Thursday, August 13, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

ഖണ്ഡ്വി മുതൽ മസാല ചായവരെ; ലോകത്തിന് മുൻപിൽ ഇന്ത്യൻ രുചി വിളമ്പി പ്രധാനമന്ത്രി; പാപുവ ന്യൂ ഗ്വിനിയിൽ ഇന്ത്യയുടെ വിരുന്ന്

by Brave India Desk
May 22, 2023, 10:51 pm IST
in India
Share on Facebook
Tweet
WhatsAppTelegram

പാപുവ ന്യൂ ഗ്വിനിയ: ലോകത്തിന് മുൻപിൽ ഇന്ത്യൻ രുചി വിളമ്പി പ്രധാനമന്ത്രി നരേന്ദ്ര മോദി. പാപുവ ന്യൂ ഗ്വിനിയിൽ നടക്കുന്ന ഇന്ത്യ- പസഫിക് ഐലന്റ് സഹകരണ ഉച്ചകോടിയുടെ ഭാഗമായി സംഘടിപ്പിച്ച വിരുന്നിലാണ് ഇന്ത്യയിലെ ഭക്ഷണം സ്ഥാനം പിടിച്ചത്. വിരുന്നിൽ പാപുവ ന്യൂ ഗ്വിനിയ പ്രധാനമന്ത്രി ജെയിംസ് മരാപേയും മറ്റ് മന്ത്രിമാരും ഉദ്യോഗസ്ഥരും പങ്കെടുത്തു.

തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു വിരുന്ന്. അതിഥികളായ ഇന്ത്യയാണ് പ്രതിനിധികൾക്കായി വിരുന്നൊരുക്കിയത്. ഗുജറാത്ത് ഉൾപ്പെടെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ കൃഷിചെയ്യുന്ന ധാന്യങ്ങളും പച്ചക്കറികളും ഉൾക്കൊള്ളിച്ചുകൊണ്ടായിരുന്നു വിരുന്നിനായുള്ള വിഭവങ്ങൾ തയ്യാറാക്കിയിരുന്നത്.

Stories you may like

തമിഴ്‌ മൽസ്യത്തൊഴിലാളി വെടിയേറ്റു മരിച്ചു ; സൗദി കടലിൽ ഇറാൻ കടൽക്കൊള്ളക്കാരുടെ ആക്രമണം 

ദേശീയഗാനവും ദേശീയഗീതവും അല്ല, ഔദ്യോഗിക ചടങ്ങുകളിൽ ‘തമിഴ് തായ് വാഴ്ത്ത്’ ആദ്യം ആലപിക്കണം ; ഉത്തരവിറക്കി വിജയ് സർക്കാർ

ഗുജറാത്തിലെ പ്രധാന വിഭവമായ ഖണ്ഡ്വി ആയിരുന്നു വിരുന്നിലെ മുഖ്യ ആകർഷണം. ഇതിന് പുറമേ മില്ലറ്റ്- വെജിറ്റബിൾ സൂപ്പ്, മലായ് കോഫ്ത, രാജസ്ഥാനി റാഗി ഖട്ട കറി, വെജിറ്റബിൾ ഖോൽപുരി, ദാൾ പഞ്ച്‌മേൽ, മില്ലെറ്റ് ബിരിയാണി, നന്നു ഫുൽക്ക, മസാല ചാസ്, പാൻ കുൽഫി, മൽപുവ- റാബ്ദി എന്നിവയും വിരുന്നിലെ പ്രധാനികളായി. ഇവയ്‌ക്കെല്ലാം പുറമേ മസാല ചായ, ഗ്രീൻ ടീ, മിന്റ് ടീ, എന്നിവയും വിരുന്നിൽ വിളമ്പിയിരുന്നു. ഇവയ്‌ക്കെല്ലാം പുറമേ പാൽ കൊണ്ടുള്ള ഡെസർട്ടുകളും വിരുന്നിൽ സ്ഥാനം പിടിച്ചിരുന്നു.

കാർഷിക സംസ്‌കാരത്തിന് ഊന്നൽ നൽകുന്ന ഇന്ത്യ ധാന്യങ്ങളുടെ ഉത്പാദനത്തിന് വലിയ പ്രധാന്യമാണ് നൽകുന്നത്. ധാന്യങ്ങൾ കൊണ്ടുള്ള വിഭവങ്ങൾ വിരുന്നിൽ ഉൾപ്പെടുത്തിയതോടെ ഇതാണ് ലോകത്തിന് മുൻപിൽ ഇന്ത്യ വെളിവാക്കുന്നത്. ശരിയായ പോഷകം ആളുകളിലേക്ക് എത്തേണ്ടതിന്റെ പ്രധാന്യത്തെക്കുറിച്ചും വിരുന്ന് വ്യക്തമാക്കുന്നു. വിരുന്നിന് ശേഷം വിഭവങ്ങളെക്കുറിച്ച് മികച്ച പ്രതികരണമായിരുന്നു ഇന്ത്യയ്ക്ക് ലഭിച്ചത്.

2023 വർഷം യുഎൻ ജനറൽ അസംബ്ലി അന്താരാഷ്ട്ര മില്ലറ്റ് വർഷമായി ആചരിക്കുമെന്ന് 2021 മാർച്ചിൽ ചേർന്ന യോഗത്തിൽ വ്യക്തമാക്കിയിരുന്നു. ഈ പ്രഖ്യാപനം ശിരസ്സാവഹിച്ച് ധാന്യങ്ങളുടെ ഉത്പാദനത്തിനും വിതരണത്തിനും ഇന്ത്യ കൂടുതൽ പ്രാധാന്യം നൽകുന്നുണ്ട്.

പരസ്പര സഹകരണം മെച്ചപ്പെടുത്തുന്നതിനായി ഇന്ത്യയുമായി ചേർന്ന് പാപുവ ന്യൂ ഗ്വിനിയയാണ് ഉച്ചകോടി സംഘടിപ്പിക്കാൻ തീരുമാനിച്ചത്. പാപുവ ന്യൂ ഗ്വിനിയയ്ക്ക് പുറമേ 14 ദ്വീപ രാജ്യങ്ങളും ഉച്ചകോടിയിൽ പങ്കാളികളാണ്. പസഫിക് രാജ്യം സന്ദർശിക്കുന്ന ഇന്ത്യയിൽ നിന്നുള്ള ആദ്യത്തെ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി.

Tags: pmPapua New GuineamodiMillet
Share3
Tweet
SendShare

Latest stories from this section

‘ഇന്ത്യൻ റെയിൽവേയ്ക്ക് ആഗോള തലത്തിൽ വൻ നേട്ടം!; ബംഗ്ലാദേശ് റെയിൽവേയ്ക്കായുള്ള ആദ്യ ട്രെയിൻ പഞ്ചാബ് ആർ.സി.എഫിൽ നിന്ന് പുറത്തിറങ്ങി!’

‘ഇന്ത്യൻ റെയിൽവേയ്ക്ക് ആഗോള തലത്തിൽ വൻ നേട്ടം!; ബംഗ്ലാദേശ് റെയിൽവേയ്ക്കായുള്ള ആദ്യ ട്രെയിൻ പഞ്ചാബ് ആർ.സി.എഫിൽ നിന്ന് പുറത്തിറങ്ങി!’

ഭീകരാക്രമണ ഭീഷണി ; ഡൽഹി റെയിൽവേ സ്റ്റേഷനുകളിൽ നിന്നുള്ള പാഴ്സൽ സർവീസുകൾ നിർത്തിവെച്ചു ; മുന്നറിയിപ്പുമായി റെയിൽവേ

ഭീകരാക്രമണ ഭീഷണി ; ഡൽഹി റെയിൽവേ സ്റ്റേഷനുകളിൽ നിന്നുള്ള പാഴ്സൽ സർവീസുകൾ നിർത്തിവെച്ചു ; മുന്നറിയിപ്പുമായി റെയിൽവേ

135 കിലോയിൽ നിന്ന് 89-ലേക്ക്; കുറച്ചത് 46 കിലോ!’; വൻ മേക്കോവറിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി!

135 കിലോയിൽ നിന്ന് 89-ലേക്ക്; കുറച്ചത് 46 കിലോ!’; വൻ മേക്കോവറിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി!

’36 വർഷത്തിനുശേഷവും നീതി തേടി അന്വേഷണം!; കശ്മീരി പണ്ഡിറ്റ് സർവാനന്ദ് കൗളിന്റെയും മകന്റെയും കൊലപാതകത്തിൽ നിർണ്ണായക നീക്കം; 9 ഇടങ്ങളിൽ എസ്.ഐ.എ റെയ്ഡ്!’

’36 വർഷത്തിനുശേഷവും നീതി തേടി അന്വേഷണം!; കശ്മീരി പണ്ഡിറ്റ് സർവാനന്ദ് കൗളിന്റെയും മകന്റെയും കൊലപാതകത്തിൽ നിർണ്ണായക നീക്കം; 9 ഇടങ്ങളിൽ എസ്.ഐ.എ റെയ്ഡ്!’

Discussion about this post

Latest News

തമിഴ്‌ മൽസ്യത്തൊഴിലാളി വെടിയേറ്റു മരിച്ചു ; സൗദി കടലിൽ ഇറാൻ കടൽക്കൊള്ളക്കാരുടെ ആക്രമണം 

തമിഴ്‌ മൽസ്യത്തൊഴിലാളി വെടിയേറ്റു മരിച്ചു ; സൗദി കടലിൽ ഇറാൻ കടൽക്കൊള്ളക്കാരുടെ ആക്രമണം 

‘അമേരിക്കക്ക് പറ്റിയ ഏറ്റവും വലിയ മണ്ടത്തരം’; പനാമ കനാൽ ചൈന പിടിച്ചെടുക്കാൻ നോക്കുന്നു, കയ്യും കെട്ടി നോക്കിരിക്കില്ലെന്ന് ട്രംപ്

‘ഹോർമുസ് കടലിടുക്ക് ഇനി യു.എസ് നിയന്ത്രണത്തിൽ!; അല്ലാഹുവിന് സ്തുതി. എന്ന് ട്രംപിന്റെ പോസ്റ്റ്

തമിഴ്‌നാട്ടിൽ 717 മദ്യഷാപ്പുകൾ പൂട്ടുന്നു; സ്ത്രീസുരക്ഷയ്ക്ക് ‘സിംഗപ്പെൺ’ സേന, വിപ്ലവകരമായ മാറ്റങ്ങളുമായി വിജയ്

ദേശീയഗാനവും ദേശീയഗീതവും അല്ല, ഔദ്യോഗിക ചടങ്ങുകളിൽ ‘തമിഴ് തായ് വാഴ്ത്ത്’ ആദ്യം ആലപിക്കണം ; ഉത്തരവിറക്കി വിജയ് സർക്കാർ

‘ഇന്ത്യൻ റെയിൽവേയ്ക്ക് ആഗോള തലത്തിൽ വൻ നേട്ടം!; ബംഗ്ലാദേശ് റെയിൽവേയ്ക്കായുള്ള ആദ്യ ട്രെയിൻ പഞ്ചാബ് ആർ.സി.എഫിൽ നിന്ന് പുറത്തിറങ്ങി!’

‘ഇന്ത്യൻ റെയിൽവേയ്ക്ക് ആഗോള തലത്തിൽ വൻ നേട്ടം!; ബംഗ്ലാദേശ് റെയിൽവേയ്ക്കായുള്ള ആദ്യ ട്രെയിൻ പഞ്ചാബ് ആർ.സി.എഫിൽ നിന്ന് പുറത്തിറങ്ങി!’

‘വീഡിയോ കോൾ വിളിച്ചതിന് പിന്നാലെ ബാങ്ക് ഉദ്യോഗസ്ഥയായ യുവതി ജീവനൊടുക്കി; നിമിഷങ്ങൾക്കുള്ളിൽ പ്രതിശ്രുത വരനും ആത്മഹത്യ ചെയ്തു!’

‘വീഡിയോ കോൾ വിളിച്ചതിന് പിന്നാലെ ബാങ്ക് ഉദ്യോഗസ്ഥയായ യുവതി ജീവനൊടുക്കി; നിമിഷങ്ങൾക്കുള്ളിൽ പ്രതിശ്രുത വരനും ആത്മഹത്യ ചെയ്തു!’

ഭീകരാക്രമണ ഭീഷണി ; ഡൽഹി റെയിൽവേ സ്റ്റേഷനുകളിൽ നിന്നുള്ള പാഴ്സൽ സർവീസുകൾ നിർത്തിവെച്ചു ; മുന്നറിയിപ്പുമായി റെയിൽവേ

ഭീകരാക്രമണ ഭീഷണി ; ഡൽഹി റെയിൽവേ സ്റ്റേഷനുകളിൽ നിന്നുള്ള പാഴ്സൽ സർവീസുകൾ നിർത്തിവെച്ചു ; മുന്നറിയിപ്പുമായി റെയിൽവേ

കേരളത്തിന്റെ കടം കുറഞ്ഞുവരികയാണ്; സാമ്പത്തിക ഞെരുക്കത്തിന് കാരണം ബിജെപിയെന്ന് പിണറായി വിജയൻ

അധികാരത്തിന്റെ മർക്കടമുഷ്ടിയാൽ മാധ്യമങ്ങളെയും പ്രതിപക്ഷത്തെയും അടിച്ചമർത്താൻ നീക്കം’; സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി പിണറായി വിജയൻ!

Arun Icecreams: തള്ളുവണ്ടിയിൽ നിന്ന് പത്മശ്രീ വരെ;പേരിന് മാത്രം കോടികൾ റോയൽറ്റി വാങ്ങുന്ന മനുഷ്യൻ

Arun Icecreams: തള്ളുവണ്ടിയിൽ നിന്ന് പത്മശ്രീ വരെ;പേരിന് മാത്രം കോടികൾ റോയൽറ്റി വാങ്ങുന്ന മനുഷ്യൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies