Monday, June 29, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

വിമർശനം ശക്തം; ആദിപുരുഷിലെ സംഭാഷണങ്ങളിൽ മാറ്റം വരുത്താൻ നിർമാതാക്കൾ

by Brave India Desk
Jun 18, 2023, 04:38 pm IST
in India, Entertainment
Share on FacebookTweetWhatsAppTelegram

ന്യൂഡൽഹി: പ്രഭാസിന്റെ പുതിയ ചിത്രമായ ആദിപുരുഷിന് തിയറ്ററുകളിൽ വൻ വിമർശനം ഉയർന്നതിനെ തുടർന്ന് വിവാദ സംഭാഷണങ്ങളിൽ മാറ്റം വരുത്താൻ തീരുമാനിച്ച് നിർമാതാക്കൾ. നിർമാതാക്കളായ ടി സീരിസിന്റെ ഔദ്യോഗിക വക്താവ് ആണ് ഇക്കാര്യം അറിയിച്ചത്. രാമായണ കഥ പറയുന്ന സിനിമയിൽ ഹനുമാന്റെ സംഭാഷണം ഉൾപ്പെടെ വികലമായി ചിത്രീകരിച്ചതിനെതിരെ പ്രതിഷേധം ഉയർന്നിരുന്നു.

കഴിഞ്ഞ ദിവസമാണ് ചിത്രം തിയറ്ററുകളിൽ എത്തിയത്. ആദ്യ ദിനം 140 കോടി രൂപ കളക്ട് ചെയ്‌തെങ്കിലും ചിത്രം കണ്ടിറങ്ങിയവർ സമൂഹമാദ്ധ്യമങ്ങളിലൂടെ വലിയ വിമർശനമാണ് ഉന്നയിച്ചത്.കഴിഞ്ഞ ദിവസങ്ങളിൽ സിനിമയുടെ കളക്ഷനെയും ഇത് ബാധിച്ചിരുന്നു. പൊതുസമൂഹത്തിന്റെയും പ്രേക്ഷകരുടെയും അഭിപ്രായം കണക്കിലെടുത്താണ് സംഭാഷണങ്ങളിൽ മാറ്റം വരുത്താൻ തീരുാനിച്ചതെന്ന് ടി സീരീസ് അറിയിച്ചു .

Stories you may like

‘മോദി സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള നേതാവ്’ ; വെള്ളിയാഴ്ച പ്രസംഗത്തിൽ മോദിയെ പുകഴ്ത്തി കശ്മീരി വിഘടനവാദി നേതാവായ പുരോഹിതൻ

പാറ്റകൾക്കൊപ്പം ജന്തർ മന്തറിൽ അനിശ്ചിതകാല നിരാഹാര സമരവുമായി സോനം വാങ്ചുക് ; ആവശ്യം ധർമ്മേന്ദ്ര പ്രധാന്റെ രാജി

സിനിമയുടെ അന്തസത്ത പ്രതിധ്വനിക്കുന്ന രീതിയിൽ സംഭാഷണങ്ങൾ മാറ്റുമെന്നും നിലവിൽ പ്രദർശനം തുടരുന്ന തിയറ്ററുകളിലും അടുത്ത ദിവസങ്ങളിൽ തിയറ്ററുകളിലേക്ക് ഇത് എത്തിക്കുമെന്നും ടി സീരീസ് വ്യക്തമാക്കുന്നു.

സിനിമയുടെ ഗ്രാഫിക്‌സിനെയും തിരക്കഥയെയും സംഭാഷണങ്ങളെയും കുറിച്ചാണ് പ്രധാനമായും വിമർശനം ഉയർന്നത്. ലങ്കാദഹന സമയത്ത് ഹനുമാന്റെ സംഭാഷണം വലിയ വിമർശനങ്ങൾക്കും ട്രോളുകൾക്കും വഴിവെച്ചിരുന്നു. വലിയ പ്രതീക്ഷ നൽകിയാണ് ആദിപുരുഷ് നിർമാതാക്കൾ റിലീസ് ചെയ്തത്. രാമായണകഥ പറയുന്നതിനാൽ തിയറ്ററുകളിൽ ഒരു സീറ്റ് ഹനുമാൻ സ്വാമിക്ക് റിസർവ്വ്ഡ് ആിയി മാറ്റിവെയ്ക്കാനുളള തീരുമാനവും വലിയ ചർച്ചയായിരുന്നു.

പ്രഭാസിനെ കൂടാതെ സെയ്ഫ് അലി ഖാൻ ക്രിതി സനോൻ എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ.

Tags: prabhasAdipurush movieAdipurush film
Share9TweetSendShare

Latest stories from this section

പ്രധാനമന്ത്രിയാകാനുള്ള മത്സരത്തിൽ നിന്ന് ഫഡ്നാവിസിനെ ഒഴിവാക്കാനാണ് ശ്രമം ; ബിജെപിക്കെതിരെ ഉദ്ധവ് ; പത്രസമ്മേളനത്തിൽ ചിരി നിർത്താനാകാതെ ഫഡ്നാവിസ്

വൈഷ്ണോ ദേവി ക്ഷേത്രത്തിന് സമീപം സി.ഐ.എസ്.എഫ് സംഘം സഞ്ചരിച്ച ബസ് മറിഞ്ഞു; 8 ജവാൻമാർക്ക് പരിക്ക് ; 3 പേരുടെ നില ഗുരുതരം

സീഷെൽസ് പാർലമെന്റിൽ ചരിത്രപ്രസംഗവുമായി പ്രധാനമന്ത്രി ; മോദി അഭിസംബോധന ചെയ്യുന്ന 20-ാമത് വിദേശ പാർലമെന്റ്

രാഷ്ട്രീയം പാർട്ട് ടൈം ജോലിയല്ല, വരുന്നു പോകുന്നു എന്ന രീതി ശരിയല്ല; രാഹുൽ ഗാന്ധിക്കെതിരെ ശർമിഷ്ഠ മുഖർജി; കോൺഗ്രസിന്റേത് പരാജയമെന്ന് വിമർശനം

Discussion about this post

Latest News

15-ഓളം പോക്സോ കേസുകളിൽ പ്രതികളായ സഹോദരങ്ങൾ ഇന്ത്യ-നേപ്പാൾ അതിർത്തിയിൽ പിടിയിൽ; വലയിലാക്കിയത് കേരള പോലീസിന്റെ അതിസാഹസിക നീക്കം

15-ഓളം പോക്സോ കേസുകളിൽ പ്രതികളായ സഹോദരങ്ങൾ ഇന്ത്യ-നേപ്പാൾ അതിർത്തിയിൽ പിടിയിൽ; വലയിലാക്കിയത് കേരള പോലീസിന്റെ അതിസാഹസിക നീക്കം

‘മോദി സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള നേതാവ്’ ; വെള്ളിയാഴ്ച പ്രസംഗത്തിൽ മോദിയെ പുകഴ്ത്തി കശ്മീരി വിഘടനവാദി നേതാവായ പുരോഹിതൻ

‘മോദി സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള നേതാവ്’ ; വെള്ളിയാഴ്ച പ്രസംഗത്തിൽ മോദിയെ പുകഴ്ത്തി കശ്മീരി വിഘടനവാദി നേതാവായ പുരോഹിതൻ

പാറ്റകൾക്കൊപ്പം ജന്തർ മന്തറിൽ അനിശ്ചിതകാല നിരാഹാര സമരവുമായി സോനം വാങ്ചുക് ; ആവശ്യം ധർമ്മേന്ദ്ര പ്രധാന്റെ രാജി

പാറ്റകൾക്കൊപ്പം ജന്തർ മന്തറിൽ അനിശ്ചിതകാല നിരാഹാര സമരവുമായി സോനം വാങ്ചുക് ; ആവശ്യം ധർമ്മേന്ദ്ര പ്രധാന്റെ രാജി

പ്രധാനമന്ത്രിയാകാനുള്ള മത്സരത്തിൽ നിന്ന് ഫഡ്നാവിസിനെ ഒഴിവാക്കാനാണ് ശ്രമം ; ബിജെപിക്കെതിരെ ഉദ്ധവ് ; പത്രസമ്മേളനത്തിൽ ചിരി നിർത്താനാകാതെ ഫഡ്നാവിസ്

പ്രധാനമന്ത്രിയാകാനുള്ള മത്സരത്തിൽ നിന്ന് ഫഡ്നാവിസിനെ ഒഴിവാക്കാനാണ് ശ്രമം ; ബിജെപിക്കെതിരെ ഉദ്ധവ് ; പത്രസമ്മേളനത്തിൽ ചിരി നിർത്താനാകാതെ ഫഡ്നാവിസ്

വൈഷ്ണോ ദേവി ക്ഷേത്രത്തിന് സമീപം സി.ഐ.എസ്.എഫ് സംഘം സഞ്ചരിച്ച ബസ് മറിഞ്ഞു; 8 ജവാൻമാർക്ക് പരിക്ക് ; 3 പേരുടെ നില ഗുരുതരം

വൈഷ്ണോ ദേവി ക്ഷേത്രത്തിന് സമീപം സി.ഐ.എസ്.എഫ് സംഘം സഞ്ചരിച്ച ബസ് മറിഞ്ഞു; 8 ജവാൻമാർക്ക് പരിക്ക് ; 3 പേരുടെ നില ഗുരുതരം

സീഷെൽസ് പാർലമെന്റിൽ ചരിത്രപ്രസംഗവുമായി പ്രധാനമന്ത്രി ; മോദി അഭിസംബോധന ചെയ്യുന്ന 20-ാമത് വിദേശ പാർലമെന്റ്

സീഷെൽസ് പാർലമെന്റിൽ ചരിത്രപ്രസംഗവുമായി പ്രധാനമന്ത്രി ; മോദി അഭിസംബോധന ചെയ്യുന്ന 20-ാമത് വിദേശ പാർലമെന്റ്

സൗദി അറേബ്യയിൽ ആരാംകോയുടെ ഹെലികോപ്റ്റർ തകർന്ന് വീണ് അപകടം ; 14 മരണം

മലിംഗയുടെ യോർക്കറുകൾ കോഹ്‌ലിയെ വിറപ്പിച്ചപ്പോൾ; 2011 ഫൈനലിലെ അണിയറക്കഥ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology