Monday, September 28, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

സിപിഎം കൗൺസിലറുടെ നേതൃത്വത്തിൽ ഗുണ്ടാസംഘം വീട്ടിൽ കയറി കൊലപ്പെടുത്തിയ സുമേഷിന് അന്ത്യാഞ്ജലി; കണ്ണീർപ്രണാമത്തോടെ നാട്ടുകാരും ബിജെപി പ്രവർത്തകരും

by Brave India Desk
Jun 5, 2023, 07:10 pm IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

പുനലൂർ; സിപിഎം കൗൺസിലറുടെ നേതൃത്വത്തിലുളള ഗുണ്ടാസംഘം വീട്ടിൽ കയറി ആക്രമിച്ച് കൊലപ്പെടുത്തിയ ബിജെപി പുനലൂർ ഈസ്റ്റ് ഏരിയ കമ്മറ്റി അംഗമായിരുന്ന സുമേഷിന് അന്ത്യാഞ്ജലി. പുനലൂർ താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം എട്ടരയോടെ ബിജെപി പ്രവർത്തകരുടെ നേതൃത്വത്തിൽ ഏറ്റുവാങ്ങി വിലാപയാത്രയായി വീട്ടിൽ എത്തിച്ചു. തുടർന്ന് പൊതുദർശനത്തിന് വെച്ചു.

നാട്ടുകാരും ബിജെപി പ്രവർത്തകരും ഉൾപ്പെടെ നൂറുകണക്കിന് ആളുകളാണ് സുമേഷിന് അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയത്. ബിജെപി ദേശീയ നിർവാഹക സമിതി അംഗം പികെ കൃഷ്ണദാസ്, സംസ്ഥാന വൈസ് പ്രസിഡന്റ് സി ശിവൻകുട്ടി, വി.ടി രമ ടീച്ചർ, ജില്ലാ പ്രസിഡന്റ് ബി.ബി ഗോപകുമാർ, സംസ്ഥാന സെക്രട്ടറി രാജി പ്രസാദ്, ദക്ഷിണ മേഖല പ്രസിഡന്റ് കെ സോമൻ ദക്ഷിണ മേഖല സെക്രട്ടറി ജിതിൻദേവ്, സംസ്ഥാന സമിതി അംഗം ബി രാധാമണി, ജില്ലാ ജനറൽ സെക്രട്ടറി വയ്യക്കൽ സോമൻ, ജില്ലാ വൈസ് പ്രസിഡന്റ് ബി ശ്രീകുമാർ, ജില്ലാ സെക്രട്ടറി കെ.ആർ രാധാകൃഷ്ണൻ, അഡ്വ മന്ദിരം ശ്രീനാഥ്, ജില്ലാ ട്രഷറർ അനിൽകുമാർ, ജില്ലാ സെൽ കോർഡിനേറ്റർ ബിജു പുത്തേയം തുടങ്ങിയവർ അന്ത്യോപചാരം അർപ്പിച്ചു. 12 മണിയോടെ ആയിരുന്നു സംസ്‌കാരം.

Stories you may like

‘തുടർച്ചയായി മൂന്ന് ദിവസങ്ങളിൽ മദ്യ വിതരണം തടസ്സപ്പെടും’: ബെവ്‌കോ ഔട്ട്‌ലെറ്റുകളിൽ പോകുന്നവർ അറിയാൻ, സെപ്റ്റംബർ 30-ന് സമയം മാറ്റം

അശ്ലീല ചാറ്റ്, ഹണിട്രാപ്പ്, ഒടുവിൽ അമ്മയ്ക്കു നേരെ ആക്രമണം’: പൊലീസിനെയും രാഷ്ട്രീയക്കാരെയും വലച്ച ‘അശ്വതി അച്ചു’ കുടുങ്ങി

കഴിഞ്ഞ പുനലൂർ മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ച സുമേഷിനെ സിപിഎം കൗൺസിലർ അരവിന്ദാക്ഷന്റെ നേതൃത്വത്തിലാണ് വീട്ടിൽ കയറി ആക്രമിച്ച് കൊലപ്പെടുത്തിയത്.

ബിജു എന്നയാളും അരവിന്ദാക്ഷനും തമ്മിലുളള തർക്കത്തിന്റെയും സംഘർഷത്തിന്റെയും പേരിലാണ് സുമേഷിനെ കൊലപ്പെടുത്തിയത്. അരവിന്ദാക്ഷനുമായി പ്രശ്‌നങ്ങൾ ഉണ്ടാക്കിയ ശേഷം ബിജു സുമേഷിന്റെ വീട്ടിലെത്തുകയും അക്രമത്തെക്കുറിച്ച് ഒന്നും പറയാതെ സുമേഷുമായി സംസാരിച്ചിരിക്കുകയുമായിരുന്നു. ഇതിനിടയിൽ അവിടെയെത്തിയ അരവിന്ദാക്ഷനും സംഘവും ബിജുവുമായി വീണ്ടും വാക്കുതർക്കമുണ്ടാകുകയും സംഘർഷത്തിലേക്ക് നീങ്ങുകയും ചെയ്തു. ഇതിനിടയിലാണ് ആയുധങ്ങൾ കൊണ്ട് സുമേഷിനെയും ആക്രമിച്ചത്.

ശ്വാസകോശത്തിൽ കുത്തേറ്റ സുമേഷിനെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയെങ്കിലും ജീവൻ രക്ഷിക്കാനായിരുന്നില്ല. അരവിന്ദാക്ഷനാണ് തന്നെ കൊലപ്പെടുത്തിയതെന്ന് സുമേഷ് മരണമൊഴിയിൽ വ്യക്തമാക്കുന്നുണ്ട്.

Tags: cpimBJP leader killedPunalurSumesh
Share6
Tweet
Send
Share

Latest stories from this section

ആശുപത്രികൾ ആധുനിക സമൂഹത്തിന്റെ ക്ഷേത്രങ്ങൾ; സംരക്ഷിക്കപ്പെടണമെന്ന് ഹൈക്കോടതി

‘അമ്മയ്ക്ക് ഒരു സ്‌പെഷ്യൽ കോടതി തന്നെ വേണ്ടിവരുമല്ലോ!’: സിനിമാ താരങ്ങളുടെ കേസുകളിൽ കടുപ്പിച്ച് ഹൈക്കോടതി; രൂക്ഷവിമർശനം

പി.എം ശ്രീ അറബിക്കടലിലല്ല അതിനപ്പുറത്തെ അഴുക്കുചാലിൽ തള്ളണം ; മുൻ നിലപാടിൽ ഒരു മാറ്റവും ഇല്ലെന്ന് കെ.എം. ഷാജി

‘നിരീശ്വരവാദി പേജുകൾ ഏറ്റവും കൂടുതൽ ഫോളോ ചെയ്യുന്നത് മുസ്‌ലിം പെൺകുട്ടികൾ, അവരെ മനസിലാക്കാൻ സംഘടനകൾക്ക് കഴിയുന്നില്ല’: മന്ത്രി കെ.എം. ഷാജി

കൊല്ലത്തെ പ്രതിഷേധം സ്വാഭാവികം, അമിത് ഷാ ദൈവമൊന്നും അല്ലല്ലോ: കെ സി വേണുഗോപാൽ

കൊല്ലത്തെ പ്രതിഷേധം സ്വാഭാവികം, അമിത് ഷാ ദൈവമൊന്നും അല്ലല്ലോ: കെ സി വേണുഗോപാൽ

വ്യാജ ഒപ്പിട്ട് വിധവാ പെൻഷൻ തട്ടിയെടുത്തു; സിപിഎം ഏരിയ കമ്മിറ്റി അംഗവും ബാങ്ക് ജീവനക്കാരനുമായ ഡിവൈഎഫ്ഐ നേതാവിന് സസ്പെൻഷൻ

വ്യാജ ഒപ്പിട്ട് വിധവാ പെൻഷൻ തട്ടിയെടുത്തു; സിപിഎം ഏരിയ കമ്മിറ്റി അംഗവും ബാങ്ക് ജീവനക്കാരനുമായ ഡിവൈഎഫ്ഐ നേതാവിന് സസ്പെൻഷൻ

Latest News

ഇന്ത്യൻ അത്‌ലറ്റിക്സിൽ പുതിയ ചരിത്രപ്പിറവി; വിത്യയുടെ കുതിപ്പിൽ തകർന്നത് പി.ടി. ഉഷയുടെ റെക്കോർഡ്

ഇന്ത്യൻ അത്‌ലറ്റിക്സിൽ പുതിയ ചരിത്രപ്പിറവി; വിത്യയുടെ കുതിപ്പിൽ തകർന്നത് പി.ടി. ഉഷയുടെ റെക്കോർഡ്

സച്ചിൻ പാജി എന്നും എനിക്ക് സച്ചിൻ പാജി തന്നെ; താരതമ്യങ്ങൾ തള്ളി വിരാട് കോഹ്‌ലി

സച്ചിൻ പാജി എന്നും എനിക്ക് സച്ചിൻ പാജി തന്നെ; താരതമ്യങ്ങൾ തള്ളി വിരാട് കോഹ്‌ലി

ഓണാഘോഷത്തിന് വിദ്യാർത്ഥികൾക്ക് മദ്യം നൽകി; പൂസായ ഒരാൾ ബോധമില്ലാതെ പുഴക്കരയിൽ; ബിവ്‌കോ ജീവനക്കാർക്കെതിരെ കേസെടുത്ത് പോലീസ്

‘തുടർച്ചയായി മൂന്ന് ദിവസങ്ങളിൽ മദ്യ വിതരണം തടസ്സപ്പെടും’: ബെവ്‌കോ ഔട്ട്‌ലെറ്റുകളിൽ പോകുന്നവർ അറിയാൻ, സെപ്റ്റംബർ 30-ന് സമയം മാറ്റം

അശ്ലീല ചാറ്റ്, ഹണിട്രാപ്പ്, ഒടുവിൽ അമ്മയ്ക്കു നേരെ ആക്രമണം’: പൊലീസിനെയും രാഷ്ട്രീയക്കാരെയും വലച്ച ‘അശ്വതി അച്ചു’ കുടുങ്ങി

അശ്ലീല ചാറ്റ്, ഹണിട്രാപ്പ്, ഒടുവിൽ അമ്മയ്ക്കു നേരെ ആക്രമണം’: പൊലീസിനെയും രാഷ്ട്രീയക്കാരെയും വലച്ച ‘അശ്വതി അച്ചു’ കുടുങ്ങി

ആശുപത്രികൾ ആധുനിക സമൂഹത്തിന്റെ ക്ഷേത്രങ്ങൾ; സംരക്ഷിക്കപ്പെടണമെന്ന് ഹൈക്കോടതി

‘അമ്മയ്ക്ക് ഒരു സ്‌പെഷ്യൽ കോടതി തന്നെ വേണ്ടിവരുമല്ലോ!’: സിനിമാ താരങ്ങളുടെ കേസുകളിൽ കടുപ്പിച്ച് ഹൈക്കോടതി; രൂക്ഷവിമർശനം

രാഹുൽ ഗാന്ധി മാപ്പ് പറയണം, ഇല്ലെങ്കിൽ ഫ്രോഡ് വിളി തുടരും: രാജീവ് ചന്ദ്രശേഖർ

രാഹുൽ ഗാന്ധി മാപ്പ് പറയണം, ഇല്ലെങ്കിൽ ഫ്രോഡ് വിളി തുടരും: രാജീവ് ചന്ദ്രശേഖർ

പി.എം ശ്രീ അറബിക്കടലിലല്ല അതിനപ്പുറത്തെ അഴുക്കുചാലിൽ തള്ളണം ; മുൻ നിലപാടിൽ ഒരു മാറ്റവും ഇല്ലെന്ന് കെ.എം. ഷാജി

‘നിരീശ്വരവാദി പേജുകൾ ഏറ്റവും കൂടുതൽ ഫോളോ ചെയ്യുന്നത് മുസ്‌ലിം പെൺകുട്ടികൾ, അവരെ മനസിലാക്കാൻ സംഘടനകൾക്ക് കഴിയുന്നില്ല’: മന്ത്രി കെ.എം. ഷാജി

പൈനാപ്പിളിന്റെ വില അറിഞ്ഞാൽ ഞെട്ടും ; സർവകാല റെക്കോഡിൽ

പൈനാപ്പിൾ കഴിക്കുമ്പോൾ നാക്ക് നീറുന്നത് എന്തുകൊണ്ട്? വായിൽ ഈ വികൃതി കാട്ടുന്ന ആ രഹസ്യം ഇതാണ്!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies