വിമർശനം ശക്തം; ആദിപുരുഷിലെ സംഭാഷണങ്ങളിൽ മാറ്റം വരുത്താൻ നിർമാതാക്കൾ
ന്യൂഡൽഹി: പ്രഭാസിന്റെ പുതിയ ചിത്രമായ ആദിപുരുഷിന് തിയറ്ററുകളിൽ വൻ വിമർശനം ഉയർന്നതിനെ തുടർന്ന് വിവാദ സംഭാഷണങ്ങളിൽ മാറ്റം വരുത്താൻ തീരുമാനിച്ച് നിർമാതാക്കൾ. നിർമാതാക്കളായ ടി സീരിസിന്റെ ഔദ്യോഗിക ...