Thursday, August 13, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

പത്ത് വർഷത്തെ വൈദ്യുതി-വ്യാപാര കരാർ; ഏഴ് കരാറുകളിൽ ഒപ്പുവെച്ച് മോദിയും പ്രചണ്ഡയും; ഇന്ത്യ നേപ്പാൾ ബന്ധം കൂടുതൽ ശക്തമാക്കാൻ നീക്കം

by Brave India Desk
Jun 1, 2023, 08:43 pm IST
in India
Share on Facebook
Tweet
WhatsAppTelegram

ന്യൂഡൽഹി : ഇന്ത്യയും നേപ്പാളും തമ്മിലുള്ള ബന്ധം ഊർജ്ജിതമാക്കുന്നതിന്റെ ഭാഗമായി ഏഴ് കരാറുകളിൽ ഒപ്പുവെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും നേപ്പാൾ പ്രധാനമന്ത്രി പുഷ്പ കമൽ ദഹലും. പത്ത് വർഷത്തെ വൈദ്യുതി വ്യാപാര കരാർ ഉൾപ്പെടെ വ്യാപാരം, ഊർജം, അടിസ്ഥാന സൗകര്യ വികസനം തുടങ്ങിയ മേഖലകളിലെ ഏഴ് കരാറുകളിൽ ഒപ്പുവെച്ചതായി പ്രഖ്യാപിച്ചു.

‘ഇന്ത്യയും നേപ്പാളും തമ്മിൽ ദീർഘകാല വൈദ്യുതി വ്യാപാര കരാറിൽ ഇന്ന് ഒപ്പുവെച്ചു. ഇത് ഇരു രാജ്യങ്ങളിലെയും ഊർജ മേഖലയ്ക്ക് കരുത്ത് പകരും,’ ഹൈദരാബാദ് ഹൗസിൽ വ്യാഴാഴ്ച നടത്തിയ സംയുക്ത സമ്മേളനത്തിൽ പ്രധാനമന്ത്രി മോദി പറഞ്ഞു.

Stories you may like

തമിഴ്‌ മൽസ്യത്തൊഴിലാളി വെടിയേറ്റു മരിച്ചു ; സൗദി കടലിൽ ഇറാൻ കടൽക്കൊള്ളക്കാരുടെ ആക്രമണം 

ദേശീയഗാനവും ദേശീയഗീതവും അല്ല, ഔദ്യോഗിക ചടങ്ങുകളിൽ ‘തമിഴ് തായ് വാഴ്ത്ത്’ ആദ്യം ആലപിക്കണം ; ഉത്തരവിറക്കി വിജയ് സർക്കാർ

അടുത്ത 10 വർഷത്തിൽ തന്റെ രാജ്യത്ത് നിന്ന് ഇന്ത്യയിലേക്ക് 10,000 മെഗാവാട്ട് കയറ്റുമതി ചെയ്യുമെന്ന് പ്രചണ്ഡ വ്യക്തമാക്കി. നേപ്പാളിൽ നിന്ന് ഇന്ത്യ വഴി ബംഗ്ലാദേശിലേക്കുള്ള ജലവൈദ്യുത കയറ്റുമതി ഉടൻ ആരംഭിക്കും. മൂന്ന് രാജ്യങ്ങളും ചേർന്ന് കരാറിലേർപ്പെടുമെന്നും പ്രചണ്ഡ പറഞ്ഞു.

669 മെഗാവാട്ട് ശേഷിയുള്ള ലോവർ അരുൺ ജലവൈദ്യുത പദ്ധതിക്ക് വേണ്ടിയുള്ള കരാറാണ് ഇരു നേതാക്കളും ഒപ്പുവെച്ച പ്രധാന കരാറുകളിലൊന്ന്. പ്രചണ്ഡയുടെ ഇന്ത്യാ സന്ദർശനത്തിന് ദിവസങ്ങൾക്ക് മുമ്പ് നേപ്പാൾ ഇൻവെസ്റ്റ്മെന്റ് ബോർഡിൽ നിന്ന് ഇതിന് അനുമതി ലഭിച്ചിരുന്നു. ഇന്ത്യ, നേപ്പാളിൽ മെഗാ 900 മെഗാവാട്ട് അരുൺ-III വൈദ്യുത പദ്ധതി വികസിപ്പിക്കും. ഇത് കൂടാതെ 490 മെഗാവാട്ടിന്റെ അരുൺ-4 ജലവൈദ്യുത പദ്ധതിയും ആരംഭിക്കും.

റെയിൽവേ സൗകര്യങ്ങളുടെ ഉദ്ഘാടനം, പെട്രോളിയം പൈപ്പ് ലൈൻ വിപുലീകരണം, ഡിജിറ്റൽ പണമിടപാടുകൾ തുടങ്ങി ഏഴ് രേഖകളും ഇന്ത്യയും നേപ്പാളും പരസ്പരം കൈമാറി. 1992-ലെ ഇന്ത്യ-നേപ്പാൾ ട്രാൻസിറ്റ് ഉടമ്പടിയുടെ പുതുക്കലും നടപ്പിലാക്കി.

പുതുക്കിയ കരാർ പ്രകാരം നേപ്പാളിന് പുതിയ റെയിൽവേ റൂട്ടുകളും ജലപാതകളും ഉപയോഗിക്കാമെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു. നേപ്പാളിൽ ഒരു വളം പ്ലാന്റ് നിർമ്മിക്കാൻ ഇന്ത്യ സഹായിക്കുമെന്ന പ്രഖ്യാപനവും നടന്നു. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ അഫയേഴ്‌സും സുഷമ സ്വരാജ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ സർവീസും തമ്മിലും ധാരണാപത്രം ഒപ്പുവച്ചു.

Tags: INDIA-NEPALprachandamodi10-year power trade deal
Share11
Tweet
SendShare

Latest stories from this section

‘ഇന്ത്യൻ റെയിൽവേയ്ക്ക് ആഗോള തലത്തിൽ വൻ നേട്ടം!; ബംഗ്ലാദേശ് റെയിൽവേയ്ക്കായുള്ള ആദ്യ ട്രെയിൻ പഞ്ചാബ് ആർ.സി.എഫിൽ നിന്ന് പുറത്തിറങ്ങി!’

‘ഇന്ത്യൻ റെയിൽവേയ്ക്ക് ആഗോള തലത്തിൽ വൻ നേട്ടം!; ബംഗ്ലാദേശ് റെയിൽവേയ്ക്കായുള്ള ആദ്യ ട്രെയിൻ പഞ്ചാബ് ആർ.സി.എഫിൽ നിന്ന് പുറത്തിറങ്ങി!’

ഭീകരാക്രമണ ഭീഷണി ; ഡൽഹി റെയിൽവേ സ്റ്റേഷനുകളിൽ നിന്നുള്ള പാഴ്സൽ സർവീസുകൾ നിർത്തിവെച്ചു ; മുന്നറിയിപ്പുമായി റെയിൽവേ

ഭീകരാക്രമണ ഭീഷണി ; ഡൽഹി റെയിൽവേ സ്റ്റേഷനുകളിൽ നിന്നുള്ള പാഴ്സൽ സർവീസുകൾ നിർത്തിവെച്ചു ; മുന്നറിയിപ്പുമായി റെയിൽവേ

135 കിലോയിൽ നിന്ന് 89-ലേക്ക്; കുറച്ചത് 46 കിലോ!’; വൻ മേക്കോവറിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി!

135 കിലോയിൽ നിന്ന് 89-ലേക്ക്; കുറച്ചത് 46 കിലോ!’; വൻ മേക്കോവറിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി!

’36 വർഷത്തിനുശേഷവും നീതി തേടി അന്വേഷണം!; കശ്മീരി പണ്ഡിറ്റ് സർവാനന്ദ് കൗളിന്റെയും മകന്റെയും കൊലപാതകത്തിൽ നിർണ്ണായക നീക്കം; 9 ഇടങ്ങളിൽ എസ്.ഐ.എ റെയ്ഡ്!’

’36 വർഷത്തിനുശേഷവും നീതി തേടി അന്വേഷണം!; കശ്മീരി പണ്ഡിറ്റ് സർവാനന്ദ് കൗളിന്റെയും മകന്റെയും കൊലപാതകത്തിൽ നിർണ്ണായക നീക്കം; 9 ഇടങ്ങളിൽ എസ്.ഐ.എ റെയ്ഡ്!’

Discussion about this post

Latest News

തമിഴ്‌ മൽസ്യത്തൊഴിലാളി വെടിയേറ്റു മരിച്ചു ; സൗദി കടലിൽ ഇറാൻ കടൽക്കൊള്ളക്കാരുടെ ആക്രമണം 

തമിഴ്‌ മൽസ്യത്തൊഴിലാളി വെടിയേറ്റു മരിച്ചു ; സൗദി കടലിൽ ഇറാൻ കടൽക്കൊള്ളക്കാരുടെ ആക്രമണം 

‘അമേരിക്കക്ക് പറ്റിയ ഏറ്റവും വലിയ മണ്ടത്തരം’; പനാമ കനാൽ ചൈന പിടിച്ചെടുക്കാൻ നോക്കുന്നു, കയ്യും കെട്ടി നോക്കിരിക്കില്ലെന്ന് ട്രംപ്

‘ഹോർമുസ് കടലിടുക്ക് ഇനി യു.എസ് നിയന്ത്രണത്തിൽ!; അല്ലാഹുവിന് സ്തുതി. എന്ന് ട്രംപിന്റെ പോസ്റ്റ്

തമിഴ്‌നാട്ടിൽ 717 മദ്യഷാപ്പുകൾ പൂട്ടുന്നു; സ്ത്രീസുരക്ഷയ്ക്ക് ‘സിംഗപ്പെൺ’ സേന, വിപ്ലവകരമായ മാറ്റങ്ങളുമായി വിജയ്

ദേശീയഗാനവും ദേശീയഗീതവും അല്ല, ഔദ്യോഗിക ചടങ്ങുകളിൽ ‘തമിഴ് തായ് വാഴ്ത്ത്’ ആദ്യം ആലപിക്കണം ; ഉത്തരവിറക്കി വിജയ് സർക്കാർ

‘ഇന്ത്യൻ റെയിൽവേയ്ക്ക് ആഗോള തലത്തിൽ വൻ നേട്ടം!; ബംഗ്ലാദേശ് റെയിൽവേയ്ക്കായുള്ള ആദ്യ ട്രെയിൻ പഞ്ചാബ് ആർ.സി.എഫിൽ നിന്ന് പുറത്തിറങ്ങി!’

‘ഇന്ത്യൻ റെയിൽവേയ്ക്ക് ആഗോള തലത്തിൽ വൻ നേട്ടം!; ബംഗ്ലാദേശ് റെയിൽവേയ്ക്കായുള്ള ആദ്യ ട്രെയിൻ പഞ്ചാബ് ആർ.സി.എഫിൽ നിന്ന് പുറത്തിറങ്ങി!’

‘വീഡിയോ കോൾ വിളിച്ചതിന് പിന്നാലെ ബാങ്ക് ഉദ്യോഗസ്ഥയായ യുവതി ജീവനൊടുക്കി; നിമിഷങ്ങൾക്കുള്ളിൽ പ്രതിശ്രുത വരനും ആത്മഹത്യ ചെയ്തു!’

‘വീഡിയോ കോൾ വിളിച്ചതിന് പിന്നാലെ ബാങ്ക് ഉദ്യോഗസ്ഥയായ യുവതി ജീവനൊടുക്കി; നിമിഷങ്ങൾക്കുള്ളിൽ പ്രതിശ്രുത വരനും ആത്മഹത്യ ചെയ്തു!’

ഭീകരാക്രമണ ഭീഷണി ; ഡൽഹി റെയിൽവേ സ്റ്റേഷനുകളിൽ നിന്നുള്ള പാഴ്സൽ സർവീസുകൾ നിർത്തിവെച്ചു ; മുന്നറിയിപ്പുമായി റെയിൽവേ

ഭീകരാക്രമണ ഭീഷണി ; ഡൽഹി റെയിൽവേ സ്റ്റേഷനുകളിൽ നിന്നുള്ള പാഴ്സൽ സർവീസുകൾ നിർത്തിവെച്ചു ; മുന്നറിയിപ്പുമായി റെയിൽവേ

കേരളത്തിന്റെ കടം കുറഞ്ഞുവരികയാണ്; സാമ്പത്തിക ഞെരുക്കത്തിന് കാരണം ബിജെപിയെന്ന് പിണറായി വിജയൻ

അധികാരത്തിന്റെ മർക്കടമുഷ്ടിയാൽ മാധ്യമങ്ങളെയും പ്രതിപക്ഷത്തെയും അടിച്ചമർത്താൻ നീക്കം’; സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി പിണറായി വിജയൻ!

Arun Icecreams: തള്ളുവണ്ടിയിൽ നിന്ന് പത്മശ്രീ വരെ;പേരിന് മാത്രം കോടികൾ റോയൽറ്റി വാങ്ങുന്ന മനുഷ്യൻ

Arun Icecreams: തള്ളുവണ്ടിയിൽ നിന്ന് പത്മശ്രീ വരെ;പേരിന് മാത്രം കോടികൾ റോയൽറ്റി വാങ്ങുന്ന മനുഷ്യൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies