സ്റ്റേജിൽ കയറി ഗായകനെ ചുംബിച്ചു ;വീഡിയോ പകർത്തി സോഷ്യൽ മീഡിയയിൽ പങ്കുവച്ചു ; വിവാഹമോചനം ആവശ്യപ്പെട്ട് ഭർത്താവ്
ന്യൂയോർക്ക് : യുഎസ് ഗായകനെ ചുംബിക്കുകയും അത് ചിത്രീകരിക്കുകയും ചെയ്തതിന് ഭാര്യയോട് വിവാഹമോചനം ആവശ്യപ്പെട്ട് ഭർത്താവ് . മിറിയം ക്രൂസ് എന്ന യുവതിയോടാണ് ഭർത്താവ് വിവാഹ മോചനം ...