന്ന് ഒഴിവാക്കാനാകില്ല, വൈഭവിനായി കാത്തിരിക്കണം”; സാംസണ് പൂർണ്ണ പിന്തുണയുമായി അസിസ്റ്റന്റ് കോച്ച് റയാൻ ടെൻ ഡോഷേറ്റ്

സഞ്ജുവിനെ പെട്ടെന്ന് ഒഴിവാക്കാനാകില്ല, വൈഭവിനായി കാത്തിരിക്കണം”; സാംസണ് പൂർണ്ണ പിന്തുണയുമായി അസിസ്റ്റന്റ് കോച്ച് റയാൻ ടെൻ ഡോഷേറ്റ്

അതിർത്തി കടന്ന് പാക് നുഴഞ്ഞുകയറ്റം; പൂഞ്ചിൽ രണ്ട് ദിവസത്തിനിടെ രണ്ടാമത്തെ പാകിസ്താനി സ്വദേശി പിടിയിൽ, അടിയന്തര ചോദ്യം ചെയ്യൽ

അതിർത്തി കടന്ന് പാക് നുഴഞ്ഞുകയറ്റം; പൂഞ്ചിൽ രണ്ട് ദിവസത്തിനിടെ രണ്ടാമത്തെ പാകിസ്താനി സ്വദേശി പിടിയിൽ, അടിയന്തര ചോദ്യം ചെയ്യൽ

ലക്ഷം ലക്ഷം പിന്നാലെ…..സ്വർണവില സർവ്വകാല റെക്കോർഡിൽ

ഇനി കാത്തിരുന്നാൽ വില ഇനിയും കുറയും, ഉള്ളതും കൂടി പോകും’; പഴയ സ്വർണം വിൽക്കാൻ ജ്വല്ലറികളിലേക്ക് ജനങ്ങളുടെ വൻ തിരക്ക്, പണം വാരി വീട്ടമ്മമാർ

amith sha

വ്യാജ രേഖ ചമയ്ക്കലും രാജ്യവ്യാപക ശൃംഖലയും; അനധികൃത കുടിയേറ്റക്കാരുടെ സ്വത്ത് കണ്ടുകെട്ടും:അമിത് ഷായുടെ നിർണ്ണായക യോഗം!

30 പന്തിൽ 30 റൺസ്, കൈവിട്ട കളി പിടിച്ചെടുത്ത് ഇന്ത്യ; ബുമ്രയുടെ ‘മാസ്റ്റർക്ലാസ്’; ടി20 ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചുവരവിന് രണ്ട് വയസ്സ്

30 പന്തിൽ 30 റൺസ്, കൈവിട്ട കളി പിടിച്ചെടുത്ത് ഇന്ത്യ; ബുമ്രയുടെ ‘മാസ്റ്റർക്ലാസ്’; ടി20 ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചുവരവിന് രണ്ട് വയസ്സ്

പീഡനക്കേസ്: കോൺഗ്രസ് കൗൺസിലർ പ്രശോഭ് സി. വത്സന്റെ ജാമ്യാപേക്ഷ ഹൈക്കോടതി വീണ്ടും തള്ളി

പീഡനക്കേസ്: കോൺഗ്രസ് കൗൺസിലർ പ്രശോഭ് സി. വത്സന്റെ ജാമ്യാപേക്ഷ ഹൈക്കോടതി വീണ്ടും തള്ളി

വിമർശിക്കുന്നവരും എതിർക്കുന്നവരും ആ വഴിയ്ക്ക് പോകും; തങ്ങളെ ബാധിക്കില്ല; അൻവർ എംഎൽഎയ്‌ക്കെതിരെ ഒളിയമ്പുമായി എം എം മണി

‘ചിരി കണ്ടാല്‍ വീണുപോകും, ഉള്ളിൽ ചെകുത്താന്റെ സ്വഭാവം, ഒന്നാന്തരം തട്ടിപ്പുകാരൻ’; മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ  എം.എം. മണി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies