തിരുവനന്തപുരം: കേരളാ എക്സ്പ്രസില്‍ മോഷണം. മലയാളി യാത്രക്കാരന്റെ ഒരു ലക്ഷം രൂപയും സ്വര്‍ണ്ണാഭരണങ്ങളും മോഷണം പോയി. പത്തനംതിട്ട സ്വദേശി ഷാജി ഡാനിയേലിന്റെ പണവും സ്വര്‍ണ്ണവുമാണ് മോഷ്ടിക്കപ്പെട്ടത്.
പരാതിയുടെ അടിസ്ഥാനത്തില്‍ റെയില്‍വെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഡല്‍ഹിയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്ന ട്രെയിനിലാണ മോഷണം നടന്നത്.
Discussion about this post