Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

മണിപ്പൂരിൽ അക്രമികൾ പോലീസ് വേഷത്തിലും വരാം; മുന്നറിയിപ്പുമായി കേന്ദ്ര ഇന്റലിജൻസ്; പോലീസിന്റെ ആയുധശേഖരണ കേന്ദ്രത്തിനും തീയിട്ടു

by Brave India Desk
Jun 17, 2023, 12:52 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

ഇംഫാൽ: സംഘർഷം തുടരുന്ന മണിപ്പൂരിൽ അക്രമികൾ പോലീസ് വേഷത്തിലും എത്തി ആക്രമണം നടത്താമെന്ന് കേന്ദ്ര ഇന്റലിജൻസിന്റെ മുന്നറിയിപ്പ്.അക്രമികൾ പോലീസിന്റേയും സുരക്ഷാ സേനയുടേയും യൂണിഫോം ധരിച്ചുകൊണ്ട് എത്താമെന്നാണ് കേന്ദ്ര ഇന്റലിജെന്റ് അറിയിച്ചത്. സൈന്യവും ഇത് സംബന്ധിച്ച് മുന്നറിയിപ്പ് നൽകി.

ഇംഫാലിൽ ആൾക്കൂട്ടം സുരക്ഷ ഉദ്യോഗസ്ഥർക്ക് നേരെ വെടിയുതിർത്തു. ബിഷ്ണുപൂർ ജില്ലയിലെ ക്വാക്ത, ചുരാചന്ദ്പൂർ ജില്ലയിലെ കാങ്വായ് എന്നിവിടങ്ങളിൽ നിന്നാണ് ഇന്നലെ രാത്രി വെടിവെപ്പ് ഉണ്ടായത്. പുലർച്ചവരെ വെടിവെപ്പ് തുടർന്നതായും പോലീസ് – സൈനിക വൃത്തങ്ങൾ അറിയിച്ചു

Stories you may like

ഹൂതി ഭീഷണിയിൽ പുതിയ സഖ്യം; സൗദിയുടെ സുരക്ഷയ്ക്ക് പാകിസ്താനും തുർക്കിയും

എല്ലാം ആയുധവൽക്കരിക്കപ്പെടുന്നു; ആഗോള പ്രതിസന്ധികളിൽ മുന്നറിയിപ്പുമായി എസ്. ജയശങ്കർ

സൈന്യം, അസം റൈഫിൾസ്, ദ്രുതകർമ സേന, സംസ്ഥാന പൊലീസ് എന്നിവർ സംയുക്തമായി ഇന്നലെ അർദ്ധരാത്രി വരെ ഇംഫാലിൽ ഫ്‌ലാഗ് മാർച്ച് നടത്തി. ഇംഫാൽ ഈസ്റ്റിൽ റബർ ബുള്ളറ്റ് ഉപയോഗിച്ചു ദ്രുതകർമ സേന വെടിവച്ചു. ചുരാചന്ദ്പൂരിലും ബിഷ്ണുപൂരിലും വെടിവയ്പും സ്‌ഫോടനവും നടന്നു.അഡ്വാൻസ് ആശുപത്രിക്ക് സമീപം പാലസ് കോമ്പൗണ്ടിലുള്ള പോലീസിന്റെ ആയുധശേഖരണ കേന്ദ്രത്തിനും ആൾക്കൂട്ടം തീയിട്ടു. ആയിരത്തോളം വരുന്ന ജനക്കൂട്ടം സംഘടിച്ചെത്തിയായിരുന്നു തീയിട്ടത്.

മണിപ്പൂർ സർവ്വകലാശാലയ്ക്ക് സമീപം ആൾക്കൂട്ട ആക്രമണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ബിജെപി നേതാക്കളുടെ വീടുകളും വ്യാപകമായി ആക്രമിക്കപ്പെട്ടു. അർദ്ധരാത്രിയോടെ സിൻജെമൈയിലെ ബി ജെ പി ഓഫീസും പ്രക്ഷോഭകാരികൾ ആക്രമിച്ചു. ജനക്കൂട്ടം ഓഫീസ് വളയുകയായിരുന്നുവെന്ന് സൈന്യം വ്യക്തമാക്കി. ഇംഫാൽ വെസ്റ്റിലെ സംസ്ഥാന ബി ജെ പി അധ്യക്ഷ ശാരദാ ദേവിയുടെ വസതിക്ക് നേരെയും ആക്രമണമുണ്ടായി.

അതേസമയം സംസ്ഥാനത്ത് നടക്കുന്നത് സമുദായങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടൽ അല്ലെന്നും ആയുധങ്ങളടക്കം പുറത്ത് നിന്നെത്തിച്ച് ഒരു സംഘം കലാപമുണ്ടാക്കുകയാണെന്നും മുഖ്യമന്ത്രി ബീരേൻ സിംഗ് ആരോപിച്ചു. അക്രമികളിൽ നിന്നും പിടികൂടിയ ചൈനീസ് നിർമ്മിത ആയുധങ്ങൾ ഈ സംശയത്തിന് ആക്കം കൂട്ടുന്നുണ്ട്.

Tags: policeManipur violence:
Share5
Tweet
Send
Share

Latest stories from this section

യു.എൻ രക്ഷാസമിതിയിൽ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം: പൂർണ്ണ പിന്തുണയുമായി റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് മുന്നറിയിപ്പ്

യു.എൻ രക്ഷാസമിതിയിൽ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം: പൂർണ്ണ പിന്തുണയുമായി റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് മുന്നറിയിപ്പ്

റെയിൽവേയ്ക്ക് ഇനി ഇരട്ടി വേഗവും ലാഭവും: വഴിത്തിരിവായി പുതിയ ഡ്യുവൽ-ഫ്യുവൽ എൽ.എൻ.ജി ട്രെയിൻ

റെയിൽവേയ്ക്ക് ഇനി ഇരട്ടി വേഗവും ലാഭവും: വഴിത്തിരിവായി പുതിയ ഡ്യുവൽ-ഫ്യുവൽ എൽ.എൻ.ജി ട്രെയിൻ

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഇനി ഓസ്ട്രേലിയ വിതരണം ചെയ്യും ; മോദിയുടെ സന്ദർശനത്തിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

Latest News

കണ്ണടച്ച് ഇരുട്ടാക്കിയാൽ അങ്ങേക്ക് മാത്രമേ ഇരുട്ടാകൂ; ലോകായുക്ത യോഗ വിവാദത്തിൽ പിണറായിക്ക് ചെന്നിത്തലയുടെ മറുപടി

കണ്ണടച്ച് ഇരുട്ടാക്കിയാൽ അങ്ങേക്ക് മാത്രമേ ഇരുട്ടാകൂ; ലോകായുക്ത യോഗ വിവാദത്തിൽ പിണറായിക്ക് ചെന്നിത്തലയുടെ മറുപടി

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

ഹൂതി ഭീഷണിയിൽ പുതിയ സഖ്യം; സൗദിയുടെ സുരക്ഷയ്ക്ക് പാകിസ്താനും തുർക്കിയും

ഹൂതി ഭീഷണിയിൽ പുതിയ സഖ്യം; സൗദിയുടെ സുരക്ഷയ്ക്ക് പാകിസ്താനും തുർക്കിയും

എല്ലാം ആയുധവൽക്കരിക്കപ്പെടുന്നു; ആഗോള പ്രതിസന്ധികളിൽ മുന്നറിയിപ്പുമായി എസ്. ജയശങ്കർ

എല്ലാം ആയുധവൽക്കരിക്കപ്പെടുന്നു; ആഗോള പ്രതിസന്ധികളിൽ മുന്നറിയിപ്പുമായി എസ്. ജയശങ്കർ

യു.എൻ രക്ഷാസമിതിയിൽ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം: പൂർണ്ണ പിന്തുണയുമായി റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് മുന്നറിയിപ്പ്

യു.എൻ രക്ഷാസമിതിയിൽ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം: പൂർണ്ണ പിന്തുണയുമായി റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് മുന്നറിയിപ്പ്

റെയിൽവേയ്ക്ക് ഇനി ഇരട്ടി വേഗവും ലാഭവും: വഴിത്തിരിവായി പുതിയ ഡ്യുവൽ-ഫ്യുവൽ എൽ.എൻ.ജി ട്രെയിൻ

റെയിൽവേയ്ക്ക് ഇനി ഇരട്ടി വേഗവും ലാഭവും: വഴിത്തിരിവായി പുതിയ ഡ്യുവൽ-ഫ്യുവൽ എൽ.എൻ.ജി ട്രെയിൻ

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഇനി ഓസ്ട്രേലിയ വിതരണം ചെയ്യും ; മോദിയുടെ സന്ദർശനത്തിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies