അഴിമതിക്കെതിരെ തെരുവിലിറങ്ങി; പോലീസിന്റെ നരനായാട്ടിൽ കൊല്ലപ്പെട്ട് ബിജെപി നേതാവ്
പട്‌ന: ബിഹാർ സർക്കാരിനെതിരെ പ്രതിഷേധ സമരവുമായി രംഗത്തെത്തിയ ബിജെപി പ്രവർത്തകർക്ക് നേരെ പോലീസിന്റെ നരനായാട്ട്. പട്‌ന പോലീസ് നടത്തിയ ലാത്തിച്ചാർജിൽ ഒരു ബിജെപി പ്രവർത്തകൻ കൊല്ലപ്പെട്ടു. വിജയകുമാർ ...