Thursday, June 1, 2023
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Health
  • Video
  • ​
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Health
  • Video
  • ​
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News International

”ഇതുകൊണ്ട് നിങ്ങൾക്ക് എന്താണ് നേട്ടം”; റഷ്യയ്ക്ക് ഡ്രോണുകൾ കൈമാറാനുള്ള ഇറാന്റെ തീരുമാനത്തിനെതിരെ രൂക്ഷവിമർശനവുമായി സെലൻസ്‌കി

by Brave India Desk
May 25, 2023, 07:40 am IST
in International
Share on FacebookTweetWhatsAppTelegram

കീവ്: റഷ്യയ്ക്ക് ഡ്രോണുകൾ വിതരണം ചെയ്യാനുള്ള ഇറാന്റെ തീരുമാനത്തിനെതിരെ രൂക്ഷവിമർശനവുമായി യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമർ സെലൻസ്‌കി. ചരിത്രത്തിന്റെ ഇരുണ്ട വശത്തേക്ക് നീങ്ങുന്നത് തടയാൻ റഷ്യയ്ക്ക് ഡ്രോണുകൾ വിതരണം ചെയ്യാനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്നും സെലൻസ്‌കി ആവശ്യപ്പെട്ടു.

ഇറാൻ നിർമ്മിത ഷഹെദ് ഡ്രോണുകളാണ് റഷ്യയ്ക്ക് വിതരണം ചെയ്യുന്നത്. നഗരങ്ങൾക്കും നിർമ്മിതികൾക്കും നേരെയുള്ള റഷ്യയുടെ ആക്രമണങ്ങളിൽ നിർണായക പങ്ക് വഹിച്ചിട്ടുള്ളവയാണ് ഇവ. ഇതിൽ 1160ൽ 900 ഡ്രോണുകളും യുക്രെയ്‌നെ ലക്ഷ്യമിട്ടുള്ളതാണെന്ന് സെലൻസ്‌കി ആരോപിച്ചു. എന്ത് ലക്ഷ്യത്തിലാണ് ഇറാൻ റഷ്യയ്ക്ക് ഈ ഡ്രോണുകൾ നൽകുന്നതെന്നും സെലൻസ്‌കി ചോദിച്ചു.

Stories you may like

മോസ്‌കോയിൽ ഡ്രോൺ ആക്രമണം; നിരവധി കെട്ടിടങ്ങൾ തകർന്നു

ബെലൂറസ് പ്രസിഡന്റിന് റഷ്യ വിഷം കൊടുത്തു!!; ആരോപണവുമായി പ്രതിപക്ഷ നേതാവ്; ലുകാഷെങ്കോ അതിഗുരുതരാവസ്ഥയിലായത് വ്‌ളാഡിമർ പുടിനെ സന്ദർശിച്ച ശേഷം; വിഷബാധയെന്ന് വിവരം

” എന്റെ ചോദ്യം ലളിതമാണ്. റഷ്യൻ ഭീകരതയുടെ പങ്കാളിയാകാൻ ഇറാന്റെ താത്പര്യം എന്താണ്? റഷ്യ നടത്തുന്ന ക്രൂരമായ കൊലപാതകങ്ങളിൽ പങ്കാളിയാകുന്നത് കൊണ്ട് ഇറാന് എന്താണ് പ്രയോജനം ലഭിക്കുന്നത്. നിങ്ങൾ നൽകുന്ന ആയുധങ്ങൾ റഷ്യ യുക്രെയ്‌നെ ആക്രമിക്കുകയാണ്. ചരിത്രത്തിന്റെ ഇരുണ്ട വശത്തേക്കാണ് നിങ്ങൾ നീളുന്നതെന്നും” സെലൻസ്‌കി പറഞ്ഞു. 2022 ഫെബ്രുവരി യുക്രെയ്‌നുമായുള്ള യുദ്ധം ആരംഭിച്ചതിന് പിന്നാലെ റഷ്യ ഇറാനുമായുള്ള സൈനിക സഹകരണം ശക്തിപ്പെടുത്തിയിട്ടുണ്ട്. റഷ്യയ്ക്ക് ഷഹെദ് ഡ്രോണുകൾ നൽകുന്ന കാര്യം ഇറാൻ ആദ്യം നിഷേധിച്ചെങ്കിലും പിന്നീട് ഡ്രോണുകൾ നൽകിയതായി സമ്മതിക്കുകയായിരുന്നു.

Tags: ukrainezelenskirussiairan
ShareTweetSendShare

Discussion about this post

Latest stories from this section

അർനോൾട്ടിനെ മറികടന്നു; ലോകസമ്പന്നരുടെ പട്ടികയിൽ ഒന്നാം സ്ഥാനം തിരിച്ച് പിടിച്ച് ഇലോൺ മസ്‌ക്

യുഎഇയിൽ അമുസ്ലീങ്ങളുടെ ആരാധനാലയങ്ങൾക്ക് ഇനി പുതിയ നിയമം

മൗലികാവകാശത്തിനായും സാമൂഹികമാറ്റങ്ങൾക്കായും ശബ്ദം ഉയർത്തിയ യുവതിയെ അറസ്റ്റ് ചെയ്ത് സൗദി അറേബ്യ

2013 ലെ ഇന്ത്യയല്ല പുതിയ ഇന്ത്യ; നരേന്ദ്ര മോദി അധികാരമേറ്റതിനുശേഷം സംഭവിച്ച 10 വലിയ മാറ്റങ്ങളെക്കുറിച്ച് പരാമർശിച്ച് മോർഗൻ സ്റ്റാൻലി റിപ്പോർട്ട്

Next Post

തൃശൂരിൽ ബസും ലോറിയും കൂട്ടിയിടിച്ച് 23 പേർക്ക് പരിക്ക്

Latest News

അർനോൾട്ടിനെ മറികടന്നു; ലോകസമ്പന്നരുടെ പട്ടികയിൽ ഒന്നാം സ്ഥാനം തിരിച്ച് പിടിച്ച് ഇലോൺ മസ്‌ക്

”നടപടിയെടുക്കാൻ നൽകിയ സമയം അവസാനിച്ചു, ഇനി എന്ത് സംഭവിക്കുമെന്ന് കാണാം”; അശോക് ഗെഹ്ലോട്ടിനെതിരെ വീണ്ടും വാളെടുത്ത് സച്ചിൻ പൈലറ്റ്

അക്ഷരമുറ്റത്തേക്ക് കുരുന്നുകൾ; സംസ്ഥാനത്തെ സ്‌കൂളുകൾ ഇന്ന് തുറക്കും

കണ്ണൂരിൽ ട്രെയിനിൽ പൊട്ടിത്തെറി; അഗ്നിശമനസേന തീയണച്ചു; അട്ടിമറി സംശയിക്കുന്നുവെന്ന് റെയിൽവേ

കിട്ടിയോ ഇല്ല, ചോദിച്ചു വാങ്ങി; സുരാജ് വെഞ്ഞാറമ്മൂടിന്റെ പോസ്റ്റിൽ കമന്റിട്ട എഎ റഹീം ഓടിയത് കണ്ടംവഴി; തീവ്രത അളക്കുന്ന യന്ത്രവും പികെ ശശി വിഷയവും ഓർമ്മിപ്പിച്ച് കമന്റുകൾ

വോട്ടിന് സൗജന്യം; രാജസ്ഥാനിൽ സൗജന്യ വാഗ്ദാനങ്ങളുമായി അശോക് ഗെഹ്ലോട്ട്; 100 യൂണിറ്റ് വരെ വൈദ്യുതി സൗജന്യമാക്കി

പീഡനക്കേസ് പ്രതിയെന്ന് പ്രചരിപ്പിച്ചു, അധിക്ഷേപിച്ചു; പോലീസിനെതിരെ ആത്മഹത്യക്കുറിപ്പ്; പിന്നാലെ ജീവനൊടുക്കി

ബലാത്സംഗം ചെയ്തു, മുസ്ലീമാകാനും പേര് മാറ്റാനും നിർബന്ധിച്ചു; വിസമ്മതിച്ചപ്പോൾ കൊല്ലാൻ ശ്രമം; മോഡലിന്റെ പരാതിയിൽ യുവാവിനെതിരെ കേസ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies