സിപിഎം കൗൺസിലറുടെ നേതൃത്വത്തിൽ ഗുണ്ടാസംഘം വീട്ടിൽ കയറി കൊലപ്പെടുത്തിയ സുമേഷിന് അന്ത്യാഞ്ജലി; കണ്ണീർപ്രണാമത്തോടെ നാട്ടുകാരും ബിജെപി പ്രവർത്തകരും
പുനലൂർ; സിപിഎം കൗൺസിലറുടെ നേതൃത്വത്തിലുളള ഗുണ്ടാസംഘം വീട്ടിൽ കയറി ആക്രമിച്ച് കൊലപ്പെടുത്തിയ ബിജെപി പുനലൂർ ഈസ്റ്റ് ഏരിയ കമ്മറ്റി അംഗമായിരുന്ന സുമേഷിന് അന്ത്യാഞ്ജലി. പുനലൂർ താലൂക്ക് ആശുപത്രി ...