Thursday, June 1, 2023
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Health
  • Video
  • ​
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Health
  • Video
  • ​
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

ഇന്ത്യൻ ഹൈക്കമ്മീഷന് മുന്നിൽ ഖാലിസ്ഥാൻവാദികളുടെ ആക്രമണം; എൻഐഎ സംഘം ലണ്ടനിലേക്ക് പുറപ്പെട്ടു

by Brave India Desk
May 24, 2023, 10:35 am IST
in India, International
Share on FacebookTweetWhatsAppTelegram

ന്യൂഡൽഹി: ലണ്ടനിലെ ഇന്ത്യൻ കമ്മീഷന് മുന്നിൽ ഖാലിസ്ഥാൻ വാദികൾ നടത്തിയ ആക്രമണങ്ങളെ കുറിച്ച് അന്വേഷണം നടത്തുന്നതിന്റെ ഭാഗമായി എൻഐഎ സംഘം ലണ്ടനിലേക്ക് പുറപ്പെട്ടു. കഴിഞ്ഞ മാർച്ച് 19നാണ് ഇന്ത്യൻ ഹൈക്കമ്മീഷന് പ്രതിഷേധങ്ങളുടെ പേരിൽ വലിയ തോതിൽ ആക്രമണങ്ങൾ നടത്തിയത്. പ്രതിഷേധത്തിനിടെ ഹൈക്കമ്മീഷന് മുന്നിലുണ്ടായിരുന്ന ത്രിവർണപതാക അഴിച്ചുമാറ്റിയ പ്രക്ഷോഭകാരികൾ ഖാലിസ്ഥാൻ പതാക അവിടെ ഉയർത്താനും ശ്രമിച്ചിരുന്നു.

ഇന്ത്യൻ പതാക അഴിമച്ചുമാറ്റാൻ ശ്രമിച്ച ഖാലിസ്ഥാൻവാദികളിലൊരാൾ തന്നെ ആക്രമിച്ച് പരിക്കേൽപ്പിച്ചുവെന്നും, അക്രമികൾ ഇന്ത്യൻ ഹൈക്കമ്മീഷന് നാശനഷ്ടങ്ങൾ ഉണ്ടാക്കിയെന്നും ഹൈക്കമ്മീഷനിലെ ഉദ്യോഗസ്ഥനായ കിരൺ കുമാർ വസന്ത് ഭോസ്ലെ ആരോപിച്ചിരുന്നു. അന്വേഷണസംഘം സംഭവസ്ഥലത്ത് നിന്നുള്ള സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയും, മുതിർന്ന ഉദ്യോഗസ്ഥരുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്യും.

Stories you may like

രാജ്യദ്രോഹ കേസ്; മലപ്പുറത്തും കാസർകോടും പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ പരിശോധന; നിർണായക രേഖകൾ പിടിച്ചെടുത്തു

പോപ്പുലർ ഫ്രണ്ട് ഭീകരരെ പിടികൂടാൻ സഹായിക്കുന്നവർക്ക് ഇനാം; ലക്ഷക്കണക്കിന് രൂപ പ്രതിഫലം പ്രഖ്യാപിച്ച് എൻഐഎ; പാലക്കാട് പോസ്റ്റർ പതിപ്പിച്ചു

ഏപ്രിൽ 12ാംതിയതി യുകെയുമായി നടന്ന ചർച്ചകൾക്കിടെ ഖാലിസ്ഥാൻ അനുകൂല സംഘടനകൾ യുകെയുടെ അഭയ പദവി ദുരുപയോഗം ചെയ്യുന്നതിനെക്കുറിച്ചുള്ള ആശങ്കകൾ ഇന്ത്യ പങ്കുവച്ചിരുന്നു. യുകെയിലെ ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങളെക്കുറിച്ച് ചർച്ച ചെയ്യാൻ യുകെയിലെ രഹസ്യാന്വേഷണ ഏജൻസി ഉദ്യോഗസ്ഥരും റോ, എൻഐഎ തുടങ്ങീ വിവിധ വിഭാഗങ്ങളിലെ മുതിർന്ന ഉദ്യോഗസ്ഥരും കഴിഞ്ഞ ദിവസം യോഗം ചേർന്നിരുന്നു. യുകെയിലേയും ഇന്ത്യയുടേയും രഹസ്യാന്വേഷണ ഏജൻസി ഉദ്യോഗസ്ഥർ ഖാലിസ്ഥാൻ അനുകൂല ഘടകങ്ങളുമായി കൂടിക്കാഴ്ച നടത്താനും ചർച്ചകൾ നടത്താനും നേരത്തെ തീരുമാനമായിരുന്നു.

Tags: Indian High CommissionNIAlondonKhalisthan
ShareTweetSendShare

Discussion about this post

Latest stories from this section

വോട്ടിന് സൗജന്യം; രാജസ്ഥാനിൽ സൗജന്യ വാഗ്ദാനങ്ങളുമായി അശോക് ഗെഹ്ലോട്ട്; 100 യൂണിറ്റ് വരെ വൈദ്യുതി സൗജന്യമാക്കി

ബലാത്സംഗം ചെയ്തു, മുസ്ലീമാകാനും പേര് മാറ്റാനും നിർബന്ധിച്ചു; വിസമ്മതിച്ചപ്പോൾ കൊല്ലാൻ ശ്രമം; മോഡലിന്റെ പരാതിയിൽ യുവാവിനെതിരെ കേസ്

യുഎഇയിൽ അമുസ്ലീങ്ങളുടെ ആരാധനാലയങ്ങൾക്ക് ഇനി പുതിയ നിയമം

മൗലികാവകാശത്തിനായും സാമൂഹികമാറ്റങ്ങൾക്കായും ശബ്ദം ഉയർത്തിയ യുവതിയെ അറസ്റ്റ് ചെയ്ത് സൗദി അറേബ്യ

Next Post

പ്രധാനമന്ത്രിയുടെ സന്ദർശനം ; ഇന്ത്യയുമായുള്ള ബന്ധം ശക്തമാക്കാൻ ഓസ്ട്രേലിയ; ബംഗളൂരുവിൽ പുതിയ കോൺസുലേറ്റ് തുറക്കും

Latest News

അക്ഷരമുറ്റത്തേക്ക് കുരുന്നുകൾ; സംസ്ഥാനത്തെ സ്‌കൂളുകൾ ഇന്ന് തുറക്കും

കണ്ണൂരിൽ ട്രെയിനിൽ പൊട്ടിത്തെറി; അഗ്നിശമനസേന തീയണച്ചു; അട്ടിമറി സംശയിക്കുന്നുവെന്ന് റെയിൽവേ

കിട്ടിയോ ഇല്ല, ചോദിച്ചു വാങ്ങി; സുരാജ് വെഞ്ഞാറമ്മൂടിന്റെ പോസ്റ്റിൽ കമന്റിട്ട എഎ റഹീം ഓടിയത് കണ്ടംവഴി; തീവ്രത അളക്കുന്ന യന്ത്രവും പികെ ശശി വിഷയവും ഓർമ്മിപ്പിച്ച് കമന്റുകൾ

വോട്ടിന് സൗജന്യം; രാജസ്ഥാനിൽ സൗജന്യ വാഗ്ദാനങ്ങളുമായി അശോക് ഗെഹ്ലോട്ട്; 100 യൂണിറ്റ് വരെ വൈദ്യുതി സൗജന്യമാക്കി

പീഡനക്കേസ് പ്രതിയെന്ന് പ്രചരിപ്പിച്ചു, അധിക്ഷേപിച്ചു; പോലീസിനെതിരെ ആത്മഹത്യക്കുറിപ്പ്; പിന്നാലെ ജീവനൊടുക്കി

ബലാത്സംഗം ചെയ്തു, മുസ്ലീമാകാനും പേര് മാറ്റാനും നിർബന്ധിച്ചു; വിസമ്മതിച്ചപ്പോൾ കൊല്ലാൻ ശ്രമം; മോഡലിന്റെ പരാതിയിൽ യുവാവിനെതിരെ കേസ്

സ്ഥാനക്കയറ്റം കിട്ടിയിട്ടും പണക്കൊതി തീർന്നില്ല; കൈക്കൂലി പേഴ്‌സിൽ വയ്ക്കുന്നതിനിടെ സർക്കാർ ഉദ്യോഗസ്ഥൻ അറസ്റ്റിൽ

ആലുവയിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് മദ്യപാനി; കട തല്ലി തകർത്തു

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies