Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

നിർണായക മത്സരത്തിൽ വമ്പൻ തോൽവി; പ്ലേ ഓഫ് പ്രതീക്ഷയിൽ ആശങ്കയുമായി രാജസ്ഥാൻ

by Brave India Desk
May 14, 2023, 07:58 pm IST
in India, Sports
Share on Facebook
Tweet
WhatsApp
Telegram

ജയ്പൂർ; പ്ലേ ഓഫ് സാധ്യത നിലനിർത്താനുള്ള നിർണായക മത്സരത്തിൽ രാജസ്ഥാൻ റോയൽസിനെ പൂട്ടി റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ. ഇതോടെ രാജസ്ഥാന്റെ പ്ലേ ഓഫ് സാധ്യതക്ക് മങ്ങലേറ്റു. 112 റൺസിനാണ് രാജസ്ഥാൻ ബാംഗ്ലൂരിനോട് തോൽവി ഏറ്റുവാങ്ങിയത്. പോയിന്റ് ടേബിളിൽ ബാംഗ്ലൂർ 5ാം സ്ഥാനത്തും രാജസ്ഥാൻ 6ാം സ്ഥാനത്തുമാണ് എത്തിനിൽക്കുന്നത്. 172 റൺസ് വിജയലക്ഷ്യം പിന്തുടർന്ന രാജസ്ഥാൻ 10.3 ഓവറിൽ 59 റൺസിന് ഓൾ ഔട്ടായി. ബാംഗ്ലൂരിനു വേണ്ടി വെയ്ൻ പാർനെൽ മൂന്നു വിക്കറ്റുകളും മൈക്കിൾ ബ്രെയ്‌സ്വെല്ലും കർൺ ശർമയും 2 വിക്കറ്റുകൾ വീതവും വീഴ്ത്തി. 19 പന്തിൽ 35 റൺസെടുത്ത ഷിംറൺ ഹെറ്റ്‌മെയറാണ് രാജസ്ഥാന്റെ ടോപ്‌സ്‌കോറർ.

ചരിത്രത്തിലെ ഏറ്റവും ചെറിയ മൂന്നാമത്തെ സ്‌കോറാണ് രാജസ്ഥാൻ ഇന്ന് നേടിയത്. ഷിംറൺ ഹെറ്റ്‌മെയറും ജോ റൂട്ടുമാണ് രണ്ടക്കം കടന്നത്. ആദ്യ ഓവറിൽ രണ്ടാം പന്തിൽ യശസ്വി ജയ്‌സ്വാൾ റൺസെടുക്കാനാവാതെ ഔട്ടായി. അടുത്തതായി ഇറങ്ങിയ ജോസ് ബട്‌ലറും റൺസെടുക്കാനാവാതെ മടങ്ങി. ക്യാപ്റ്റൻ സഞ്ജുവിന്റെ കാര്യവും മറിച്ചായിരുന്നില്ല. 5 പന്തിൽ 4 റൺസ് മാത്രമാണ് സഞ്ജു നേടിയത്. ഇതോടെ രാജസ്ഥാൻ തകർച്ചയുടെ വക്കിലെത്തുകയായിരുന്നു.

Stories you may like

‘വോട്ടല്ല, മോഷ്ടിക്കപ്പെട്ടത് രാഹുൽ ഗാന്ധിയുടെ ബുദ്ധി’ : രാഹുലിന് തുടർച്ചയായ തോൽവികളുടെ ആഘാതമെന്ന് ദേവേന്ദ്ര ഫഡ്‌നാവിസ്

വൻ പ്രതിഷേധം ; ക്രമസമാധാന വിഭാഗത്തെ വിവരാവകാശ നിയമത്തിൽ നിന്ന് ഒഴിവാക്കിയ ഉത്തരവ് പിൻവലിച്ച് തമിഴ്നാട് സർക്കാർ

ടോസ് നേടി ബാറ്റിംഗ് ആരംഭിച്ച ബാംഗ്ലൂർ പതിഞ്ഞ തുടക്കമാണ് കാഴ്ചവച്ചത്. വിരാട് കോഹ്ലിയും ഫാഫ് ഡു പ്ലെസിയും ചേർന്ന് 50 റൺസെടുത്തെങ്കിലും കോഹ്ലിക്ക് സ്‌കോർ ചെയ്യാൻ സാധിച്ചില്ല. ഫാഫിന്റെയും ഗ്ലെൻ മാക്‌സ്‌വെല്ലിന്റെയും അർധസെഞ്ച്വറികളാണ് ബാംഗ്ലൂരിന് ഭേദപ്പെട്ട സ്‌കോർ സമ്മാനിച്ചത്. രണ്ടു സിക്‌സും മൂന്നു ഫോറും അടങ്ങിയതായിരുന്നു ഫാഫിന്റെ ഇന്നിംഗ്‌സ്. മൂന്നു സിക്‌സും അഞ്ച് ഫോറും അടങ്ങുന്നതായിരുന്നു മാക്‌സ്വെല്ലിന്റെ ഇന്നിംഗ്‌സ്. 20 ഓവറിൽ 175/5എന്ന നിലയിലാണ് ബാംഗ്ലൂർ സ്‌കോർ ചെയ്തത്. രാജസ്ഥാനുവേണ്ടി ആദം സാംബയും കെ എം ആസിഫും രണ്ടു വിക്കറ്റുകൾ വീതവും സന്ദീപ് ശർമ ഒരു വിക്കറ്റും വീഴ്ത്തി. രാജസ്ഥാന്റെ ഹോം ഗ്രൗണ്ടായ ജയ്പൂരിലെ സവായ് മാൻസിംഗ് സ്‌റ്റേഡിയത്തിലാണ് മത്സരം നടന്നത്. സ്പിന്നർമാർക്ക് അനുകൂലസാഹചര്യമുള്ള  ഗ്രൗണ്ടാണിത്.

Tags: rajasthan royalsindiaIPL2023Royal Challengers Banglore
Share2
Tweet
Send
Share

Latest stories from this section

ലോകകപ്പിന് മാസങ്ങൾ മാത്രം; എന്നിട്ടും തീരാതെ ഇന്ത്യയുടെ ബോളിങ് പരീക്ഷണം; നമ്മൾ എന്ന് പാഠം പഠിക്കും

ലോകകപ്പിന് മാസങ്ങൾ മാത്രം; എന്നിട്ടും തീരാതെ ഇന്ത്യയുടെ ബോളിങ് പരീക്ഷണം; നമ്മൾ എന്ന് പാഠം പഠിക്കും

പാറ്റ പാർട്ടി നേതാക്കളെ കസ്റ്റഡിയിലെടുത്ത് അസം പോലീസ്; ഹിമന്ത പേടിച്ചു പോയെന്ന് സി.ജെ.പി

പാറ്റ പാർട്ടി നേതാക്കളെ കസ്റ്റഡിയിലെടുത്ത് അസം പോലീസ്; ഹിമന്ത പേടിച്ചു പോയെന്ന് സി.ജെ.പി

13 റീചാർജിന് പകരം 12; 30 ദിവസത്തെ പ്ലാനുകൾക്ക് സ്വാഗതമെന്ന് രാഘവ് ഛദ്ദ

13 റീചാർജിന് പകരം 12; 30 ദിവസത്തെ പ്ലാനുകൾക്ക് സ്വാഗതമെന്ന് രാഘവ് ഛദ്ദ

ചരിത്രം കുറിച്ച് അനാഹത് സിംഗ് ; ഏഷ്യൻ ഗെയിംസ് സ്ക്വാഷിൽ വെള്ളി നേട്ടം

ചരിത്രം കുറിച്ച് അനാഹത് സിംഗ് ; ഏഷ്യൻ ഗെയിംസ് സ്ക്വാഷിൽ വെള്ളി നേട്ടം

Latest News

വാക്കുകളിലും പ്രവൃത്തികളിലും ഇരട്ടത്താപ്പ്; രാഹുൽ ഗാന്ധിയെയും കോൺഗ്രസിനെയും രൂക്ഷമായി വിമർശിച്ച് ദേവേന്ദ്ര ഫഡ്‌നാവിസ്

‘വോട്ടല്ല, മോഷ്ടിക്കപ്പെട്ടത് രാഹുൽ ഗാന്ധിയുടെ ബുദ്ധി’ : രാഹുലിന് തുടർച്ചയായ തോൽവികളുടെ ആഘാതമെന്ന് ദേവേന്ദ്ര ഫഡ്‌നാവിസ്

പ്രതിവർഷം 3 സൗജന്യ എൽപിജി സിലിണ്ടറുകൾ, സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർമാർക്കും സൗജന്യ ബസ് യാത്ര; വമ്പൻ പ്രഖ്യാപനങ്ങളുമായി തമിഴ്നാട് സർക്കാർ

വൻ പ്രതിഷേധം ; ക്രമസമാധാന വിഭാഗത്തെ വിവരാവകാശ നിയമത്തിൽ നിന്ന് ഒഴിവാക്കിയ ഉത്തരവ് പിൻവലിച്ച് തമിഴ്നാട് സർക്കാർ

ഇറാനെ നടുക്കി വീണ്ടും സ്ഫോടനം; പുതിയ പരമോന്നത നേതാവ് മുജ്തബ ഖമേനിക്ക് പരിക്ക്! ഇറാനിയൻ സ്റ്റേറ്റ് ടിവിയുടെ സ്ഥിരീകരണം

ആശുപത്രിയിലുണ്ടായ ബോംബാക്രമണത്തിന് ശേഷം കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്നാണ് മൊജ്തബ ഖമേനിയെ പുറത്തെടുത്തത് ; പുതിയ വെളിപ്പെടുത്തൽ

ലിറ്ററിന് 100 രൂപ ഒന്നും വേണ്ട; ഗ്രീൻഫീൽഡിൽ കാണികൾക്ക് സൗജന്യ കുടിവെള്ളം; തോന്നിയ വിലയ്ക്ക് ശീതളപാനീയങ്ങൾ വിൽക്കാൻ അനുമതിയില്ല: വി വി രാജേഷ്

ലിറ്ററിന് 100 രൂപ ഒന്നും വേണ്ട; ഗ്രീൻഫീൽഡിൽ കാണികൾക്ക് സൗജന്യ കുടിവെള്ളം; തോന്നിയ വിലയ്ക്ക് ശീതളപാനീയങ്ങൾ വിൽക്കാൻ അനുമതിയില്ല: വി വി രാജേഷ്

പാകിസ്ഥാൻ സിന്ദാബാദ് സന്ദേശം; കേരള സർക്കാരിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്തതായി റിപ്പോർട്ട്

പാകിസ്ഥാൻ സിന്ദാബാദ് സന്ദേശം; കേരള സർക്കാരിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്തതായി റിപ്പോർട്ട്

ലോകകപ്പിന് മാസങ്ങൾ മാത്രം; എന്നിട്ടും തീരാതെ ഇന്ത്യയുടെ ബോളിങ് പരീക്ഷണം; നമ്മൾ എന്ന് പാഠം പഠിക്കും

ലോകകപ്പിന് മാസങ്ങൾ മാത്രം; എന്നിട്ടും തീരാതെ ഇന്ത്യയുടെ ബോളിങ് പരീക്ഷണം; നമ്മൾ എന്ന് പാഠം പഠിക്കും

പാറ്റ പാർട്ടി നേതാക്കളെ കസ്റ്റഡിയിലെടുത്ത് അസം പോലീസ്; ഹിമന്ത പേടിച്ചു പോയെന്ന് സി.ജെ.പി

പാറ്റ പാർട്ടി നേതാക്കളെ കസ്റ്റഡിയിലെടുത്ത് അസം പോലീസ്; ഹിമന്ത പേടിച്ചു പോയെന്ന് സി.ജെ.പി

13 റീചാർജിന് പകരം 12; 30 ദിവസത്തെ പ്ലാനുകൾക്ക് സ്വാഗതമെന്ന് രാഘവ് ഛദ്ദ

13 റീചാർജിന് പകരം 12; 30 ദിവസത്തെ പ്ലാനുകൾക്ക് സ്വാഗതമെന്ന് രാഘവ് ഛദ്ദ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies