Thursday, April 23, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News International USA

രാഹുലിനെതിരെ യുഎസിൽ ഗോ ബാക്ക് വിളിയുമായി ഖാലിസ്താൻ അനുകൂലികൾ; പ്രസംഗവേദിക്ക് സമീപം പ്രതിഷേധം

by Brave India Desk
Jun 5, 2023, 02:10 pm IST
in USA, India, International
Share on FacebookTweetWhatsAppTelegram

ന്യൂയോർക്ക്; യുഎസിൽ രാഹുലിനെതിരെ ഗോ ബാക്ക് വിളികളുമായി ഖാലിസ്ഥാൻ അനുകൂലികൾ. ന്യൂയോർക്കിൽ ഇന്തോ -അമേരിക്കൻ സമൂഹത്തെ അഭിസംബോധന ചെയ്യാൻ എത്തുമ്പോഴായിരുന്നു സംഭവം.

വേദിക്ക് സമീപം ഖാലിസ്ഥാനി പതാകകളുമായി ഒരു വിഭാഗം പ്രതിഷേധം നടത്തുകയായിരുന്നു. സ്ത്രീകൾ അടക്കമുളളവരാണ് പ്രതിഷേധിച്ചത്. രാഹുൽ ഗോ ബാക്ക് ബാനറും ഇവർ ഉയർത്തിയിരുന്നു. എന്നാൽ പ്രതിഷേധത്തെക്കുറിച്ച് രാഹുൽ പ്രസംഗത്തിൽ യാതൊന്നും പരാമർശിച്ചില്ല.

Stories you may like

‘ഇന്ത്യ മഹത്തായ രാജ്യം’; ഇന്ത്യയും ചൈനയും നരകം ആണെന്ന പോസ്റ്റ് മണിക്കൂറുകൾക്കകം തിരുത്തി ട്രംപ്‌

കണ്ടാൽ ഉടൻ വെടിവെച്ചു വീഴ്ത്തുക ; ഹോർമുസ് കടലിടുക്കിൽ മൈനുകൾ സ്ഥാപിക്കുന്ന ബോട്ടുകൾക്കെതിരെ ആക്രമണത്തിന് നിർദ്ദേശം നൽകി ട്രംപ്

വിദേശയാത്രകളിൽ രാജ്യത്തിനെതിരെയും കേന്ദ്രസർക്കാരിനെതിരെയും നടത്തുന്ന പതിവ് വിമർശനങ്ങൾ ഇത്തവണയും രാഹുൽ ആവർത്തിച്ചു. ബിജെപിയും ആർഎസ്എസും രാജ്യത്തിന്റെ ഭാവി കെട്ടിപ്പടുക്കാൻ അശക്തരാണെന്നും കഴിഞ്ഞ കാലത്തെക്കുറിച്ച് മാത്രമാണ് അവർ സംസാരിക്കുന്നതെന്നുമായിരുന്നു ഇക്കുറി രാഹുലിന്റെ വിമർശനം.

മന്ത്രിമാരെയും പ്രധാനമന്ത്രിയെയും ശ്രദ്ധിച്ചാൽ ആരും ഇന്ത്യയുടെ ഭാവിയെക്കുറിച്ച് പറയുന്നില്ല. എല്ലാവരും നമ്മുടെ കഴിഞ്ഞ കാലത്തെക്കുറിച്ചാണ് സംസാരിക്കുന്നത്. ഇന്ത്യൻ കാർ കണ്ണാടിയിൽ നോക്കി ഓടിക്കാനാണ് പ്രധാനമന്ത്രി ശ്രമിക്കുന്നത്. എന്തുകൊണ്ടാണ് ആ കാർ അപകടത്തിൽപെടുന്നതെന്നും മുൻപോട്ട് പോകാത്തതെന്നും പ്രധാനമന്ത്രിക്ക് മനസിലാകുന്നില്ലെന്നും രാഹുൽ പരിഹസിച്ചു.

ഇന്ത്യയിലെ ജനാധിപത്യവും ഭരണഘടനയും സംരക്ഷിക്കാൻ യുഎസിലെ ഇന്ത്യക്കാരും നിലകൊളളണമെന്ന് രാഹുൽ അഭ്യർത്ഥിച്ചു. ഭരണഘടനയും ജനാധിപത്യവുമില്ലാതെ ആധുനീക ഇന്ത്യയ്ക്ക് നിലനിൽപില്ല. ചൈനയുടെ സ്വാധീനം ഒഴിവാക്കാൻ ഇന്ത്യയും അമേരിക്കയും ശക്തമായ പങ്കാളിത്തം ആവശ്യമാണെന്നും രാഹുൽ പറഞ്ഞു.

Tags: Rahul us visitrahul gandhinewyorkkhalistan protesters
Share24TweetSendShare

Latest stories from this section

എസ്എൻഡിപി യോഗത്തിന്റെ ഭാവിയെ കേന്ദ്രസർക്കാരിന് വിട്ടുകൊടുത്ത് സുപ്രീംകോടതി ; വെള്ളാപ്പള്ളിക്ക് നിർണ്ണായകമാവും

എസ്എൻഡിപി യോഗത്തിന്റെ ഭാവിയെ കേന്ദ്രസർക്കാരിന് വിട്ടുകൊടുത്ത് സുപ്രീംകോടതി ; വെള്ളാപ്പള്ളിക്ക് നിർണ്ണായകമാവും

ഗാന്ധിയും നെഹ്രുവും യുകെയിൽ പോയല്ലേ പഠിച്ചത്? മന്ത്രിമാരുടെ വിദേശചികിത്സാ വിവാദത്തിൽ ക്യാപ്‌സ്യൂളുമായി എംഎ ബേബി

ബംഗാളിൽ പിഴച്ചു, ജനങ്ങളോട് ക്ഷമ ചോദിക്കുന്നു; വമ്പൻ കുറ്റസമ്മതവുമായി എം.എ ബേബി

ബംഗാളിലെ മത്സ്യബന്ധന മേഖലയുടെ പുരോഗതിക്കായി വൻ പദ്ധതികൾ പ്രഖ്യാപിച്ച് മോദി ; മത്സ്യകയറ്റുമതിയിൽ വൻ കുതിച്ചുചാട്ടം ലക്ഷ്യം

ബംഗാളിലെ മത്സ്യബന്ധന മേഖലയുടെ പുരോഗതിക്കായി വൻ പദ്ധതികൾ പ്രഖ്യാപിച്ച് മോദി ; മത്സ്യകയറ്റുമതിയിൽ വൻ കുതിച്ചുചാട്ടം ലക്ഷ്യം

ലോകം തന്നെ ഇല്ലാതാകും, അത് ഞാൻ അനുവദിക്കില്ല; ആണവ മോഹവുമായി വന്നാൽ ഇറാന്റെ കഥ കഴിയുമെന്ന് ട്രംപ്; മിഡ്‌നൈറ്റ് ഹാമറിൽ തകർന്നത് ആണവ കേന്ദ്രങ്ങൾ

‘സ്വപ്നഭൂമി’ ഇനി മടുപ്പിലേക്ക്; 40% ഇന്ത്യൻ വംശജരും അമേരിക്ക വിടാൻ ഒരുങ്ങുന്നു, ഞെട്ടിക്കുന്ന സർവ്വെ ഫലം പുറത്ത്!

Discussion about this post

Latest News

‘ഇന്ത്യ മഹത്തായ രാജ്യം’; ഇന്ത്യയും ചൈനയും നരകം ആണെന്ന പോസ്റ്റ് മണിക്കൂറുകൾക്കകം തിരുത്തി ട്രംപ്‌

‘ഇന്ത്യ മഹത്തായ രാജ്യം’; ഇന്ത്യയും ചൈനയും നരകം ആണെന്ന പോസ്റ്റ് മണിക്കൂറുകൾക്കകം തിരുത്തി ട്രംപ്‌

കണ്ടാൽ ഉടൻ വെടിവെച്ചു വീഴ്ത്തുക ; ഹോർമുസ് കടലിടുക്കിൽ മൈനുകൾ സ്ഥാപിക്കുന്ന ബോട്ടുകൾക്കെതിരെ ആക്രമണത്തിന് നിർദ്ദേശം നൽകി ട്രംപ്

കണ്ടാൽ ഉടൻ വെടിവെച്ചു വീഴ്ത്തുക ; ഹോർമുസ് കടലിടുക്കിൽ മൈനുകൾ സ്ഥാപിക്കുന്ന ബോട്ടുകൾക്കെതിരെ ആക്രമണത്തിന് നിർദ്ദേശം നൽകി ട്രംപ്

അങ്കണവാടികളിൽ വരാൻ കുഞ്ഞുങ്ങളെ നിർബന്ധിക്കരുതെന്ന് ബാലാവകാശ കമ്മീഷൻ ; പോഷകാഹാരങ്ങൾ വീടുകളിൽ എത്തിച്ചു നൽകണം

അങ്കണവാടികളിൽ വരാൻ കുഞ്ഞുങ്ങളെ നിർബന്ധിക്കരുതെന്ന് ബാലാവകാശ കമ്മീഷൻ ; പോഷകാഹാരങ്ങൾ വീടുകളിൽ എത്തിച്ചു നൽകണം

ആറാം ക്ലാസ്സിൽ തോറ്റ പയ്യൻ:ഇഡ്ഡലിമാവ് വിറ്റ് രാജാവായപ്പോൾ,വർഷം ആയിരം കോടിയുടെ വിറ്റുവരവ്…

ആറാം ക്ലാസ്സിൽ തോറ്റ പയ്യൻ, ഇന്ന് 2000 കോടിയുടെ ഉടമ!വെറും മാവ് വിറ്റ് ഇത്രയും വലിയ സാമ്രാജ്യമോ?

എസ്എൻഡിപി യോഗത്തിന്റെ ഭാവിയെ കേന്ദ്രസർക്കാരിന് വിട്ടുകൊടുത്ത് സുപ്രീംകോടതി ; വെള്ളാപ്പള്ളിക്ക് നിർണ്ണായകമാവും

എസ്എൻഡിപി യോഗത്തിന്റെ ഭാവിയെ കേന്ദ്രസർക്കാരിന് വിട്ടുകൊടുത്ത് സുപ്രീംകോടതി ; വെള്ളാപ്പള്ളിക്ക് നിർണ്ണായകമാവും

ഗാന്ധിയും നെഹ്രുവും യുകെയിൽ പോയല്ലേ പഠിച്ചത്? മന്ത്രിമാരുടെ വിദേശചികിത്സാ വിവാദത്തിൽ ക്യാപ്‌സ്യൂളുമായി എംഎ ബേബി

ബംഗാളിൽ പിഴച്ചു, ജനങ്ങളോട് ക്ഷമ ചോദിക്കുന്നു; വമ്പൻ കുറ്റസമ്മതവുമായി എം.എ ബേബി

തൃശൂർ പൂരം ആചാരമായി മാത്രം ; വെടിക്കെട്ട് ഒഴിവാക്കി; കുടമാറ്റം 15 മിനിറ്റായി ചുരുക്കും

തൃശൂർ പൂരം ആചാരമായി മാത്രം ; വെടിക്കെട്ട് ഒഴിവാക്കി; കുടമാറ്റം 15 മിനിറ്റായി ചുരുക്കും

പൂജ്യനായത് നിന്റെ തെറ്റ്; പന്തിന്റെ ഷോട്ട് സെലക്ഷനെ പിച്ചിച്ചീന്തി ബംഗാർ, മായങ്കിനെ പറത്തി ജഡേജയുടെ ‘സ്വാമിജി’ മറുപടി

പൂജ്യനായത് നിന്റെ തെറ്റ്; പന്തിന്റെ ഷോട്ട് സെലക്ഷനെ പിച്ചിച്ചീന്തി ബംഗാർ, മായങ്കിനെ പറത്തി ജഡേജയുടെ ‘സ്വാമിജി’ മറുപടി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies