സൽമാൻ ഖാൻ പുറത്ത്; ജനപ്രീതിയിൽ ഒന്നാമത് പ്രഭാസ്; ഇന്ത്യൻ സിനിമയിൽ ഏറ്റവും ജനപ്രിയരായ 10 താരങ്ങൾ
ഇന്ത്യൻ സിനിമയിൽ ഏറ്റവും ജനപ്രീതിയുള്ള 10 നടന്മാരുടെ പട്ടിക പുറത്ത് വിട്ട് പ്രമുഖ മീഡിയ കൺസൾട്ടിംഗ് സ്ഥാപനമായ ഓർമാക്‌സ് മീഡിയ. നവംബർ മാസത്തെ വിലയിരുത്തൽ അനുസരിച്ചുള്ള പട്ടികയാണ് ...