INDIA-NEPAL

ഓപ്പറേഷൻ അജയ് തുടരുന്നു: വിദ്യാർത്ഥികളെ നാട്ടിലെത്തിക്കാൻ  സഹായം തേടി നേപ്പാൾ, 286 ഇന്ത്യാക്കാരും, 18 നേപ്പാളികളുമായി ഇന്ത്യയുടെ അഞ്ചാമത്തെ വിമാനവും ഡൽഹിയിൽ

ഓപ്പറേഷൻ അജയ് തുടരുന്നു: വിദ്യാർത്ഥികളെ നാട്ടിലെത്തിക്കാൻ  സഹായം തേടി നേപ്പാൾ, 286 ഇന്ത്യാക്കാരും, 18 നേപ്പാളികളുമായി ഇന്ത്യയുടെ അഞ്ചാമത്തെ വിമാനവും ഡൽഹിയിൽ

ടെൽ അവീവ്:ഇസ്രായേൽ-ഹമാസ് സംഘർഷങ്ങൾക്കിടയിൽ ഇന്ത്യൻ പൌരൻമാരെ നാട്ടിലെത്തിക്കുന്നതിനുള്ള ഓപ്പറേഷൻ അജയ് പുരോഗമിക്കുന്നു. ടെൽ അവീവിൽ നിന്ന് അഞ്ചാമത്തെ പ്രത്യേക വിമാനവും പുറപ്പെട്ടു. അഞ്ചാമത്തെ പ്രത്യേക വിമാനത്തിൽ 286 ...

സൗഹൃദം ശക്തം;  രാജ്യങ്ങൾ തമ്മിലുള്ള ബന്ധവും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി പുഷ്പ കമൽ ദഹൽ; തന്ത്രപ്രധാന വിഷയങ്ങളിൽ ചർച്ചയും

പത്ത് വർഷത്തെ വൈദ്യുതി-വ്യാപാര കരാർ; ഏഴ് കരാറുകളിൽ ഒപ്പുവെച്ച് മോദിയും പ്രചണ്ഡയും; ഇന്ത്യ നേപ്പാൾ ബന്ധം കൂടുതൽ ശക്തമാക്കാൻ നീക്കം

ന്യൂഡൽഹി : ഇന്ത്യയും നേപ്പാളും തമ്മിലുള്ള ബന്ധം ഊർജ്ജിതമാക്കുന്നതിന്റെ ഭാഗമായി ഏഴ് കരാറുകളിൽ ഒപ്പുവെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും നേപ്പാൾ പ്രധാനമന്ത്രി പുഷ്പ കമൽ ദഹലും. പത്ത് ...

നേ​പ്പാ​ള്‍ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി​യും എ​സ്. ജ​യ​ശ​ങ്ക​റും ഡൽഹിയിൽ നിർണ്ണായക കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി

നേ​പ്പാ​ള്‍ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി​യും എ​സ്. ജ​യ​ശ​ങ്ക​റും ഡൽഹിയിൽ നിർണ്ണായക കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി

ന്യൂ​ഡ​ല്‍​ഹി: നേ​പ്പാ​ള്‍ വി​ദേ​ശ​കാ​ര്യ​മ​ന്ത്രിയും ഗ്യാ​വാ​ലി​യും കേ​ന്ദ്ര​മ​ന്ത്രി എ​സ്. ജ​യ​ശ​ങ്ക​റും തമ്മില്‍ ച​ര്‍​ച്ച ന​ട​ത്തി. ഡ​ല്‍​ഹി​യി​ലെ ഹൈ​ദ​രാ​ബാ​ദ് ഹൗ​സി​ലാ​യി​രു​ന്നു ഇവര്‍ കൂ​ടി​ക്കാ​ഴ്ച നടത്തിയത് . ന​വം​ബ​റി​ല്‍ ഇ​ന്ത്യ​യു​ടെ വി​ദേ​ശ​കാ​ര്യ ...

കൊവിഡ് വാക്‌സിന്‍ നല്‍കി സഹായിക്കാമെന്ന് ചൈന; വിശ്വാസമില്ല, ഇന്ത്യ നിര്‍മ്മിച്ച വാക്‌സിന്‍ മതിയെന്ന് നേപ്പാള്‍

കൊവിഡ് വാക്‌സിന്‍ നല്‍കി സഹായിക്കാമെന്ന് ചൈന; വിശ്വാസമില്ല, ഇന്ത്യ നിര്‍മ്മിച്ച വാക്‌സിന്‍ മതിയെന്ന് നേപ്പാള്‍

ന്യൂഡല്‍ഹി: തങ്ങളുടെ കൊവിഡ് പ്രതിരോധ വാക്‌സിനായ സീനോവാക് നേപ്പാളിന് വേണ്ടത്ര നല്‍കാമെന്ന് നേപ്പാള്‍ ഭരണകൂടത്തെ ചൈന അറിയിച്ചതാണ്. എന്നാല്‍ ഇക്കാര്യത്തില്‍ നേപ്പാളിന് വിശ്വാസം ഇന്ത്യയെയാണ്. കേന്ദ്ര സര്‍ക്കാരുമായി ...

സ്നേഹിച്ച് നക്കിക്കൊന്ന് ചൈന: നേപ്പാളിന്റെ ഏഴു ജില്ലകൾ കൈക്കലാക്കി

സ്നേഹിച്ച് നക്കിക്കൊന്ന് ചൈന: നേപ്പാളിന്റെ ഏഴു ജില്ലകൾ കൈക്കലാക്കി

ന്യൂഡല്‍ഹി : നേപ്പാളിന്റെ അതിര്‍ത്തി പ്രദേശങ്ങളില്‍ കടന്നു കയറി ചൈന. അതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്ന നേപ്പാളിലെ ഭൂരിഭാഗം പ്രദേശങ്ങളും ചൈന കയ്യടക്കിയിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്.അതിര്‍ത്തിയോട് ചേര്‍ന്നു കിടക്കുന്ന നേപ്പാളിലെ ...

ഒടുവിൽ ഭാരതത്തിന്റെ വരുതിയിൽ വന്ന് നേപ്പാൾ, പുതിയ ഭൂപടം ഉള്‍പ്പെടുത്തിയ സ്‌കൂള്‍ പാഠപുസ്തകങ്ങള്‍ പിന്‍വലിച്ചതിന് പിന്നാലെ പഴയ ഭൂപടം ഉൾപ്പെടുത്തി വിജയദശമി ആശംസകൾ

ഒടുവിൽ ഭാരതത്തിന്റെ വരുതിയിൽ വന്ന് നേപ്പാൾ, പുതിയ ഭൂപടം ഉള്‍പ്പെടുത്തിയ സ്‌കൂള്‍ പാഠപുസ്തകങ്ങള്‍ പിന്‍വലിച്ചതിന് പിന്നാലെ പഴയ ഭൂപടം ഉൾപ്പെടുത്തി വിജയദശമി ആശംസകൾ

കാഠ്മണ്ഡു: ഇന്ത്യയുടെ എക്കാലത്തെയും സുഹൃത്തായ നേപ്പാളെന്ന കൊച്ചുരാജ്യത്തിനെ പെട്ടെന്ന് മാറ്റിയത് ചൈന ആയിരുന്നു. ഇന്ത്യയുടെ ഒരു സംസ്ഥാനം പോലെ കഴിഞ്ഞിരുന്ന നേപ്പാള്‍ അടുത്തകാലത്താണ് ഇന്ത്യയുമായി ഉടക്കുമായി രംഗത്തുവന്നിരുന്നത്. ...

നേപ്പാൾ സർക്കാരല്ല നേപ്പാൾ സൈന്യം, ഇന്ത്യന്‍ കരസേന മേധാവിക്ക് ജനറല്‍ പദവി നല്‍കി നേപ്പാള്‍ സൈന്യത്തിന്റെ ആദരം

നേപ്പാൾ സർക്കാരല്ല നേപ്പാൾ സൈന്യം, ഇന്ത്യന്‍ കരസേന മേധാവിക്ക് ജനറല്‍ പദവി നല്‍കി നേപ്പാള്‍ സൈന്യത്തിന്റെ ആദരം

ന്യൂഡല്‍ഹി : കരസേന മേധാവി മനോജ് മുകുന്ദ് നരവാനെ നവംബറിൽ നേപ്പാൾ സന്ദർശിക്കുമെന്ന് നേപ്പാളിലെ പ്രതിരോധ മന്ത്രാലയം. ബുധനാഴ്ച യാണ് പ്രതിരോധ മന്ത്രാലയത്തിന്റെ പ്രഖ്യാപനം. സന്ദര്‍ശനവേളയില്‍ നേപ്പാള്‍ ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist