congress mla

100 ​മദ്യക്കുപ്പികൾ, വിദേശ നിർമിത ആയുധങ്ങൾ, അ‌ഞ്ച് കോടി രൂപ; മുൻ കോൺഗ്രസ് എംഎൽഎ ദിൽബാഗ് സിംഗിന്റെ വസതിയിൽ ഇഡി റെയ്ഡ്

ഹരിയാന: മുൻ കോൺഗ്രസ് എംഎൽഎ ദിൽബാഗ് സിംഗിന്റെ വസതിയിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡ്. അ‌നധികൃത വിദേശ നിർമിത ആയുധങ്ങൾ, നൂറിലധികം മദ്യക്കുപ്പികൾ, മുന്നൂറ് വെടിയുണ്ടകൾ, അ‌ഞ്ച് കോടി ...

ബിജെപി 50 സീറ്റുകളെങ്കിലും നേടിയാൽ സ്വന്തം മുഖത്ത് കരിപുരട്ടി നടക്കുമെന്ന് വാതുവെച്ചു ; ഒടുവിൽ വാഗ്ദാനം നിറവേറ്റി കോൺഗ്രസ് എംഎൽഎ

ഭോപ്പാൽ : നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് പറഞ്ഞ ചില വാക്കുകൾക്ക് വലിയ വില കൊടുക്കേണ്ടി വന്നിരിക്കുകയാണ് മധ്യപ്രദേശിലെ ഒരു കോൺഗ്രസ് എംഎൽഎക്ക്. മധ്യപ്രദേശിൽ ബിജെപി 50 സീറ്റുകൾ ...

നഷ്ടമായത് സ്വന്തം മകനെ; കലാപകാരികളെ സംരക്ഷിച്ചവരെ ജനാധിപത്യരീതിയിൽ നേരിട്ട ഈശ്വർ സാഹു; അട്ടിമറിച്ചത് ഏഴ് തവണ എംഎൽഎ ആയിരുന്ന കോൺഗ്രസ് നേതാവിനെ

റായ്പൂർ: ഒരു സൈക്കിളിന്റെ പേരിൽ ഏതാനും സ്‌കൂൾ കുട്ടികൾ തമ്മിൽ നടന്ന തർക്കം സംഘർഷത്തിലേക്കും വർഗീയ കലാപത്തിലേക്കും വഴിമാറിയപ്പോൾ ഈശ്വർ സാഹുവിന് നഷ്ടമായത് സ്വന്തം മകനെയാണ്. കുറ്റവാളികൾക്ക് ...

ഞെട്ടിത്തരിച്ച് രാജസ്ഥാൻ കോൺഗ്രസ് ; കോൺഗ്രസിന്റെ രണ്ട് എംഎൽഎമാരും ജയ്പുർ മുൻ മേയറും അടക്കം നിരവധി നേതാക്കൾ ബിജെപിയിൽ ചേർന്നു

ജയ്പുർ : നിയമസഭ തെരഞ്ഞെടുപ്പ് അടുക്കുന്നതിനിടയിൽ രാജസ്ഥാൻ കോൺഗ്രസിന് വലിയ തിരിച്ചടി നേരിടുകയാണ്. കോൺഗ്രസിന്റെ രണ്ട് എംഎൽഎമാരും ജയ്പുർ മുൻ മേയറും ഉൾപ്പെടെ കോൺഗ്രസ് പ്രവർത്തകരുടെ വലിയൊരു ...

കൂട്ടിയിട്ട നോട്ടുകെട്ടുകൾ, മുന്നിൽ ഞെളിഞ്ഞിരിക്കുന്ന കോൺഗ്രസ് എംഎൽഎ; വീഡിയോ വൈറലാകുന്നു

റായ്പൂർ : കൂട്ടിയിട്ടിരിക്കുന്ന നോട്ടുകെട്ടുകൾക്ക് മുന്നിൽ ഇരിക്കുന്ന കോൺഗ്രസ് നേതാവിന്റെ വീഡിയോയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നത്. ഛത്തീസ്ഗഡ് എംഎൽഎ രാംകുമാർ യാദവിന്റെ വീഡിയോയാണിത്. സംസ്ഥാന ബിജെപി ജനറൽ ...

ഹിന്ദുരാഷ്ട്രത്തിനായി ഹിന്ദുക്കൾ ഒരുമിക്കണമെന്ന് കോൺഗ്രസ് വനിതാ എംഎൽഎ; വിവാദമായതോടെ ജനങ്ങളുടെ ഐക്യമാണ് ഉദ്ദേശിച്ചതെന്ന് വിശദീകരണം; അങ്ങനെയെങ്കിൽ ഏകീകൃത സിവിൽ കോഡിനെ പിന്തുണയ്ക്കുമോയെന്ന് ബിജെപി

റായ്പൂർ; ഹിന്ദുരാഷ്ട്രം സ്ഥാപിക്കാൻ ഹിന്ദുക്കൾ ഒരുമിക്കണമെന്ന് ആഹ്വാനം ചെയ്ത് കോൺഗ്രസ് എംഎൽഎ. ഛത്തീസ്ഗഢ് എംഎൽഎ അനീറ്റ യോഗേന്ദ്ര ശർമ്മയാണ് അഭിപ്രായം തുറന്നുപറഞ്ഞത്. പരാമർശം വിവാദമായതോടെ എംഎൽഎയുടെ വ്യക്തിപരമായ ...

സാരിയുടുത്ത് മുല്ലപ്പൂവ് ചൂടി ഡ്രൈവിംഗ് സീറ്റിൽ; സ്ത്രീകളെ പ്രോത്സാഹിപ്പിക്കാൻ ബസ് ഓടിച്ച് ലൈസൻസില്ലാത്ത എംഎൽഎ; വാഹനങ്ങൾ ഇടിച്ച് തെറിപ്പിച്ചു

ബംഗളൂരു : സ്ത്രീകൾക്ക് പ്രോത്സാഹനം നൽകുന്നതിന്റെ ഭാഗമായി ബസ് ഓടിച്ച് ലൈസൻസില്ലാത്ത വനിതാ എംഎൽഎ. കർണാടകയിൽ സ്ത്രീകൾക്കായുള്ള സൗജന്യ ബസ് സർവ്വീസ് പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിനിടെയാണ് കോലാർ ...

ഞങ്ങളിൽ ഒഴുകുന്നത് രാമന്റെയും കൃഷ്ണന്റെയും രക്തം; മതം മാറിയാലും രക്തം മാറില്ലെന്ന് കോൺഗ്രസ് നേതാവ് ഷാഫിയ സുബൈർ

ജയ്പൂർ : തങ്ങൾ രാമന്റെയും കൃഷ്ണന്റെയും പിന്മുറക്കാരാണെന്ന് രാജസ്ഥാനിലെ കോൺഗ്രസ് എംഎൽഎ ഷാഫിയ സുബൈർ. താനുൾപ്പെടെയുള്ള മേവ മുസ്ലീങ്ങളുടെ സമുദായം യഥാർത്ഥത്തിൽ ഹിന്ദുക്കളായിരുന്നുവെന്നും അവർ പറഞ്ഞു. 'മേവ ...

ബംഗളൂരു കലാപം : ഇസ്ലാം മതമൗലികവാദികളുടെ ആക്രമണത്തിനിരയായ കോൺഗ്രസ് എം.എൽ.എയ്ക്ക് പിന്തുണയുമായി ബിജെപി

ബംഗളൂരു : ഇസ്ലാം മതമൗലികവാദികളുടെ ആക്രമണത്തിനിരയായ കോൺഗ്രസ് എംഎൽഎ അഖണ്ഡ ശ്രീനിവാസ മൂർത്തിക്ക് പിന്തുണയുമായി ബിജെപി. ബിജെപി സംസ്ഥാന പ്രസിഡന്റ് നളിൻ കുമാർ കട്ടീൽ അടക്കമുള്ള ബിജെപി ...

പരസ്യമായി ഫ്രഞ്ച് പതാക കത്തിച്ചു; കോൺഗ്രസ് എം എൽ എ മസൂദിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത് മധ്യപ്രദേശ് പൊലീസ്

ഭോപാൽ: മതവികാരം വ്രണപ്പെടുത്തുകയും വർഗ്ഗീയ വിദ്വേഷം പ്രചരിപ്പിക്കുകയും ചെയ്തതിന് മധ്യപ്രദേശിൽ കോൺഗ്രസ്സ് എം എൽ എയ്ക്കെതിരെ കേസ്. കോൺഗ്രസ്സ് എം എൽ എ ആരിഫ് മസൂദിനെതിരെയാണ് ജാമ്യമില്ലാ ...

“സഹോദരങ്ങളായി കണ്ടവരാണ്, 50 വർഷമായി ഞങ്ങൾ താമസിച്ചു വന്നിരുന്ന വീട് കത്തിച്ചു കളഞ്ഞു” : മാധ്യമങ്ങളോട് വിങ്ങിപ്പൊട്ടി ബംഗളൂരുവിലെ കോൺഗ്രസ്സ് എംഎൽഎ

ബംഗളൂരു : നഗരത്തിലുണ്ടായ കലാപത്തെക്കുറിച്ച് വിശദീകരിക്കാതെ വിങ്ങിപ്പൊട്ടി കോൺഗ്രസ് എംഎൽഎ അഖണ്ഡ ശ്രീനിവാസ മൂർത്തി.തന്റെ വീട് ആക്രമിക്കപ്പെട്ടതും അഗ്നിക്കിരയാക്കിയതും മാധ്യമങ്ങളോട് വിശദീകരിക്കവെയാണ് കോൺഗ്രസ് എംഎൽഎ വികാരഭരിതനായത്. "ഇവിടത്തെ ...

‘മദ്യം കഴിച്ചാൽ തൊണ്ടയിലെ കൊറോണ വൈറസ് ചാകും, ഷാപ്പുകൾ വേഗം തുറക്കൂ‘; മുഖ്യമന്ത്രിക്ക് കത്തയച്ച് കോൺഗ്രസ്സ് എം എൽ എ

സാൻഗോദ്: മദ്യം കഴിച്ചാൽ തൊണ്ടയിലെ കൊറോണ വൈറസ് ചാകുമെന്ന് കോൺഗ്രസ്സ് എം എൽ എ. അതിനാൽ മദ്യശാലകൾ വേഗം തുറക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന് കത്തയച്ചിരിക്കുകയാണ് ...

നിസാമുദ്ദീൻ മതസമ്മേളനത്തിൽ പങ്കെടുത്ത വിവരം മറച്ചു വെച്ചു; കോൺഗ്രസ്സ് നേതാവിനും കുടുംബത്തിനും കൊവിഡ് സ്ഥിരീകരിച്ചു, ഗ്രാമത്തിലെ വീടുകൾ പൂട്ടി

ഡൽഹി: നിസാമുദ്ദീനിൽ നടന്ന തബ്ലീഗി ജമാ അത്ത് സമ്മേളനത്തിൽ പങ്കെടുത്ത വിവരം മറച്ചു വെച്ച കോൺഗ്രസ്സ് നേതാവിനും കുടുംബത്തിനും കോവിഡ് സ്ഥിരീകരിച്ചു. മുൻ കൗൺസിലറായ കോൺഗ്രസ് നേതാവ് ...

തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ നൽകി കോൺഗ്രസ് സർക്കാർ വഞ്ചിച്ചു : മധ്യപ്രദേശ് സർക്കാരിനെതിരെ നിയമസഭയ്ക്ക് മുന്നിൽ ധർണ നടത്തി സ്വന്തം എം.എൽ.എ

സ്വന്തം പാർട്ടി സർക്കാരിനെതിരെ ധർണ നടത്തി കോൺഗ്രസ് എം‌.എൽ‌.എ മുന്നാലാൽ ഗോയൽ .ശനിയാഴ്ച ഉച്ചയോടെ ,കോൺഗ്രസ്സ് ഭരിക്കുന്ന മധ്യപ്രദേശ് നിയമസഭയുടെ പ്രധാന കവാടത്തിന് സമീപമാണ് മുന്നാലാലിന്റെ പ്രതിഷേധ ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist