Monday, May 11, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Sports Cricket

ഒരു ഇൻസ്റ്റഗ്രാം പോസ്റ്റിന് 8.9 കോടി; ബ്രാൻഡ് എൻഡോർസ്‌മെന്റിലൂടെ 175 കോടി; വിരാട് കോഹ്ലിയുടെ സ്വത്ത് മൂല്യം ആയിരം കോടി കടന്നു

by Brave India Desk
Jun 19, 2023, 06:56 am IST
in Cricket, India, Sports
Share on FacebookTweetWhatsAppTelegram

മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോഹ്ലിയുടെ സ്വത്ത് മൂല്യം ആയിരം കോടി കടന്നതായി റിപ്പോർട്ട്. ബംഗളൂരു ആസ്ഥാനമായുള്ള ട്രേഡിംഗ് ആൻഡ് ഇൻവെസ്റ്റ്മെന്റ് കമ്പനിയായ സ്‌റ്റോക് ഗ്രോ പുറത്ത് വിട്ട കണക്കുകൾ പ്രകാരം വിരാട് കോഹ്ലിയുടെ സ്വത്തിന്റെ മൂല്യം 1050 കോടി രൂപയാണ്. സമൂഹമാദ്ധ്യമങ്ങളിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്‌സുള്ള കായിക താരങ്ങളിൽ ഒരാൾ കൂടിയാണ് കോഹ്ലി. ഏഴ് കോടി രൂപയാണ് ബിസിസിഐയുടെ വാർഷിക ശമ്പളമായി കോഹ്ലിക്ക് ലഭിക്കുന്നത്. ഐപിഎല്ലിൽ റോയൽ ചാലഞ്ചേഴ്‌സ് ബാംഗ്ലൂർ ഒരു സീസണിന് 15 കോടി നൽകും. ഇതിനു പുറമേ കളിക്കുന്ന ഓരോ മത്സരങ്ങൾക്കും മാച്ച് ഫീസ് വേറെ ലഭിക്കും.

252 മില്യൺ ആളുകളാണ് കോഹ്ലിയെ ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്യുന്നത്. ഇൻസ്റ്റഗ്രാമിൽ കോഹ്‌ലിയുടെ ഒരു പോസ്റ്റിന്റെ വില 8.90 കോടി രൂപയാണ്. ഒരു ട്വീറ്റിന് 2.50 കോടിയും കോഹ്ലി വാങ്ങുന്നുണ്ടെന്നാണ് കണക്കുകൾ പറയുന്നത്. ഇതിനെല്ലാം പുറമേ നിരവധി ബ്രാൻഡുകളിലും നിന്നും സ്റ്റാർട്ട് അപ്പുകളിൽ നിന്നും കോടികളാണ് കോഹ്ലിയുടെ വരുമാനം. എട്ട് സ്റ്റാർട്ടപ്പുകളിലാണ് കോഹ്ലി നിക്ഷേപം നടത്തിയിട്ടുള്ളത്. പതിനെട്ടിലേറെ ബ്രാൻഡുകളുമായിട്ടാണ് കോഹ്ലി സഹകരിക്കുന്നത്. ഇതിന്റെയെല്ലാം പരസ്യ ചിത്രീകരണത്തിൽ നിന്നും 7.50 മുതൽ 10 കോടി രൂപ വരെയാണ് താരം ഈടാക്കുന്നത്. ബ്രാൻഡ് എൻഡോർസ്‌മെന്റിലൂടെ മാത്രം 175 കോടി രൂപയാണ് കോഹ്ലിയുടെ വരുമാനം.

Stories you may like

തമിഴ്‌നാട്ടിലെ ഏക അധികാര കേന്ദ്രം ഞാൻ’: മുഖ്യമന്ത്രിയായി വിജയ് സത്യപ്രതിജ്ഞ ചെയ്തു; 60 വർഷത്തെ ദ്രാവിഡ രാഷ്ട്രീയത്തിന് അന്ത്യം

“പുതിയ തലമുറ, പുതിയ ശബ്ദം, പുതിയ ഭാവന”; വിജയിന്റെ സത്യപ്രതിജ്ഞയെ പുകഴ്ത്തി രാഹുൽ ഗാന്ധി

ഇതിനെല്ലാം പുറമേ, മുംബൈയിൽ 34 കോടി രൂപയുടെ വസതി, ഗുരുഗ്രാമിൽ 80 കോടി മൂല്യമുള്ള വീടും താരത്തിനുണ്ട്. 31 കോടിയോളം വില മതിക്കുന്ന ആഡംബര കാറുകളുടെ ശേഖരവുമുണ്ട്. ക്രിക്കറ്റിനു പുറത്ത്, എഫ്‌സി ഗോവ, ഒരു ടെന്നീസ് ടീം, പ്രോ-ഗുസ്തി ടീമിന്റേയും ഉടമ കൂടിയാണ് നമ്മുടെ വിരാട് കോഹ്ലി.

Tags: virat kohli
Share4TweetSendShare

Latest stories from this section

വിദ്യാഭ്യാസ മേഖലയിൽ 4000 കോടിയുടെ അഴിമതി: രാജ്യമൊട്ടാകെ അന്വേഷണം വ്യാപിപ്പിച്ച് ഇ.ഡി

ദേശീയ വികാരം അലയടിച്ച വിജയിന്റെ സത്യപ്രതിജ്ഞാ വേദി; വന്ദേമാതരത്തെ എതിർത്ത് സിപിഐ; തമിഴ്‌നാട്ടിൽ വീണ്ടും വിവാദത്തിന് തിരിതെളിച്ചു

പ്രൊഫ. യശ്വന്ത്റാവു ഖേൽക്കറുടെ ജന്മശതാബ്ദി വർഷം ; അനുസ്മരണ പരിപാടിയുമായി എബിവിപി ; മുഖ്യാതിഥിയായി ദത്താത്രേയ ഹൊസബാളെ

എണ്ണയുടെ ഉപയോഗം സൂക്ഷിക്കണം ; അടുത്ത ഒരു വർഷത്തേക്ക് സ്വർണ്ണം വാങ്ങരുത് : ജനങ്ങളോട് അഭ്യർത്ഥനയുമായി പ്രധാനമന്ത്രി

Discussion about this post

Latest News

വയറിലെ കൊഴുപ്പ് കുറയ്ക്കാൻ കഷ്ടപ്പെടുകയാണോ? ഈ ആയുർവേദ പൊടി ചെറുചൂടുവെള്ളത്തിൽ കലക്കി കുടിച്ചു നോക്കൂ!

പാൽ കവറിൻറെ നിറം  നീലയോ പച്ചയോ ഓറഞ്ചോ? നിങ്ങളുടെ ചായയുടെ വിധി തീരുമാനിക്കുന്നത് ഈ പാക്കറ്റ് നിറങ്ങളാണ്

പാൽ കവറിൻറെ നിറം നീലയോ പച്ചയോ ഓറഞ്ചോ? നിങ്ങളുടെ ചായയുടെ വിധി തീരുമാനിക്കുന്നത് ഈ പാക്കറ്റ് നിറങ്ങളാണ്

തമിഴ്‌നാട്ടിലെ ഏക അധികാര കേന്ദ്രം ഞാൻ’: മുഖ്യമന്ത്രിയായി വിജയ് സത്യപ്രതിജ്ഞ ചെയ്തു; 60 വർഷത്തെ ദ്രാവിഡ രാഷ്ട്രീയത്തിന് അന്ത്യം

തമിഴ്‌നാട്ടിലെ ഏക അധികാര കേന്ദ്രം ഞാൻ’: മുഖ്യമന്ത്രിയായി വിജയ് സത്യപ്രതിജ്ഞ ചെയ്തു; 60 വർഷത്തെ ദ്രാവിഡ രാഷ്ട്രീയത്തിന് അന്ത്യം

“പുതിയ തലമുറ, പുതിയ ശബ്ദം, പുതിയ ഭാവന”; വിജയിന്റെ സത്യപ്രതിജ്ഞയെ പുകഴ്ത്തി രാഹുൽ ഗാന്ധി

“പുതിയ തലമുറ, പുതിയ ശബ്ദം, പുതിയ ഭാവന”; വിജയിന്റെ സത്യപ്രതിജ്ഞയെ പുകഴ്ത്തി രാഹുൽ ഗാന്ധി

വിദ്യാഭ്യാസ മേഖലയിൽ 4000 കോടിയുടെ അഴിമതി: രാജ്യമൊട്ടാകെ അന്വേഷണം വ്യാപിപ്പിച്ച് ഇ.ഡി

വിദ്യാഭ്യാസ മേഖലയിൽ 4000 കോടിയുടെ അഴിമതി: രാജ്യമൊട്ടാകെ അന്വേഷണം വ്യാപിപ്പിച്ച് ഇ.ഡി

ദേശീയ വികാരം അലയടിച്ച വിജയിന്റെ സത്യപ്രതിജ്ഞാ വേദി; വന്ദേമാതരത്തെ എതിർത്ത് സിപിഐ; തമിഴ്‌നാട്ടിൽ വീണ്ടും വിവാദത്തിന് തിരിതെളിച്ചു

ദേശീയ വികാരം അലയടിച്ച വിജയിന്റെ സത്യപ്രതിജ്ഞാ വേദി; വന്ദേമാതരത്തെ എതിർത്ത് സിപിഐ; തമിഴ്‌നാട്ടിൽ വീണ്ടും വിവാദത്തിന് തിരിതെളിച്ചു

പ്രൊഫ. യശ്വന്ത്റാവു ഖേൽക്കറുടെ ജന്മശതാബ്ദി വർഷം ; അനുസ്മരണ പരിപാടിയുമായി എബിവിപി ; മുഖ്യാതിഥിയായി ദത്താത്രേയ ഹൊസബാളെ

പ്രൊഫ. യശ്വന്ത്റാവു ഖേൽക്കറുടെ ജന്മശതാബ്ദി വർഷം ; അനുസ്മരണ പരിപാടിയുമായി എബിവിപി ; മുഖ്യാതിഥിയായി ദത്താത്രേയ ഹൊസബാളെ

എണ്ണയുടെ ഉപയോഗം സൂക്ഷിക്കണം ; അടുത്ത ഒരു വർഷത്തേക്ക് സ്വർണ്ണം വാങ്ങരുത് : ജനങ്ങളോട് അഭ്യർത്ഥനയുമായി പ്രധാനമന്ത്രി

എണ്ണയുടെ ഉപയോഗം സൂക്ഷിക്കണം ; അടുത്ത ഒരു വർഷത്തേക്ക് സ്വർണ്ണം വാങ്ങരുത് : ജനങ്ങളോട് അഭ്യർത്ഥനയുമായി പ്രധാനമന്ത്രി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology