Thursday, June 1, 2023
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Health
  • Video
  • ​
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Health
  • Video
  • ​
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

വന്ദേമാതരം ആലപിച്ചപ്പോൾ എഴുന്നേൽക്കാൻ വയ്യ; ചോദ്യം ചെയ്ത് ബിജെപി കൗൺസിലർമാർ; മീററ്റ് മേയറുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ സംഘർഷം

by Brave India Desk
May 26, 2023, 06:52 pm IST
in India
Share on FacebookTweetWhatsAppTelegram

മീററ്റ്: മേയറുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ വന്ദേമാതരം പാടിയിട്ടും എഴുന്നേറ്റ് ആദരവ് പ്രകടിപ്പിക്കാതെ എഐഎംഐഎം കൗൺസിലർമാർ. മീററ്റ് മുൻസിപ്പൽ കോർപ്പറേഷൻ മേയറുടെയും കൗൺസിലർമാരുടെയും സത്യപ്രതിജ്ഞാ ചടങ്ങിലാണ് സംഭവം. ബിജെപി കൗൺസിലർമാർ ഇത് ചോദ്യം ചെയ്തതോടെ സംഘർഷത്തിലേക്ക് നീങ്ങുകയും ചെയ്തു

ചൗധരി ചരൺസിംഗ് യൂണിവേഴ്‌സിറ്റിയിലെ നേതാജി സുഭാഷ് ചന്ദ്രബോസ് ഓഡിറ്റോറിയത്തിലായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങ്. വന്ദേമാതരം ആലപിച്ച സമയത്തും എഐഎംഐഎം കൗൺസിലർമാർ സീറ്റിൽ നിന്നും എഴുന്നേൽക്കാതിരുന്നത് ബിജെപി കൗൺസിലർമാർ ചോദ്യം ചെയ്യുകയായിരുന്നു. ഇരു വിഭാഗം കൗൺസിലർമാർ തമ്മിലുളള ഉന്തിലും തളളിലും കയ്യാങ്കളിയിലേക്കും തർക്കം നീണ്ടതോടെ പോലീസ് ഇടപെട്ടാണ് ശാന്തമാക്കിയത്.

Stories you may like

തിരഞ്ഞെടുപ്പിൽ ബിജെപിയെ തോൽപ്പിക്കുമെന്ന് എഐഎംഐഎം; അസദുദ്ദീൻ ഒവൈസി കഴിഞ്ഞ ദിവസത്തെ പത്രമൊന്ന് വായിക്കണമെന്ന് ബിജെപി

ഇന്ത്യയിലെ ഹിജാബ് വിഷയം ഇറാനിലെ പ്രതിഷേധവുമായി താരതമ്യം ചെയ്യരുതെന്ന് അസാദുദ്ദീൻ ഒവൈസി; ഇറാനിൽ ഇന്ത്യയിലേതുപോലെ മൗലികാവകാശങ്ങൾ അനുവദിക്കുന്നില്ലെന്നും ഒവൈസി

90 വാർഡുകളാണ് മീററ്റ് മുൻസിപ്പൽ കോർപ്പറേഷനിലുളളത്. ബിജെപി കൗൺസിലർമാരുടെ നേരെ എഐഎംഐഎം കൗൺസിലർമാർ ആക്രോശിച്ച് പാഞ്ഞടുത്തെങ്കിലും പോലീസ് ഇടപെട്ടതിനാൽ അനിഷ്ട സംഭവങ്ങൾ ഒഴിവാകുകയായിരുന്നു.

യുപി തദ്ദേശ തിരഞ്ഞെടുപ്പിൽ മികച്ച വിജയമാണ് ഇക്കുറി ബിജെപി നേടിയത്.

Tags: Mayor oath ceremonyBJP councilorsAIMIMVande MataramMeerut Mayor
ShareTweetSendShare

Discussion about this post

Latest stories from this section

”നടപടിയെടുക്കാൻ നൽകിയ സമയം അവസാനിച്ചു, ഇനി എന്ത് സംഭവിക്കുമെന്ന് കാണാം”; അശോക് ഗെഹ്ലോട്ടിനെതിരെ വീണ്ടും വാളെടുത്ത് സച്ചിൻ പൈലറ്റ്

വോട്ടിന് സൗജന്യം; രാജസ്ഥാനിൽ സൗജന്യ വാഗ്ദാനങ്ങളുമായി അശോക് ഗെഹ്ലോട്ട്; 100 യൂണിറ്റ് വരെ വൈദ്യുതി സൗജന്യമാക്കി

ബലാത്സംഗം ചെയ്തു, മുസ്ലീമാകാനും പേര് മാറ്റാനും നിർബന്ധിച്ചു; വിസമ്മതിച്ചപ്പോൾ കൊല്ലാൻ ശ്രമം; മോഡലിന്റെ പരാതിയിൽ യുവാവിനെതിരെ കേസ്

നിർണായക ചർച്ച; പ്രചണ്ഡയെ കണ്ട് അജിത് ഡോവൽ; സുരക്ഷാ വിഷയങ്ങൾ ചർച്ചയാകും

Next Post

വ്യാജരേഖ ചമച്ച് സിവിൽ സർവ്വീസ് നേടിയെന്ന് വാദിച്ചു; യു.പി.എസ്.സിയെ പ്രതികൂട്ടിലാക്കി; വിവാദ നായിക അയ്ഷ മക്രാനിക്കും തുഷാറിനും എതിരെ നടപടി

Latest News

”നടപടിയെടുക്കാൻ നൽകിയ സമയം അവസാനിച്ചു, ഇനി എന്ത് സംഭവിക്കുമെന്ന് കാണാം”; അശോക് ഗെഹ്ലോട്ടിനെതിരെ വീണ്ടും വാളെടുത്ത് സച്ചിൻ പൈലറ്റ്

അക്ഷരമുറ്റത്തേക്ക് കുരുന്നുകൾ; സംസ്ഥാനത്തെ സ്‌കൂളുകൾ ഇന്ന് തുറക്കും

കണ്ണൂരിൽ ട്രെയിനിൽ പൊട്ടിത്തെറി; അഗ്നിശമനസേന തീയണച്ചു; അട്ടിമറി സംശയിക്കുന്നുവെന്ന് റെയിൽവേ

കിട്ടിയോ ഇല്ല, ചോദിച്ചു വാങ്ങി; സുരാജ് വെഞ്ഞാറമ്മൂടിന്റെ പോസ്റ്റിൽ കമന്റിട്ട എഎ റഹീം ഓടിയത് കണ്ടംവഴി; തീവ്രത അളക്കുന്ന യന്ത്രവും പികെ ശശി വിഷയവും ഓർമ്മിപ്പിച്ച് കമന്റുകൾ

വോട്ടിന് സൗജന്യം; രാജസ്ഥാനിൽ സൗജന്യ വാഗ്ദാനങ്ങളുമായി അശോക് ഗെഹ്ലോട്ട്; 100 യൂണിറ്റ് വരെ വൈദ്യുതി സൗജന്യമാക്കി

പീഡനക്കേസ് പ്രതിയെന്ന് പ്രചരിപ്പിച്ചു, അധിക്ഷേപിച്ചു; പോലീസിനെതിരെ ആത്മഹത്യക്കുറിപ്പ്; പിന്നാലെ ജീവനൊടുക്കി

ബലാത്സംഗം ചെയ്തു, മുസ്ലീമാകാനും പേര് മാറ്റാനും നിർബന്ധിച്ചു; വിസമ്മതിച്ചപ്പോൾ കൊല്ലാൻ ശ്രമം; മോഡലിന്റെ പരാതിയിൽ യുവാവിനെതിരെ കേസ്

സ്ഥാനക്കയറ്റം കിട്ടിയിട്ടും പണക്കൊതി തീർന്നില്ല; കൈക്കൂലി പേഴ്‌സിൽ വയ്ക്കുന്നതിനിടെ സർക്കാർ ഉദ്യോഗസ്ഥൻ അറസ്റ്റിൽ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies