വിഭജിച്ചവരുടെ മണ്ണിൽ വിഭജിക്കപ്പെട്ടവർ ഒന്നാകുന്ന കാഴ്ച; വന്ദേ മാതരം ഒന്നിച്ചുപാടി ഇന്ത്യക്കാരും പാകിസ്താനികളും
78ാം സ്വാതന്ത്ര്യദിനാഘോഷത്തിലമർന്നിരിക്കുകയാണ് 140 കോടി ഇന്ത്യക്കാർ. വർഷങ്ങൾക്ക് മുൻപ് നമ്മുടെ പൂർവ്വികർ തെരവിലിറങ്ങി പോരാടിയതിന്റെയും ജീവത്യാഗം നടത്തിയതിന്റെയുമാണ് നാം ഇന്ന് അനുഭവിക്കുന്ന സ്വാതന്ത്ര്യം. ഇപ്പോഴിതാ ഇൻസ്റ്റാഗ്രാമിൽ സ്വാതന്ത്ര്യദിനാഘോഷിക്കുന്ന ...