Friday, April 24, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

സർക്കാർ സ്‌കൂളിലെ 18 ലധികം വിദ്യാർത്ഥിനികളെ അദ്ധ്യാപകൻ പീഡനത്തിനിരയാക്കി; രക്ഷിതാക്കൾ നടത്തിയ റെയ്ഡിൽ കണ്ടെത്തിയത് ഉപയോഗിച്ച ഗർഭനിരോധന ഉറകൾ; മുഹമ്മദ് അലിയെ പിന്തുണച്ച പ്രിൻസിപ്പലിനും സഹ അദ്ധ്യാപികയ്ക്കും എതിരെ കേസ്

by Brave India Desk
May 16, 2023, 12:17 pm IST
in India
Share on FacebookTweetWhatsAppTelegram

ലക്‌നൗ: ഉത്തർപ്രദേശിലെ ഷാജഹാൻപൂർ ജില്ലയിലെ സർക്കാർ സ്‌കൂളിലെ വിദ്യാർത്ഥിനികളെ അദ്ധ്യാപകൻ പീഡിപ്പിച്ചതായി പരാതി. സംഭവത്തിൽ സ്‌കൂളിലെ കമ്പ്യൂട്ടർ അദ്ധ്യാപകനായ മുഹമ്മദ് അലിയെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാൾ തെറ്റ് ചെയ്തതായി വിവരം ലഭിച്ചിട്ടും പിന്തുണച്ച സ്‌കൂൾ പ്രിൻസിപ്പലിനെയും സഹഅദ്ധ്യാപികയെയും കേസിൽ പ്രതി ചേർത്തിട്ടുണ്ട്.

18 ഓളം പെൺകുട്ടികൾ ലൈംഗികമായി പീഡിപ്പിക്കപ്പെട്ട കേസിൽ നിയമനടപടികൾ ആരംഭിച്ചെന്നും ശിശുക്ഷേമസമിതിയെ അറിയിച്ചിട്ടുണ്ടെന്നും ഷാജഹാൻപൂർ സീനിയർ പോലീസ് സൂപ്രണ്ട് എസ് ആനന്ദ് വ്യക്തമാക്കി.

Stories you may like

ബംഗാളിൽ ചരിത്രമെഴുതി ജനസാഗരം; വോട്ടെടുപ്പിൽ റെക്കോർഡ് പോളിംഗ്, ജനാധിപത്യത്തിന്റെ കരുത്തെന്ന് സുപ്രീം കോടതി

യുപിയിൽ വൻ ഭീകരാക്രമണ പദ്ധതി പൊളിച്ചു; നോയിഡയിൽ ഐഎസ്ഐ ഏജന്റുമാർ പിടിയിൽ, ലക്ഷ്യമിട്ടത് പ്രമുഖരെ

സ്‌കൂളിൽ പഠിക്കുന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ഇയാൾ മോശമായി സ്പർശിക്കുകും, ലൈംഗികാതിക്രമം നടത്തുകയും ചെയ്തു. വിദ്യാർത്ഥിനികളിൽ ചിലർ, തങ്ങളെ അദ്ധ്യാപകൻ മോശമായി സ്പർശിക്കുന്നുണ്ടെന്ന് മാതാപിതാക്കളോട് പരാതിപ്പെടുകയായിരുന്നു. പിന്നാലെ, രക്ഷിതാക്കളെത്തി സ്‌കൂളിൽ പരിശോധന നടത്തി, തുടർന്ന് സ്‌കൂളിലെ ശുചിമുറിയിൽ നിന്ന് ഉപയോഗിച്ച ഗർഭനിരോധന ഉറകളടക്കം കണ്ടെത്തി. തുടർന്ന് ഗ്രാമത്തലവൻ പോലീസിൽ പരാതി നൽകുകയായിരുന്നു.

കംപ്യൂട്ടർ അദ്ധ്യാപകനെതിരെ വകുപ്പുതല അന്വേഷണത്തിന് നടപടി ആരംഭിച്ചിട്ടുണ്ടെന്നും ഉടൻ പൂർത്തിയാകുമെന്നും പ്രിൻസിപ്പലിനെയും അസിസ്റ്റന്റ് ടീച്ചറെയും സസ്പെൻഡ് ചെയ്തതായി ബേസിക് ശിക്ഷാ അധികാരി (ബിഎസ്എ) കുമാർ ഗൗരവ് പറഞ്ഞു. അതേസമയം, സംഭവത്തെ അപലപിച്ച ഉത്തർപ്രദേശ് മന്ത്രി ബൽദേവ് സിംഗ് ഔലാഖ് കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് പറഞ്ഞുഞങ്ങൾ എല്ലാ ജാതികളെയും സമുദായങ്ങളെയും ബഹുമാനിക്കുന്നു, വിഷയം ദളിതരല്ല, പെൺകുട്ടികളെക്കുറിച്ചാണ്, പ്രതികൾക്കെതിരെ നിയമപരമായ നടപടിയെടുക്കണമെന്ന് മന്ത്രി കൂട്ടിച്ചേർത്തു.

Tags: used condomsteacherupPOCSO
Share7TweetSendShare

Latest stories from this section

വാങ്കഡെയിൽ സഞ്ജു പ്രളയം; മുംബൈയെ തകർത്തെറിഞ്ഞ സെഞ്ചുറിക്ക് ശശി തരൂരിന്റെ കാവ്യാർച്ചന, സോഷ്യൽ മീഡിയയിൽ വൈറൽ

വാങ്കഡെയിൽ സഞ്ജു പ്രളയം; മുംബൈയെ തകർത്തെറിഞ്ഞ സെഞ്ചുറിക്ക് ശശി തരൂരിന്റെ കാവ്യാർച്ചന, സോഷ്യൽ മീഡിയയിൽ വൈറൽ

ട്രംപിന് ഇന്ത്യയിലേക്ക് ഒരു വൺവേ ടിക്കറ്റ് എടുത്ത് നൽകണം, നേരിട്ട് സന്ദർശിച്ച് കാര്യങ്ങൾ മനസ്സിലാക്കട്ടെ; ‘ബക്വാസ്’ കുറയ്ക്കാൻ ഉപദേശിച്ച് ഇറാൻ

ട്രംപിന് ഇന്ത്യയിലേക്ക് ഒരു വൺവേ ടിക്കറ്റ് എടുത്ത് നൽകണം, നേരിട്ട് സന്ദർശിച്ച് കാര്യങ്ങൾ മനസ്സിലാക്കട്ടെ; ‘ബക്വാസ്’ കുറയ്ക്കാൻ ഉപദേശിച്ച് ഇറാൻ

ദുരന്ത ലഘൂകരണം ;  കേരളത്തിന് 72 കോടി കൂടി  അനുവദിച്ച് കേന്ദ്രം

‘ദീദി പോകുന്നു, ബംഗാൾ കാവിയിലേക്ക്’; ആദ്യഘട്ടത്തിൽ 110 സീറ്റും ബിജെപിക്കെന്ന് അമിത് ഷാ

വെടിമുഴക്കം നിലച്ചു, ഇനി ചർച്ചകളുടെ കാലം; പശ്ചിമേഷ്യയിൽ ആയുധം താഴെവെച്ച് ഇസ്രായേലും ലബനനും; വൈറ്റ് ഹൗസിൽ സമാധാന വിരുന്ന്

വെടിമുഴക്കം നിലച്ചു, ഇനി ചർച്ചകളുടെ കാലം; പശ്ചിമേഷ്യയിൽ ആയുധം താഴെവെച്ച് ഇസ്രായേലും ലബനനും; വൈറ്റ് ഹൗസിൽ സമാധാന വിരുന്ന്

Discussion about this post

Latest News

ബില്ലുകളിൽ തീരുമാനമെടുക്കുന്നതിന് രാഷ്ട്രപതിക്കും ഗവർണർക്കും സമയപരിധി : രണ്ടംഗ ബെഞ്ചിന്റെ തീരുമാനം തള്ളി സുപ്രീംകോടതി

ബംഗാളിൽ ചരിത്രമെഴുതി ജനസാഗരം; വോട്ടെടുപ്പിൽ റെക്കോർഡ് പോളിംഗ്, ജനാധിപത്യത്തിന്റെ കരുത്തെന്ന് സുപ്രീം കോടതി

സ്പെയിനിനെ നാറ്റോയിൽ നിന്ന് പുറത്താക്കാൻ നീക്കവുമായി യുഎസ് ; പെന്റഗൺ ഇമെയിൽ സന്ദേശങ്ങൾ പുറത്ത്

സ്പെയിനിനെ നാറ്റോയിൽ നിന്ന് പുറത്താക്കാൻ നീക്കവുമായി യുഎസ് ; പെന്റഗൺ ഇമെയിൽ സന്ദേശങ്ങൾ പുറത്ത്

പിണറായി സർക്കാരിന് പാസ് മാർക്ക് പോലും നൽകില്ല; അധികം വൈകാതെ മുഖ്യമന്ത്രി തലയിൽ മുണ്ടിട്ട് നടക്കും; വിഡി സതീശൻ

 ഭൂമി പരന്നതാണെന്ന് വിശ്വസിച്ച കാലത്ത് സൂര്യനെ ചുറ്റുന്ന ഗോളമാണെന്ന് പറഞ്ഞയാളാണ് പ്രവാചകൻ : ശാസ്ത്രത്തിന് മുൻപേ നടന്നെന്ന സതീശൻ്റെ പരാമർശം വിവാദത്തിൽ

യുപിയിൽ വൻ ഭീകരാക്രമണ പദ്ധതി പൊളിച്ചു; നോയിഡയിൽ ഐഎസ്ഐ ഏജന്റുമാർ പിടിയിൽ, ലക്ഷ്യമിട്ടത് പ്രമുഖരെ

യുപിയിൽ വൻ ഭീകരാക്രമണ പദ്ധതി പൊളിച്ചു; നോയിഡയിൽ ഐഎസ്ഐ ഏജന്റുമാർ പിടിയിൽ, ലക്ഷ്യമിട്ടത് പ്രമുഖരെ

മഞ്ഞക്കുപ്പായത്തിലെ എല്ലാ റെക്കോഡുകളും വേണമെന്ന വാശി, ചെന്നൈയിൽ സർവ്വം സഞ്ജു മയം; വാംഖഡെയിൽ വിരിഞ്ഞത് മലയാളി വിസ്മയം

മഞ്ഞക്കുപ്പായത്തിലെ എല്ലാ റെക്കോഡുകളും വേണമെന്ന വാശി, ചെന്നൈയിൽ സർവ്വം സഞ്ജു മയം; വാംഖഡെയിൽ വിരിഞ്ഞത് മലയാളി വിസ്മയം

ഹാർദിക് മാത്രമല്ല, എല്ലാവരും പരാജയമാണ്; നായകനെ സംരക്ഷിച്ച് മഹേള; മുംബൈ ഇന്ത്യൻസിൽ ഇനി അഴിച്ചുപണി?

ഹാർദിക് മാത്രമല്ല, എല്ലാവരും പരാജയമാണ്; നായകനെ സംരക്ഷിച്ച് മഹേള; മുംബൈ ഇന്ത്യൻസിൽ ഇനി അഴിച്ചുപണി?

ശബരിമലയ്ക്ക് മുകളിലൂടെ പറന്നത് കോസ്റ്റ് ഗാർഡ് ഹെലികോപ്റ്റർ ; മോശം കാലാവസ്ഥ മൂലം പൈലറ്റിന് കാഴ്ച തടസ്സപ്പെട്ടതെന്ന് വിശദീകരണം

ശബരിമലയ്ക്ക് മുകളിലൂടെ പറന്നത് കോസ്റ്റ് ഗാർഡ് ഹെലികോപ്റ്റർ ; മോശം കാലാവസ്ഥ മൂലം പൈലറ്റിന് കാഴ്ച തടസ്സപ്പെട്ടതെന്ന് വിശദീകരണം

വാങ്കഡെയിൽ സഞ്ജു പ്രളയം; മുംബൈയെ തകർത്തെറിഞ്ഞ സെഞ്ചുറിക്ക് ശശി തരൂരിന്റെ കാവ്യാർച്ചന, സോഷ്യൽ മീഡിയയിൽ വൈറൽ

വാങ്കഡെയിൽ സഞ്ജു പ്രളയം; മുംബൈയെ തകർത്തെറിഞ്ഞ സെഞ്ചുറിക്ക് ശശി തരൂരിന്റെ കാവ്യാർച്ചന, സോഷ്യൽ മീഡിയയിൽ വൈറൽ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies