ഡല്‍ഹി: ഇന്ത്യയില്‍ വര്‍ഗീയ കലാപങ്ങള്‍ സൃഷ്ടിക്കാന്‍ പാകിസ്ഥാന് രഹസ്യാന്വേഷണ ഏജന്‍സി ഐ.എസ്.ഐ അധോലോക നായകന് ദാവൂദ് ഇബ്രാഹിമിന് സഹായം ചെയ്യുന്നെന്ന് റിപ്പോര്‍ട്ട്.
ഹിന്ദു സംഘടനാ നേതാക്കളെ വധിച്ച് വര്‍ഗീയ സംഘര്‍ഷം ഇളക്കി വിടാനാണ് ഇവരുടെ ശ്രമമെന്ന റിപ്പോര്‍ട്ട് പറയുന്നു. ശ്രീരാം സേന സ്ഥാപകനേതാവ് പ്രമോദ് മുത്തലികിനെ ലക്ഷ്യം വെയ്ക്കുന്നുണ്ടെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
നേരത്തെ ഗുജറാത്തിലെ ബറൂച്ചില്‍ രണ്ട് ബി.ജെ.പി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ അധോലോക നേതാവ് ഛോട്ടാ ഷക്കീലിന് പങ്കുള്ളതായി കണ്ടെത്തിയിരുന്നു.
Discussion about this post