കൊച്ചി: ചുംബനസമരനായകന് രാഹുല്‍ പശുപാലനും രശ്മിയും ഉള്‍പ്പെട്ട ഓണ്‍ലൈന്‍ സെക്സ് റാക്കറ്റിന് ആഭ്യന്തര മന്ത്രിയുടെ ഓഫീസുമായി ബന്ധമെന്ന് പ്രതി അക്ബര്‍. ആഭ്യന്തര മന്ത്രിയുടെ ഓഫീസിലെ ഉന്നതര്‍ക്ക് റാക്കറ്റുമായി ബന്ധമുണ്ടെന്ന് അക്്ബര്‍ പറഞ്ഞു. ഓണ്‍ലൈന്‍ പെണ്‍വാണിഭ കേസുമായി ബന്ധപ്പെട്ട് കൊച്ചിയില്‍ തെളിവെടുപ്പിന് എത്തിച്ചപ്പോഴാണ് അക്ബര്‍ ആരോപണം ഉന്നയിച്ചത്. മംഗളം പത്രമാണ് ഇത് സംബന്ധിച്ച വാര്‍ത്ത പുറത്ത് വിട്ടത്.
രാഹുല്‍ പശുപാലനും രശ്മി ആര്. നായരും ഉള്‍പ്പെടെയുള്ള പ്രതികളെയും കൊച്ചയിലെ റിസോര്‍ട്ടില്‍ എത്തിച്ചു തെളിവെടുത്തു.
ഈ മാസം പതിനെട്ടിനാണ് കൊച്ചിയില്‍ ഓണ്‍ലൈന്‍ പെണ്‍വാണിഭ സംഘം അറസ്റ്റിലായത്. മുഖ്യപ്രതി ജോഷിയടക്കം നിരവധി പേര് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായി.
Discussion about this post