Tuesday, June 9, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

കെവി തോമസിന് പ്രതിമാസം ഒരു ലക്ഷം രൂപ ഓണറേറിയം; നാല് ജീവനക്കാർ; മന്ത്രിസഭയുടെ അംഗീകാരം

by Brave India Desk
May 24, 2023, 06:00 pm IST
in Kerala
Share on FacebookTweetWhatsAppTelegram

തിരുവനന്തപുരം: ഡൽഹിയിൽ കേരളസർക്കാരിന്റെ പ്രത്യേക പ്രതിനിധിയായ കെവി തോമസിന് ശമ്പളത്തിനും അലവൻസുകൾക്കും പകരം പ്രതിമാസം ഒരു ലക്ഷം രൂപ ഓണറേറിയം അനുവദിക്കാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനം.ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിൽ ആണ് ഇത് സംബന്ധിച്ച തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. രണ്ട് അസിസ്റ്റന്റുമാർ, ഒരു ഓഫീസ് അറ്റൻഡന്റ്, ഒരു ഡ്രൈവർ എന്നിവരെ നിയമിക്കാനും കെ വി തോമസിന് മന്ത്രിസഭാ യോഗം അനുമതി നൽകിയിട്ടുണ്ട്.

നേരത്തെ ധന വകുപ്പ് കെ വി തോമസിന് ഒരു ലക്ഷം രൂപ ഓണറേറിയമായി നൽകണം എന്ന് നിർദേശിച്ചിരുന്നതാണ്. ഇക്കാര്യം ഇന്ന് ചേർന്ന മന്ത്രിസഭാ യോഗം പരിഗണിക്കുകയായിരുന്നു. സാധാരണഗതിയിൽ പുനർ നിയമനം ലഭിക്കുന്നവർക്ക് പെൻഷൻ കഴിച്ചുള്ള തുകയാണ് ശമ്പളമായി ലഭിക്കാറുള്ളത്. എന്നാൽ ഓണറേറിയമായതിനാൽ മുൻ എം പിയായ കെ വി തോമസിന് ഈ ചട്ടം ബാധകമല്ല.

Stories you may like

ടോൾ കൊടുക്കാൻ കാശില്ല! ദേശീയപാതയിലൂടെ 3 കിലോമീറ്റർ നിയമം തെറ്റിച്ച് യാത്രയുമായി കെഎസ്ആർടിസി; അമ്പരന്ന് യാത്രക്കാരും നാട്ടുകാരും

സിപിഎമ്മിൽ വൻ പൊട്ടിത്തെറി; പിണറായിക്കും ഗോവിന്ദനുമെതിരായ വിമർശനങ്ങൾ വെട്ടിമാറ്റി സെക്രട്ടേറിയറ്റ്, റിപ്പോർട്ട് തിരുത്തണമെന്ന് സംസ്ഥാന കമ്മിറ്റി

ശമ്പളത്തിനുപകരം ഓണറേറിയമായി നൽകിയാൽ മതിയെന്ന് തോമസ് സർക്കാരിനെ അറിയിച്ചിരുന്നു. കോൺഗ്രസ് വിട്ട് സി.പി.എം പക്ഷത്തേക്ക് വന്നതോടെയാണ് അദ്ദേഹത്തെ ഡൽഹിയിൽ കേരളത്തിന്റെ പ്രത്യേക പ്രതിനിധിയായി നിയമിച്ചത്.

Tags: cpmcongresskv thomas
Share4TweetSendShare

Latest stories from this section

മാസപ്പടി കേസിൽ വീണ വിജയന് ഇഡി സമൻസ്; വെള്ളിയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണം, സിഎംആർഎൽ എംഡി ഉൾപ്പെടെ 9 പേർക്കും നോട്ടീസ്

മാസപ്പടി കേസിൽ വീണ വിജയന് ഇഡി സമൻസ്; വെള്ളിയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണം, സിഎംആർഎൽ എംഡി ഉൾപ്പെടെ 9 പേർക്കും നോട്ടീസ്

ഐഎഎസ് തലപ്പത്ത് വൻ അഴിച്ചുപണി!ബി അശോകിനും എൻ പ്രശാന്തിനും രാജകീയ തിരിച്ചുവരവ്; വിഴിഞ്ഞം എംഡി സ്ഥാനത്തുനിന്ന് ദിവ്യ എസ് അയ്യരെ മാറ്റി

ഐഎഎസ് തലപ്പത്ത് വൻ അഴിച്ചുപണി!ബി അശോകിനും എൻ പ്രശാന്തിനും രാജകീയ തിരിച്ചുവരവ്; വിഴിഞ്ഞം എംഡി സ്ഥാനത്തുനിന്ന് ദിവ്യ എസ് അയ്യരെ മാറ്റി

മഴ ശക്തമാകുന്നു ; രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

 കനത്ത മഴയും റെഡ് അലർട്ടും; ഈ 3 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു; കൺട്രോൾ റൂമുകൾ തുറന്നു

ഭരണകക്ഷി മാറിയിട്ടും മലയോര ജനതയുടെ ദുരിതം മാറിയില്ല; എൽഡിഎഫിനും യുഡിഎഫിനും ഒരേ നിസ്സംഗതയെന്ന് രാജീവ് ചന്ദ്രശേഖർ; വന്യമൃഗ വേട്ടയിൽ കടുത്ത വിമർശനം

ഭരണകക്ഷി മാറിയിട്ടും മലയോര ജനതയുടെ ദുരിതം മാറിയില്ല; എൽഡിഎഫിനും യുഡിഎഫിനും ഒരേ നിസ്സംഗതയെന്ന് രാജീവ് ചന്ദ്രശേഖർ; വന്യമൃഗ വേട്ടയിൽ കടുത്ത വിമർശനം

Discussion about this post

Latest News

പിഒകെയിൽ കൂട്ടക്കുരുതി നടത്തി പാകിസ്താൻ ഭീകരത; ജനങ്ങൾക്ക് നേരെ വെടിയുതിർത്ത് സൈന്യം, കത്തിയമർന്ന് പാക് അധീന കശ്മീർ

പിഒകെയിൽ കൂട്ടക്കുരുതി നടത്തി പാകിസ്താൻ ഭീകരത; ജനങ്ങൾക്ക് നേരെ വെടിയുതിർത്ത് സൈന്യം, കത്തിയമർന്ന് പാക് അധീന കശ്മീർ

പുറത്തുപോയി വന്നപ്പോഴേയ്ക്കും ബിരിയാണി ഒറ്റയ്ക്ക് തിന്നു; യുവാവിനെ സുഹൃത്ത് അടിച്ച് കൊന്നു

ബിരിയാണിയിൽ ചത്ത ഈച്ച; ഹോട്ടലിന് 10,000 രൂപ പിഴ, പോരാത്തതിന് പരാതിക്കാരന് 10 പ്ലേറ്റ് സൗജന്യ ബിരിയാണിയും! ഉപഭോക്തൃ കോടതിയുടെ മാസ്സ് വിധി

കാഷ്‌മീരിൽ A++ ഗ്രേഡ് ഭീകരനെ വേട്ടയാടിയ ധീരൻ; ലെഫ്റ്റനന്റ് കമാൻഡർ സൂരജ് പ്രശാറിന് ശൗര്യചക്ര സമ്മാനിച്ച് രാഷ്ട്രപതി; രാജ്യം ആദരിച്ച ആ വീരനായകൻ

കാഷ്‌മീരിൽ A++ ഗ്രേഡ് ഭീകരനെ വേട്ടയാടിയ ധീരൻ; ലെഫ്റ്റനന്റ് കമാൻഡർ സൂരജ് പ്രശാറിന് ശൗര്യചക്ര സമ്മാനിച്ച് രാഷ്ട്രപതി; രാജ്യം ആദരിച്ച ആ വീരനായകൻ

രാഹുലിന് ഒന്നുകിൽ സെഞ്ച്വറി, അല്ലെങ്കിൽ ഡക്ക്; ‘മിഡിൽ മോഡ്’ ഇല്ലെന്ന് അശ്വിൻ; അഫ്ഗാനെതിരെയുള്ള സെഞ്ച്വറിയെ ചെറുതായി കാണരുതെന്നും ഉപദേശം

രാഹുലിന് ഒന്നുകിൽ സെഞ്ച്വറി, അല്ലെങ്കിൽ ഡക്ക്; ‘മിഡിൽ മോഡ്’ ഇല്ലെന്ന് അശ്വിൻ; അഫ്ഗാനെതിരെയുള്ള സെഞ്ച്വറിയെ ചെറുതായി കാണരുതെന്നും ഉപദേശം

ആനവണ്ടിയും എവിടെ എത്തിയെന്ന് അറിയാം; ചലോ ആപ്പ് ഉപയോഗിക്കേണ്ടത് ഇങ്ങനെ

ടോൾ കൊടുക്കാൻ കാശില്ല! ദേശീയപാതയിലൂടെ 3 കിലോമീറ്റർ നിയമം തെറ്റിച്ച് യാത്രയുമായി കെഎസ്ആർടിസി; അമ്പരന്ന് യാത്രക്കാരും നാട്ടുകാരും

ഇതെന്ത് ഐഫോണിന് ആൻഡ്രോയിഡിലുണ്ടായ കുഞ്ഞോ?: ചീപ്പ് റേറ്റിൽ ഫ്‌ളാഗ്ഷിപ്പ് ലെവൽ ഫോൺ; വൈകില്ല,സവിശേഷതകൾ അറിയാം

ഐഫോൺ ഉപയോഗം ജനനനിരക്ക് കുറയ്ക്കുന്നുവോ? ഞെട്ടിക്കുന്ന പഠനവിവരങ്ങൾ പുറത്ത്

ലക്ഷ്യം പാവപ്പെട്ടവന്റെ അന്തസ്സും അവസരങ്ങളും, ജനക്ഷേമ മുന്നേറ്റം വിവരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ; ദാരിദ്ര്യ നിരക്ക് 5 ശതമാനത്തിൽ താഴെ

ചൈനയ്ക്ക് പൂട്ടിടാൻ മോദി സർക്കാരിന്റെ മാസ്റ്റർ പ്ലാൻ; ഗ്രേറ്റ് നിക്കോബാറിൽ 13,000 കോടിയുടെ പടുകൂറ്റൻ സൈനിക-സിവിൽ വിമാനത്താവളം വരുന്നു

ലോസ് ആഞ്ചലസ് മേയർ തിരഞ്ഞെടുപ്പിൽ ഇന്ത്യൻ തിളക്കം ; ചരിത്ര നേട്ടത്തിനരികിൽ മലയാളി ബന്ധമുള്ള നിത്യ രാമൻ

ലോസ് ആഞ്ചലസ് മേയർ തിരഞ്ഞെടുപ്പിൽ ഇന്ത്യൻ തിളക്കം ; ചരിത്ര നേട്ടത്തിനരികിൽ മലയാളി ബന്ധമുള്ള നിത്യ രാമൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies