Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

അസംതൃപ്തനായി സിദ്ധരാമയ്യ; മുഖ്യമന്ത്രിയെ എന്ന് പ്രഖ്യാപിക്കുമെന്ന് അറിയില്ലെന്ന് പ്രതികരണം; ശിവകുമാറിന് സാദ്ധ്യതയേറുന്നതായി സൂചന

by Brave India Desk
May 16, 2023, 02:00 am IST
in India
Share on Facebook
Tweet
WhatsApp
Telegram

ന്യൂഡൽഹി: കർണാടക മുഖ്യമന്ത്രി സ്ഥാനത്തേക്ക് സിദ്ധരാമയ്യയുടെ സാദ്ധ്യതയ്ക്ക് മങ്ങലേറ്റതായി സൂചന. രാത്രിയോടെ വാർത്താ ഏജൻസിയായ പിടിഐ പുറത്തുവിട്ട ദൃശ്യങ്ങളിൽ അസംതൃപ്തിയോടെ നിൽക്കുന്ന സിദ്ധരാമയ്യയെ കാണാം. ചൊവ്വാഴ്ച കർണാടകയിലെ മുഖ്യമന്ത്രിയെ ഹൈക്കമാൻഡ് പ്രഖ്യാപിക്കുമോയെന്ന ചോദ്യത്തിന് എനിക്ക് അറിയില്ലെന്ന് ആയിരുന്നു മറുപടി.

കർണാടകയിൽ എന്താണ് സംഭവിക്കുന്നത് എന്നതിനെക്കുറിച്ച് എന്തെങ്കിലും പറയാമോ എന്ന ചോദ്യത്തിന് കർണാടകയിൽ സംഭവിക്കുന്നത് എല്ലാവർക്കും അറിയാവുന്നതാണെന്നും സിദ്ധരാമയ്യ പറഞ്ഞു. മുഖ്യമന്ത്രിപദം സംബന്ധിച്ച് തീരുമാനിക്കാൻ ഹൈക്കമാൻഡ് വിളിച്ചത് അനുസരിച്ചാണ് സിദ്ധരാമയ്യ ഡൽഹിയിലെത്തിയത്. ഡികെ ശിവകുമാറിനെയും വിളിപ്പിച്ചിരുന്നെങ്കിലും അദ്ദേഹം യാത്ര ഒഴിവാക്കുകയായിരുന്നു.

Stories you may like

ഹൂതി ഭീഷണിയിൽ പുതിയ സഖ്യം; സൗദിയുടെ സുരക്ഷയ്ക്ക് പാകിസ്താനും തുർക്കിയും

എല്ലാം ആയുധവൽക്കരിക്കപ്പെടുന്നു; ആഗോള പ്രതിസന്ധികളിൽ മുന്നറിയിപ്പുമായി എസ്. ജയശങ്കർ

അനാരോഗ്യം മൂലമാണ് യാത്ര ഒഴിവാക്കുന്നതെന്നാണ് ഡികെ ശിവകുമാർ പ്രതികരിക്കുന്നത്. വീട്ടിൽ ഡോക്ടർമാർ അദ്ദേഹത്തെ പരിശോധിക്കുകയും ചെയ്തു. സിദ്ധരാമയ്യയ്ക്ക് അനുകൂലമായി ഹൈക്കമാൻഡ് തീരുമാനമെടുക്കുമെന്ന ഘട്ടത്തിൽ കോൺഗ്രസ് നേടിയ വിജയത്തിൽ തന്റെ പങ്കിനെക്കുറിച്ച് ശിവകുമാർ വൈകാരികമായി പ്രതികരിച്ചത് ചർച്ചയായിരുന്നു.

എംഎൽഎമാർ വിട്ടുപോയപ്പോഴും സഖ്യസർക്കാർ തകർന്നപ്പോഴും താൻ തളർന്നില്ലെന്നും കഴിഞ്ഞ അഞ്ച് വർഷം താൻ നേരിട്ടതൊന്നും ഇപ്പോൾ പറയുന്നില്ലെന്നും ശിവകുമാർ തുറന്നടിച്ചിരുന്നു. ആദ്യം ഡൽഹിയിലേക്ക് പോകുന്നില്ലെന്ന് പറഞ്ഞ ശിവകുമാർ വൈകിട്ടോടെ ജൻമദിനമായതിനാൽ വീട്ടിലെത്തിയ ശേഷം ഡൽഹിക്ക് പോകുമെന്ന് പറഞ്ഞിരുന്നു. എന്നാൽ പിന്നീട് ആരോഗ്യ പ്രശ്‌നങ്ങൾ പറഞ്ഞ് വീണ്ടും തീരുമാനം മാറ്റുകയായിരുന്നു.

ഡൽഹിക്ക് പോകാൻ ആരോഗ്യം അനുവദിക്കുന്നില്ലെന്നും പനിയും രക്തസമ്മർദ്ദവും വയറിന് പ്രശ്‌നങ്ങളും അലട്ടുന്നുണ്ടെന്നും ശിവകുമാർ പറഞ്ഞു. ശിവകുമാറിന് മുഖ്യമന്ത്രി പദം അർഹിക്കുന്നതാണെന്ന നിഗമനത്തിലാണ് ഹൈക്കമാൻഡ് ഒടുവിൽ എത്തിയതെന്നാണ് സൂചനകൾ. സിദ്ധരാമയ്യയെ അനുനയിപ്പിക്കുകയാകും ഇനിയുളള വലിയ വെല്ലുവിളി.

ഡൽഹിയിൽ ഐടിസി മൗര്യ ഹോട്ടലിൽ മുതിർന്ന കോൺഗ്രസ് നേതാവ് സുബോധ് കാന്ത് ഉൾപ്പെടെയുളളവർ സിദ്ധരാമയ്യയെ കാണാനെത്തി. മുഖ്യമന്ത്രിയുടെ കാര്യം മൂന്ന് പാർട്ടി നിരീക്ഷകരുടെയും പാർ്ട്ടി അദ്ധ്യക്ഷന്റെയും കൈകളിലാണെന്നും ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്നും ആയിരുന്നു കർണാടകയിൽ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് പാർട്ടി കേന്ദ്ര ഘടകത്തിൽ നിന്ന് നേതൃത്വം വഹിച്ച രൺദീപ് സിംഗ് സുർജേവാലയുടെ പ്രതികരണം.

Tags: siddaramaiahKarnataka CMDK Shiva kumar
Share43
Tweet
Send
Share

Latest stories from this section

യു.എൻ രക്ഷാസമിതിയിൽ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം: പൂർണ്ണ പിന്തുണയുമായി റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് മുന്നറിയിപ്പ്

യു.എൻ രക്ഷാസമിതിയിൽ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം: പൂർണ്ണ പിന്തുണയുമായി റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് മുന്നറിയിപ്പ്

റെയിൽവേയ്ക്ക് ഇനി ഇരട്ടി വേഗവും ലാഭവും: വഴിത്തിരിവായി പുതിയ ഡ്യുവൽ-ഫ്യുവൽ എൽ.എൻ.ജി ട്രെയിൻ

റെയിൽവേയ്ക്ക് ഇനി ഇരട്ടി വേഗവും ലാഭവും: വഴിത്തിരിവായി പുതിയ ഡ്യുവൽ-ഫ്യുവൽ എൽ.എൻ.ജി ട്രെയിൻ

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഇനി ഓസ്ട്രേലിയ വിതരണം ചെയ്യും ; മോദിയുടെ സന്ദർശനത്തിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

Latest News

ഹൂതി ഭീഷണിയിൽ പുതിയ സഖ്യം; സൗദിയുടെ സുരക്ഷയ്ക്ക് പാകിസ്താനും തുർക്കിയും

ഹൂതി ഭീഷണിയിൽ പുതിയ സഖ്യം; സൗദിയുടെ സുരക്ഷയ്ക്ക് പാകിസ്താനും തുർക്കിയും

എല്ലാം ആയുധവൽക്കരിക്കപ്പെടുന്നു; ആഗോള പ്രതിസന്ധികളിൽ മുന്നറിയിപ്പുമായി എസ്. ജയശങ്കർ

എല്ലാം ആയുധവൽക്കരിക്കപ്പെടുന്നു; ആഗോള പ്രതിസന്ധികളിൽ മുന്നറിയിപ്പുമായി എസ്. ജയശങ്കർ

യു.എൻ രക്ഷാസമിതിയിൽ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം: പൂർണ്ണ പിന്തുണയുമായി റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് മുന്നറിയിപ്പ്

യു.എൻ രക്ഷാസമിതിയിൽ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം: പൂർണ്ണ പിന്തുണയുമായി റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് മുന്നറിയിപ്പ്

റെയിൽവേയ്ക്ക് ഇനി ഇരട്ടി വേഗവും ലാഭവും: വഴിത്തിരിവായി പുതിയ ഡ്യുവൽ-ഫ്യുവൽ എൽ.എൻ.ജി ട്രെയിൻ

റെയിൽവേയ്ക്ക് ഇനി ഇരട്ടി വേഗവും ലാഭവും: വഴിത്തിരിവായി പുതിയ ഡ്യുവൽ-ഫ്യുവൽ എൽ.എൻ.ജി ട്രെയിൻ

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഇനി ഓസ്ട്രേലിയ വിതരണം ചെയ്യും ; മോദിയുടെ സന്ദർശനത്തിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies