ഡി. കെ. ശിവകുമാറിന്റെ ചിരിക്ക് പിന്നിൽ എന്ത്?; കർണാടകയിലെ നേതൃമാറ്റ ചർച്ചകൾക്ക് വീണ്ടും ആക്കം; പാളയത്തിൽ പട തുടരുന്നു
കർണാടകയിൽ വീണ്ടും നേതൃമാറ്റ ചർച്ചകൾക്ക് ചൂടേറുന്നു. മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി. കെ. ശിവകുമാറും ഹൈക്കമാൻഡ് നേതൃത്വത്തെ കാണാനായി ദില്ലിയിലെത്തിയതോടെയാണ് അഭ്യൂഹങ്ങൾ ശക്തമായത്. കർണാടകയിൽ അധികാരം ...
























