Sunday, June 28, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

ഉപമുഖ്യമന്ത്രി സ്ഥാനം മുസ്ലീം നേതാവിന് നൽകണം; കോൺഗ്രസ് വിജയിച്ചത് മുസ്ലീങ്ങളുടെ പിന്തുണ കൊണ്ടെന്ന് വഖഫ് ബോർഡ്

by Brave India Desk
May 15, 2023, 06:35 am IST
in India
Share on FacebookTweetWhatsAppTelegram

ബംഗളൂരു : കർണാടകയിൽ മുഖ്യമന്ത്രി സ്ഥാനത്തിനായി ചേരി തിരിഞ്ഞ് മുദ്രാവാക്യങ്ങൾ ഉയരുന്നതിനിടെ ഉപമുഖ്യമന്ത്രി സ്ഥാനം മുസ്ലീമിന് നൽകണമെന്ന ആവശ്യവുമായി വഖഫ് ബോർഡ് രംഗത്ത്. ആഭ്യന്തരം, റവന്യു, ആരോഗ്യ ഉൾപ്പെടെ പ്രധാനപ്പെട്ട് അഞ്ച് വകുപ്പുകൾ മുസ്ലീം സമുദായത്തിൽ നിന്നുള്ളവർക്ക് നൽകണമെന്നും ഇവർ ആവശ്യപ്പെട്ടു. മുസ്ലീങ്ങൾ കാരണമാണ് കോൺഗ്രസ് ജയിച്ചത് എന്നും ഇക്കാര്യങ്ങളെല്ലാം നേരത്തെ പറഞ്ഞുറപ്പിച്ചതാണെന്നും വഖഫ് ബോർഡ് ചെയർമാൻ ഷാഫി സാദി പറഞ്ഞു.

” ഉപമുഖ്യമന്ത്രി മുസ്ലീം സമുദായത്തിൽ നിന്നുളള വ്യക്തി ആയിരിക്കണമെന്നും 30 സീറ്റുകൾ ഞങ്ങൾക്ക് നൽകണമെന്നും തിരഞ്ഞെടുപ്പിന് മുൻപേ പറഞ്ഞുറപ്പിച്ചതാണ്. 15 സീറ്റുകൾ ലഭിച്ചതിൽ 9 മുസ്ലീം സ്ഥാനാർത്ഥികൾ വിജയിച്ചു. മുസ്ലീങ്ങൾ കാരണമാണ് കോൺഗ്രസ് വിജയിച്ചത്. ഇപ്പോൾ അതിന്റെ പ്രതിഫലം ഞങ്ങൾക്ക് വേണം.” അദ്ദേഹം പറഞ്ഞു.

Stories you may like

പാറ്റകൾക്കൊപ്പം ജന്തർ മന്തറിൽ അനിശ്ചിതകാല നിരാഹാര സമരവുമായി സോനം വാങ്ചുക് ; ആവശ്യം ധർമ്മേന്ദ്ര പ്രധാന്റെ രാജി

പ്രധാനമന്ത്രിയാകാനുള്ള മത്സരത്തിൽ നിന്ന് ഫഡ്നാവിസിനെ ഒഴിവാക്കാനാണ് ശ്രമം ; ബിജെപിക്കെതിരെ ഉദ്ധവ് ; പത്രസമ്മേളനത്തിൽ ചിരി നിർത്താനാകാതെ ഫഡ്നാവിസ്

”മുസ്ലീം ഉപമുഖ്യമന്ത്രിയും ആഭ്യന്തരം, റവന്യൂ, വിദ്യാഭ്യാസം തുടങ്ങിയ മുഖ്യമായ വകുപ്പുകളുള്ള അഞ്ച് മന്ത്രിമാരുമാണ് ഞങ്ങൾക്ക് വേണ്ടത്. മുസ്ലീങ്ങളുടെ പിന്തുണയ്ക്ക് കോൺഗ്രസ് നന്ദി അറിയിക്കേണ്ടത് ഇങ്ങനെയാണ്. ഇവയെല്ലാം നടപ്പാക്കുന്നുവെന്ന് ഉറപ്പാക്കാൻ ഞങ്ങൾ സുന്നി ഉൽമ ബോർഡ് ഓഫീസിൽ അടിയന്തര യോഗം ചേർന്നു,” ഷാഫി സാദി കൂട്ടിച്ചേർത്തു.

വിജയിച്ച ആർക്ക് വേണമെങ്കിലും ഈ പദവികൾ നൽകാമെന്നും അത് കോൺഗ്രസിന്റെ തീരുമാനമാണെന്നും അദ്ദേഹം പറഞ്ഞു. ”ആരാണ് നന്നായി പ്രവർത്തിച്ചു, ആരാണ് മികച്ച സ്ഥാനാർത്ഥി എന്നതിനെ അടിസ്ഥാനമാക്കി കോൺഗ്രസ് അത് തീരുമാനിക്കും. പല മുസ്ലീം സ്ഥാനാർത്ഥികളും മറ്റ് നിയോജക മണ്ഡലങ്ങൾ സന്ദർശിക്കുകയും അവിടെ പ്രചാരണം നടത്തുകയും ഹിന്ദു-മുസ്ലീം ഐക്യം ഉറപ്പാക്കുകയും ചെയ്തിട്ടുണ്ട്. അതുകൊണ്ട് കോൺഗ്രസിന്റെ വിജയത്തിൽ മുസ്ലീങ്ങൾക്ക് നിർണായക പങ്കുണ്ട്. അവർക്ക് മുസ്ലീം സമുദായത്തിൽ നിന്ന് അനുയോജ്യമായ ഒരു ഉപമുഖ്യമന്ത്രി ഉണ്ടായിരിക്കണം. അത് കോൺഗ്രസിന്റെ ഉത്തരവാദിത്തമാണ്,” സാദി കൂട്ടിച്ചേർത്തു.

കർണാടകയിലെ 90 ലക്ഷം ജനങ്ങളും മുസ്ലീങ്ങളാണെന്നതിനാലും സംസ്ഥാനത്തിന്റെ ചരിത്രത്തിൽ ഒരിക്കൽ പോലും ഇങ്ങനെ ഉണ്ടായിട്ടില്ലാത്തതിനാലും ഇത്തവണ ഇത് സാധിക്കണം. തങ്ങൾ ആഗ്രഹിച്ച 30 ലധികം സീറ്റുകൾ ലഭിച്ചില്ല. പക്ഷേ, എസ്എം കൃഷ്ണയുടെ കാലത്തെപ്പോലെ അഞ്ച് മുസ്ലീം മന്ത്രിമാരെയും ഇപ്പോൾ ഒരു ഉപമുഖ്യമന്ത്രിയും വേണം. അതാണ് തങ്ങൾ ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.

Tags: karnatakakarnataka assembly election
Share7TweetSendShare

Latest stories from this section

വൈഷ്ണോ ദേവി ക്ഷേത്രത്തിന് സമീപം സി.ഐ.എസ്.എഫ് സംഘം സഞ്ചരിച്ച ബസ് മറിഞ്ഞു; 8 ജവാൻമാർക്ക് പരിക്ക് ; 3 പേരുടെ നില ഗുരുതരം

സീഷെൽസ് പാർലമെന്റിൽ ചരിത്രപ്രസംഗവുമായി പ്രധാനമന്ത്രി ; മോദി അഭിസംബോധന ചെയ്യുന്ന 20-ാമത് വിദേശ പാർലമെന്റ്

രാഷ്ട്രീയം പാർട്ട് ടൈം ജോലിയല്ല, വരുന്നു പോകുന്നു എന്ന രീതി ശരിയല്ല; രാഹുൽ ഗാന്ധിക്കെതിരെ ശർമിഷ്ഠ മുഖർജി; കോൺഗ്രസിന്റേത് പരാജയമെന്ന് വിമർശനം

ഇന്ത്യൻ സമുദ്രത്തെ ‘അവസരങ്ങളുടെ സമുദ്രമാക്കും; വലിപ്പത്തിലല്ല, പരസ്പര ബഹുമാനത്തിലാണ് ഇന്ത്യയുടെ വിശ്വാസം; ‘മഹാസാഗർ’ ദർശനം വ്യക്തമാക്കി മോദി

Discussion about this post

Latest News

പാറ്റകൾക്കൊപ്പം ജന്തർ മന്തറിൽ അനിശ്ചിതകാല നിരാഹാര സമരവുമായി സോനം വാങ്ചുക് ; ആവശ്യം ധർമ്മേന്ദ്ര പ്രധാന്റെ രാജി

പാറ്റകൾക്കൊപ്പം ജന്തർ മന്തറിൽ അനിശ്ചിതകാല നിരാഹാര സമരവുമായി സോനം വാങ്ചുക് ; ആവശ്യം ധർമ്മേന്ദ്ര പ്രധാന്റെ രാജി

പ്രധാനമന്ത്രിയാകാനുള്ള മത്സരത്തിൽ നിന്ന് ഫഡ്നാവിസിനെ ഒഴിവാക്കാനാണ് ശ്രമം ; ബിജെപിക്കെതിരെ ഉദ്ധവ് ; പത്രസമ്മേളനത്തിൽ ചിരി നിർത്താനാകാതെ ഫഡ്നാവിസ്

പ്രധാനമന്ത്രിയാകാനുള്ള മത്സരത്തിൽ നിന്ന് ഫഡ്നാവിസിനെ ഒഴിവാക്കാനാണ് ശ്രമം ; ബിജെപിക്കെതിരെ ഉദ്ധവ് ; പത്രസമ്മേളനത്തിൽ ചിരി നിർത്താനാകാതെ ഫഡ്നാവിസ്

വൈഷ്ണോ ദേവി ക്ഷേത്രത്തിന് സമീപം സി.ഐ.എസ്.എഫ് സംഘം സഞ്ചരിച്ച ബസ് മറിഞ്ഞു; 8 ജവാൻമാർക്ക് പരിക്ക് ; 3 പേരുടെ നില ഗുരുതരം

വൈഷ്ണോ ദേവി ക്ഷേത്രത്തിന് സമീപം സി.ഐ.എസ്.എഫ് സംഘം സഞ്ചരിച്ച ബസ് മറിഞ്ഞു; 8 ജവാൻമാർക്ക് പരിക്ക് ; 3 പേരുടെ നില ഗുരുതരം

സീഷെൽസ് പാർലമെന്റിൽ ചരിത്രപ്രസംഗവുമായി പ്രധാനമന്ത്രി ; മോദി അഭിസംബോധന ചെയ്യുന്ന 20-ാമത് വിദേശ പാർലമെന്റ്

സീഷെൽസ് പാർലമെന്റിൽ ചരിത്രപ്രസംഗവുമായി പ്രധാനമന്ത്രി ; മോദി അഭിസംബോധന ചെയ്യുന്ന 20-ാമത് വിദേശ പാർലമെന്റ്

സൗദി അറേബ്യയിൽ ആരാംകോയുടെ ഹെലികോപ്റ്റർ തകർന്ന് വീണ് അപകടം ; 14 മരണം

മലിംഗയുടെ യോർക്കറുകൾ കോഹ്‌ലിയെ വിറപ്പിച്ചപ്പോൾ; 2011 ഫൈനലിലെ അണിയറക്കഥ

മലിംഗയുടെ യോർക്കറുകൾ കോഹ്‌ലിയെ വിറപ്പിച്ചപ്പോൾ; 2011 ഫൈനലിലെ അണിയറക്കഥ

രാഷ്ട്രീയം പാർട്ട് ടൈം ജോലിയല്ല, വരുന്നു പോകുന്നു എന്ന രീതി ശരിയല്ല; രാഹുൽ ഗാന്ധിക്കെതിരെ ശർമിഷ്ഠ മുഖർജി; കോൺഗ്രസിന്റേത് പരാജയമെന്ന് വിമർശനം

രാഷ്ട്രീയം പാർട്ട് ടൈം ജോലിയല്ല, വരുന്നു പോകുന്നു എന്ന രീതി ശരിയല്ല; രാഹുൽ ഗാന്ധിക്കെതിരെ ശർമിഷ്ഠ മുഖർജി; കോൺഗ്രസിന്റേത് പരാജയമെന്ന് വിമർശനം

കോച്ചിന്റെ കണ്ണുനിറച്ച ദിനം, സർപ്രൈസുമായി വീട്ടിലെത്തി വിരാടിന്റെ സഹോദരൻ; താക്കോൽ കയ്യിൽ വച്ചപ്പോൾ കണ്ടത് ‘കോഹ്‌ലി മാജിക്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology