karnataka assembly election

ദത്ത് പുത്രൻ വേണോ യഥാർത്ഥ പുത്രൻ വേണോ ? ഡികെക്കായി കർണാടകയിൽ പ്രകടനം; ഉപമുഖ്യമന്ത്രി പദം വേണ്ടെന്ന് ഡികെ

ബംഗളൂരു : കർണാടകയിൽ അടുത്ത മുഖ്യമന്ത്രിയെ തീരുമാനിച്ചതിന് പിന്നാലെയും പാർട്ടിക്കുള്ളിൽ പ്രതിസന്ധി തുടരുന്നു. സിദ്ധരാമയ്യയെ കർണാടക മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തതിന് പിന്നാലെ ഡികെ അനുയായികൾ പ്രതിഷേധവുമായി രംഗത്തെത്തുകയാണ്. ദത്ത് ...

ഉപമുഖ്യമന്ത്രി സ്ഥാനം മുസ്ലീം നേതാവിന് നൽകണം; കോൺഗ്രസ് വിജയിച്ചത് മുസ്ലീങ്ങളുടെ പിന്തുണ കൊണ്ടെന്ന് വഖഫ് ബോർഡ്

ബംഗളൂരു : കർണാടകയിൽ മുഖ്യമന്ത്രി സ്ഥാനത്തിനായി ചേരി തിരിഞ്ഞ് മുദ്രാവാക്യങ്ങൾ ഉയരുന്നതിനിടെ ഉപമുഖ്യമന്ത്രി സ്ഥാനം മുസ്ലീമിന് നൽകണമെന്ന ആവശ്യവുമായി വഖഫ് ബോർഡ് രംഗത്ത്. ആഭ്യന്തരം, റവന്യു, ആരോഗ്യ ...

കർണാടകയിൽ സ്‌നേഹത്തിന്റെ കട തുറന്നുവെന്ന് രാഹുൽ ഗാന്ധി

ബംഗളൂരു : കർണാടകയിൽ സ്‌നേഹത്തിന്റെ കട തുറന്നുവെന്ന് രാഹുൽ ഗാന്ധി. കർണാടക നിയമസഭാ തെരഞ്ഞെടുപ്പിലെ പാർട്ടിയുടെ വിജയ സാധ്യതയോട് പ്രതികരിച്ച രാഹുൽ പാവങ്ങളുടെ ശക്തിയാണ് മുതലാളിത്തത്തെ പരാജയപ്പെടുത്തിയത് ...

ദക്ഷിണേന്ത്യയിൽ നിന്ന് ബിജെപിയോട് ”ഗെറ്റ് ഔട്ട്” പറഞ്ഞ് മുഹമ്മദ് റിയാസ്; കർണാടകയിൽ സിപിഎം കേവല ഭൂരിപക്ഷത്തിലേക്കെന്ന് സോഷ്യൽ മീഡിയ

ബംഗളൂരു : കർണാടകയിൽ കോൺഗ്രസ് മുന്നേറുന്നതിൽ സന്തോഷം പ്രകടിപ്പിച്ച് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്. ബിജെപിയോട് ദക്ഷിണേന്ത്യയിൽ നിന്ന് ഗെറ്റ് ഔട്ട് പറഞ്ഞുകൊണ്ടാണ് റിയാസ് ഫേസ്ബുക്കിൽ ...

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ശക്തമായി തിരിച്ചുവരും; ഫലം പൂർണമായി വന്നതിന് ശേഷം വിലയിരുത്തുമെന്ന് ബസവരാജ് ബൊമ്മെ

ബംഗളൂരു : കർണാടകയിൽ ബിജെപിക്ക് പ്രതീക്ഷിച്ച വിജയം നേടാനാകാത്തതിൽ പ്രതികരിച്ച് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ. ഫലം പൂർണമായും പുറത്തുവന്നതിന് ശേഷം പ്രതികരിക്കുമെന്നും വ്യക്തമായ വിശകലനം നടത്തുമെന്നും അദ്ദേഹം ...

”എന്റെ അച്ഛൻ മുഖ്യമന്ത്രിയാകണം;” കോൺഗ്രസിന്റെ നേരിയ മുന്നേറ്റത്തിൽ പ്രതീക്ഷയർപ്പിച്ച് സിദ്ധരാമയ്യയുടെ മകൻ

ബംഗളൂരു : കർണാടകയിൽ ആദ്യ തിരഞ്ഞെടുപ്പ് ഫലസൂചനകൾ പുറത്തുവരുമ്പോൾ കോൺഗ്രസ് നേരിയ മുന്നേറ്റം കൈവരിച്ചതോടെ അമിത ആത്മവിശ്വാസവുമായി പാർട്ടി നേതാക്കൾ. കോൺഗ്രസ് കേവല ഭൂരിപക്ഷം നേടുമെന്നും ഒറ്റയ്ക്ക് ...

തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നിയമലംഘനം: 22 കോടി പിഴ ഈടാക്കാൻ കർണാടക

ബംഗളൂരു : നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഗതാഗത നിയമങ്ങൾ ലംഘിച്ചതിന് 4.12 ലക്ഷം കേസുകൾ രജിസ്റ്റർ ചെയ്ത് ട്രാഫിക് പോലീസ്. 22.89 കോടിയാണ് പിഴ ചുമത്തിയിരിക്കുന്നത്. റാലി, ...

കർണാടകയിൽ പരസ്യ പ്രചാരണം അവസാനിച്ചു; ഇനി നിശബ്ദപ്രചാരണം; മെയ് 10 ന് ജനങ്ങൾ പോളിംഗ് ബൂത്തിലേക്ക്; ആര് വീഴും ആര് വാഴും ?

ബംഗളൂരു : കർണാടകയിൽ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പരസ്യപ്രചാരണത്തിന് സമാപനം. ഇനി ഒരു ദിവസം നിശബ്ദ പ്രചാരണമാണ്. നാളെ വോട്ടുകൾ ഉറപ്പിക്കാൻ ഒരുവട്ടം കൂടി സ്ഥാനാർഥികളും പാർട്ടിപ്രവർത്തകരും ...

മസാല ​ദോശ കഴിച്ച് ഡെലിവറി ബോയിയോടൊപ്പം സ്കൂട്ടറിൽ കറങ്ങി നടന്ന് കർ‌ണാടകയിൽ പ്രചാരണവുമായി രാഹുൽ ​ഗാന്ധി

ബം​ഗളൂരു : കർണാടകയിൽ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തതോടെ പ്രചാരണം പൊടിപൊടിക്കുകയാണ്. റോഡ് ഷോകളും റാലികളുമായി ബിജെപി നേതാക്കളും സ്റ്റാർ ക്യാമ്പെയ്നർമാരും സംസ്ഥാനത്ത് തന്നെയുണ്ട്. രണ്ട് ദിവസമായി പ്രധാനമന്ത്രി ...

കേരളത്തിൽ നടന്ന സംഭവമാണ് കേരള സ്റ്റോറി; തീവ്രവാദം തുറന്നു കാട്ടുന്ന സിനിമ: പ്രധാനമന്ത്രി

ബം​ഗളൂരു : കേരള സ്റ്റോറി എന്ന സിനിമയെക്കുറിച്ച് പരാമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേരളത്തിൽ നടന്ന സംഭവമെന്നാണ് കേരള സ്റ്റോറി എന്ന ചിത്രത്തെക്കുറിച്ച് അവർ പറയുന്നത്. എന്നാൽ ...

കർണാടകയിലുടനീളം ഹനുമാൻ ചാലിസ ചൊല്ലും; കോൺഗ്രസുകാർക്കും സ്വാഗതം ; ശോഭ കരന്ദലാജെ

ബംഗളൂരു : കർണാടകയിൽ തിരഞ്ഞെടുപ്പ് അടുത്തതോടെ പ്രചാരണം കൊഴുപ്പിച്ച് രാഷ്ട്രീയ പാർട്ടികൾ. പാർട്ടിയിലെ മുതിർന്ന നേതാക്കളും സ്റ്റാർ ക്യാമ്പെയ്‌നർമാരും സംസ്ഥാനത്തെത്തിയിട്ടുണ്ട്. ഇതിനിടെ കോൺഗ്രസ് പുറത്തിറക്കിയ പ്രകടന പത്രക ...

നിങ്ങളെപ്പോലെയാകണം;സ്വപ്‌നങ്ങൾ തുറന്നുപറഞ്ഞ് കുരുന്നുകൾ; വിശേഷങ്ങൾ പങ്കുവെച്ച് പ്രധാനമന്ത്രി

ബംഗളൂരു : കർണാടകയിൽ തിരഞ്ഞെടപുപ്പ് പ്രചാരണത്തിനിടെ കുട്ടികളുമായി സമയം ചെലവഴിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കർണാടകയിലെ കലബുറഗിയിലുള്ള സ്‌കൂൾ വിദ്യാർത്ഥികളുമായാണ് പ്രധാനമന്ത്രി വിശേഷങ്ങൾ പങ്കുവെച്ചത്. റോഡരികിൽ മോദിയെ ...

”കോൺഗ്രസ് ഇതുവരെ 91 തവണ എന്നെ അധിക്ഷേപിച്ചിട്ടുണ്ട്; അസഭ്യത്തിന്റെ നിഘണ്ടു തയ്യാറാക്കുന്ന നേരത്ത് സദ്ഭരണം കാഴ്ചവെച്ചിരുന്നെങ്കിൽ അവർക്ക് ഈ ഗതി വരില്ലായിരുന്നു”; പ്രധാനമന്ത്രി

ബംഗളൂരു : തന്നെ അധിക്ഷേപിക്കുമ്പോഴെല്ലാം കോൺഗ്രസ് തകർന്നുകൊണ്ടിരിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. എന്നത്തേയും പോലെ ഈ തിരഞ്ഞെടുപ്പിലും കോൺഗ്രസ് തന്നെ അധിക്ഷേപിക്കാൻ തുടങ്ങിയിരിക്കുന്നു. ഇങ്ങനെ ചെയ്യുന്ന നേരത്ത് ...

1200 ഓളം പ്രചാരണ പരിപാടികൾ; കർണാടക ഇളക്കിമറിക്കാൻ ബിജെപി ; കാർപെറ്റ് ബോംബിംഗ് സ്ട്രാറ്റജിയുമായി ദേശീയനേതാക്കൾ സംസ്ഥാനത്ത്

ബംഗളൂരു : കർണാടക നിയമസഭാ തിരഞ്ഞെടുപ്പ് അവസാന ഘട്ടത്തിലേക്കെത്തുന്നതോടെ ശക്തമായ പ്രചരണത്തിനു കോപ്പുകൂട്ടി ബിജെപി. വിവിധ ദേശീയ നേതാക്കൾക്കൊപ്പം പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ടെത്തുന്നതോടെ പ്രചാരണം കൂടുതൽ ഊർജ്ജസ്വലമാകും ...

കർണാടകയിൽ മോദി-യോ​ഗി മാജിക് സൃഷ്ടിക്കാൻ ബിജെപി; തിരഞ്ഞെടുപ്പ് പ്രചാരണം പൊടിപൊടിക്കാൻ ഒരുക്കം

ബംഗളൂരു : കർണാടകയിൽ തിര‍ഞ്ഞെടുപ്പ് പ്രചാരണം ശക്തമാക്കാനൊരുങ്ങി ബിജെപി. പ്രചാരണ പരിപാടികൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥും സംസ്ഥാനത്തെത്തുമെന്നാണ് വിവരം. ഇതിന്റെ ഭാ​ഗമായി ...

കർണാടകയിൽ കോൺഗ്രസ് നേതാക്കൾക്ക് സീറ്റ് ആവശ്യപ്പെട്ട് അണികൾ പ്രതിഷേധവുമായി പാർട്ടി ഓഫീസിൽ; നീക്കം രണ്ടാം ഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തുവരാനിരിക്കെ

ബംഗലൂരു: കർണാടകയിൽ നിയമസഭാ തിരഞ്ഞെടുപ്പിന് സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ച് മുൻപിലെത്തിയെങ്കിലും കോൺഗ്രസിലെ പതിവ് പ്രതിഷേധങ്ങൾക്ക് ശമനമില്ല. രണ്ടാം ഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കുന്നതിന് മുന്നോടിയായി സ്വന്തം നേതാക്കൾക്ക് ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist