rajasthan royals

സഞ്ജുവിന് പകരം റിയാൻ പരാഗ് നയിക്കും ; പുതിയ ക്യാപ്റ്റനെ പ്രഖ്യാപിച്ച് രാജസ്ഥാൻ റോയൽസ്

ജയ്പൂർ : 2025 ഇന്ത്യൻ പ്രീമിയർ ലീഗിൽ രാജസ്ഥാൻ റോയൽസ് ടീമിനെ നയിക്കാനുള്ള അവസരം സ്വന്തമാക്കി റിയാൻ പരാഗ്. മലയാളി താരം സഞ്ജു സാംസണിന് പകരമായാണ് റിയാൻ ...

ഐപിഎല്ലിൽ ചരിത്രം കുറിച്ച് 13 വയസ്സുകാരൻ ; വൈഭവിനായി മത്സരിച്ച് ഡൽഹിയും രാജസ്ഥാനും ; സ്വന്തമാക്കിയത് 1.1 കോടി രൂപയ്ക്ക്

ജിദ്ദ : ഇന്ത്യൻ പ്രീമിയർ ലീഗിലെ ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരൻ എന്ന ചരിത്ര നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് 13 വയസ്സുകാരനായ വൈഭവ് സൂര്യവംശി. വൈഭവിനെ സ്വന്തമാക്കാനായി ഡൽഹിയും ...

തലയ്ക്ക് പകരം സഞ്ജു;രാജസ്ഥാൻ റോയൽസ് ഉപേക്ഷിച്ച് ചെന്നൈ സൂപ്പർ കിങ്‌സിലേക്ക് ചേക്കേറാൻ സഞ്ജു സാംസൺ

മുംബൈ; മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസൺ രാജസ്ഥാൻ റോയൽസ് വിട്ടേക്കുമെന്ന് അഭ്യൂഹം. മേജർ മിസിംഗ് എന്ന തലക്കെട്ടോടെ ടീം കഴിഞ്ഞ ദിവസം സോഷ്യൽമീഡിയയിൽ പങ്കുവച്ച കുറിപ്പാണ് ...

നിർണായക മത്സരത്തിൽ വമ്പൻ തോൽവി; പ്ലേ ഓഫ് പ്രതീക്ഷയിൽ ആശങ്കയുമായി രാജസ്ഥാൻ

ജയ്പൂർ; പ്ലേ ഓഫ് സാധ്യത നിലനിർത്താനുള്ള നിർണായക മത്സരത്തിൽ രാജസ്ഥാൻ റോയൽസിനെ പൂട്ടി റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ. ഇതോടെ രാജസ്ഥാന്റെ പ്ലേ ഓഫ് സാധ്യതക്ക് മങ്ങലേറ്റു. 112 ...

അടിച്ചു തകർത്ത് യശസ്വി; പക്ഷെ വിജയം തട്ടിപ്പറിച്ച് ടിം ഡേവിഡ്; രാജസ്ഥാനെതിരെ അവിശ്വസനീയ ജയവുമായി മുംബൈ

മുംബൈ; രക്ഷകന്റെ രൂപത്തിൽ ടിം ഡേവിഡ് മൈതാനത്ത് ചിറക് വിരിച്ചിറങ്ങിയപ്പോൾ മുംബൈ ഇന്ത്യൻസ് തിരിച്ചുപിടിച്ചത് കൈവിട്ടുപോകുമെന്ന് കരുതിയ വിജയം. രാജസ്ഥാൻ റോയൽസിനെതിരെ ആറ് വിക്കറ്റ് വിജയമാണ് മുംബൈ ...

അർദ്ധസെഞ്ചുറികളുമായി ത്രീമെൻ ആർമി; നാല് വിക്കറ്റുകളുമായി ചഹൽ; സൺറൈസേഴ്‌സിനെ 72 റൺസിന് പരാജയപ്പെടുത്തി സഞ്ജുവിന്റെ രാജസ്ഥാൻ റോയൽസ്

ഹൈദരാബാദ്: ഐപിഎൽ 2023 ൽ മികച്ച തുടക്കവുമായി സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ റോയൽസ്. ഹൈദരാബാദ് സൺറൈസേഴ്‌സിനെതിരെ നടന്ന മത്സരത്തിൽ 72 റൺസിനാണ് രാജസ്ഥാൻ ആധികാരിക ജയം ...

ഋഷഭ് പന്തിന്റെ നടപടി മര്യാദകൾക്ക് നിരക്കാത്തത്; രൂക്ഷമായ പ്രതികരണങ്ങളുമായി അന്താരാഷ്ട്ര താരങ്ങൾ; വൻ പിഴ ചുമത്തി ഐപിഎൽ

മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗിൽ രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിനിടെ അമ്പയറുടെ തീരുമാനത്തിൽ പ്രതിഷേധിച്ച് കളിക്കാരെ തിരിച്ചു വിളിച്ച ഡൽഹി ക്യാപ്പിറ്റൽസ് നായകൻ ഋഷഭ് പന്തിന്റെ നടപടിക്കെതിരെ രൂക്ഷ ...

‘അയാൾക്ക് ആജീവനാന്ത വിലക്ക് നൽകി പുനരധിവാസ കേന്ദ്രത്തിലാക്കണം‘: ഐപിഎൽ താരത്തിനെതിരെ ക്ഷുഭിതനായി രവി ശാസ്ത്രി

മുംബൈ: മദ്യലഹരിയിൽ മുൻ മുംബൈ ഇന്ത്യൻസ് താരം പതിനഞ്ചാം നിലയിൽ നിന്ന് തലകീഴായി താഴേക്ക് പിടിച്ചു എന്ന യുസ്വേന്ദ്ര ചാഹലിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ ക്ഷുഭിതനായി രവി ശാസ്ത്രി. ...

ദേ​വ്ദ​ത്ത് പ​ടി​ക്ക​ൽ രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സിൽ : താരത്തെ ടീമിലെത്തിച്ചത് 7.75 കോ​ടി ന​ൽ​കി

ബം​ഗ​ളൂ​രു: ക​ഴി​ഞ്ഞ സീ​സ​ണി​ൽ ബം​ഗ​ളൂ​രു റോ​യ​ൽ ച​ല​ഞ്ചേ​ഴ്സി​നാ​യി മി​ന്നും പ്ര​ക​ട​നം ന​ട​ത്തി​യ യു​വ​താ​രം ദേ​വ്ദ​ത്ത് പ​ടി​ക്ക​ലി​നെ രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സ് 7.75 കോ​ടി ന​ൽ​കി ടീ​മി​ൽ എ​ത്തി​ച്ചു. പ​ടി​ക്ക​ലി​നാ​യി ...

കൊവിഡ് പ്രതിരോധം: 7.5 കോടി സംഭാവന നൽകി രാജസ്ഥാൻ റോയൽസ്

ഡൽഹി: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി 7.5 കോടി രൂപ സംഭാവന നൽകി ഐപിഎൽ ടീമായ രാജസ്ഥാൻ റോയൽസ്. കളിക്കാരും ടീം ഉടമസ്ഥരും ടീം മാനേജ്മെന്റും ചേർന്നാണ് പണം ...

ക്യാപ്റ്റനായുള്ള അരങ്ങേറ്റ മത്സരത്തില്‍ സെഞ്ച്വറി നേടി സഞ്ജു; പക്ഷേ രാജസ്ഥാന് വിജയം തൊടാനായില്ല

മുംബൈ: ഐ പി എല്ലില്‍ പഞ്ചാബ് കിങ്സിനെതിരേ രാജസ്ഥാന്‍ റോയല്‍സിന് നാലു റണ്‍സ് തോല്‍വി. പഞ്ചാബ് പടുത്തുയര്‍ത്തിയ 222 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന രാജസ്ഥാന് ഏഴു വിക്കറ്റ് ...

രാജസ്ഥാന്‍ റോയല്‍സിന്‍റെ ക്യാപ്റ്റനായി സഞ്ജുവിന് ഇന്ന് അരങ്ങേറ്റം

കേരളത്തിന്‍റെ സ്വന്തം സഞ്ജു സാംസണ്‍ രാജസ്ഥാന്‍ റോയല്‍സിന്‍റെ ക്യാപ്റ്റനായി ഇന്നിറങ്ങും. നായകന്‍ എന്ന രീതിയില്‍ സഞ്ജുവിനെ കാത്തിരിക്കുന്നത് വലിയ ഉത്തരവാദിത്വമാണ്. കഴിഞ്ഞ സീസണില്‍ അവസാന സ്ഥാനക്കാരായ രാജസ്ഥാനെ ...

ഐപിഎല്‍;ആദ്യ ജയത്തിനായി ബംഗലൂരുവും രാജസ്ഥാനും കളിക്കളത്തിലേക്ക്‌

ഐപിഎല്ലില്‍ പരാജയ പരമ്പരയ്ക്ക് അറുതിവരുത്താന്‍ ഇന്ന് അവസാന സ്ഥാനക്കാരുടെ പോരാട്ടം. സീസണിലെ ആദ്യജയം തേടി രാജസ്ഥാന്‍ റോയല്‍സും, റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും ഇന്ന് ഏറ്റുമുട്ടും. ജയ്പൂരില്‍ രാത്രി ...

പന്ത് ചുരണ്ടല്‍ വിവാദം: സ്മിത്തിനും വാര്‍ണര്‍ക്കും ഐ.പി.എല്ലിലും വിലക്ക്

പന്തില്‍ കൃത്രിമം കാണിച്ചതിന് ഓസ്ട്രേലിയന്‍ താരങ്ങളായ സ്റ്റീവ് സ്മിത്തിനും ഡേവിഡ് വാര്‍ണര്‍ക്കും കാമറൂണ്‍ ബാന്‍ക്രോഫ്റ്റിനും വിലക്ക്. സ്മിത്തിനേയും വാര്‍ണറേയും ഒരു വര്‍ഷത്തേക്കും ബാന്‍ക്രോഫ്റ്റിനെ ഒന്‍പത് മാസത്തേക്കുമാണ് വിലക്കിയത്. ...

സ്റ്റീവ് സ്മിത്ത് രാജസ്ഥാന്‍ റോയല്‍സിന്റെ ക്യാപ്റ്റന്‍ പദവി രാജിവെച്ചു

ആസ്‌ട്രേലിയയുടെ മുന്‍ ക്യാപ്റ്റനായ സ്റ്റീവ് സ്മിത്ത് രാജസ്ഥാന്‍ റോയല്‍സ് ഐ.പി.എല്‍ ടീമിന്റെ ക്യാപ്റ്റന്‍ പദവിയും രാജിവെച്ചു. ഇന്ത്യന്‍ താരമായ അജിങ്ക്യ രഹാനെയായിരിക്കും ഇനിമുതല്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ക്യാപ്റ്റന്‍. ...

ബിസിസിഐ ഉപസമിതിയെ നിയോഗിച്ചു

‌‌ഐപിഎല്‍ വാതുവയ്പ്പു സംബന്ധിച്ച ആര്‍എം ലോധ സമിതിയുടെ റിപ്പോര്‍ട്ട് പഠിക്കാനായി ബിസിസിഐ ഉപസമിതിയെ നിയോഗിച്ചു.  ആറാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഉപ സമിതിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഐപിഎല്‍ ഭരണ ...

ഐപിഎല്ലിനെ കൈവിടാതെ ബി.സി.സി.ഐ

കൊല്‍ക്കത്ത: വാദുവെയ്പു വിവാദത്തില്‍ പെട്ടെങ്കിലും ഐപിഎല്ലിനെ കൈവിടാതെ ബിസിസിഐ . അടുത്ത സീസണില്‍ എട്ടു ടീമുകളുമായി ഗംഭീരമായിത്തന്നെ ഐപിഎല്‍ സംഘടിപ്പിക്കുമെന്ന് ഐപിഎല്‍ ചെയര്‍മാന്‍ രാജീവ് ശുക്ല പറഞ്ഞു. ...

ഐപിഎല്‍ വാതുവെപ്പില്‍ മെയ്യപ്പനും കുന്ദ്രയ്ക്കും ക്രിക്കറ്റില്‍ നിന്നും ആജീവനാന്ത സസ്‌പെന്‍ഷന്‍

ഐപിഎല്‍ വാതുവെപ്പ് കേസില്‍ ചെന്നൈ സൂപ്പര്‍ കിങ്ങ്‌സ് രാജസ്ഥാന്‍ റോയല്‍സ് എന്നിവയുടെ ഉടമസ്ഥരായ ഗുരുനാഥ് മെയ്യപ്പനും രാജ് കുന്ദ്രയ്ക്കും ക്രിക്കറ്റില്‍ നിന്നും ആജിവനാന്ത സസ്‌പെന്‍ഷന്‍.ജസ്റ്റിസ് ആര്‍ എം ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist