Wednesday, September 9, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

9 വർഷത്തെ സംശുദ്ധഭരണം കൊണ്ട് മോദിസർക്കാർ രാജ്യത്ത് വികസനത്തിന്റെ പുതിയ ചരിത്രം സൃഷ്ടിച്ചു; കെ സുരേന്ദ്രൻ

by Brave India Desk
Jun 30, 2023, 09:13 pm IST
in Kerala, India
Share on Facebook
Tweet
WhatsAppTelegram

കൊച്ചി – കഴിഞ്ഞ 9 വർഷത്തെ സംശുദ്ധഭരണം കൊണ്ട് നരേന്ദ്രമോദി സർക്കാരിന് രാജ്യത്തിന്റെ വികസനത്തിൽ പുതിയ ചരിത്രം സൃഷ്ടിക്കാൻ കഴിഞ്ഞതായി ബിജെപി സംസ്ഥാന പ്രസിഡന്റ്‌ കെ സുരേന്ദ്രൻ അഭിപ്രായപ്പെട്ടു.
ജീവിതത്തിന്റെ സമസ്തമേഖലകളെയും സ്പർശിക്കുന്ന വൻ മുന്നേറ്റമാണ് ഈ കാലഘട്ടത്തിൽ രാജ്യത്തുണ്ടായത്.1947 മുതൽ 2014 വരെയുള്ള വികസന ചരിത്രത്തിൽ നിന്നും വൻകുതിച്ചുചാട്ടമാണ് അടുത്ത 9 വർഷങ്ങളിൽ ഉണ്ടായത്. രാജ്യം ലോകത്തെ അഞ്ചാംമത്തെ സാമ്പത്തിക ശക്തിയായി വളർന്നു എന്നു മാത്രമല്ല, സാധാരണക്കാരിൽ സാധാരണക്കാരന്റെ ജീവിതത്തിൽ ഗണ്യമായ മാത്രമാണ് ഉണ്ടായത്. മോദി സർക്കാരിന്റെ നേട്ടങ്ങൾ എല്ലാവർക്കും അനുഭവവേദ്യമണന്നും അദ്ദേഹം സൂചിപ്പിച്ചു.
മോദി സർക്കാരിന്റെ ഒൻപതാമായത്‌ വാർഷികാഘോഷങ്ങളുടെ ഭാഗമായി എറണാകുളം ലോകസഭ മണ്ഡലം വിശാല ജനസഭ കളമശ്ശേരി മുനിസിപ്പൽ ടൌൺ ഹാളിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്ത് ദരിദ്രരേഖയ്ക്കു താഴെ ജീവിച്ചിരുന്നവരിൽ ഈ 9 വർഷം കൊണ്ട് കുറവ് വന്നത് 12 ശതമാനമാണ്.

ബഹുഭൂരിപക്ഷം പേർക്കും ബാങ്ക് അക്കോണ്ടുകളായി. അതിലൂടെ കോടിക്കണക്കിനു രൂപയാണ് വർഷം തോറും സർക്കാർ നേരിട്ട് നൽകുന്നത്. രാജ്യത്തെ അടിസ്ഥാനസൗകര്യങ്ങളുടെ വികസനത്തിൽ.. വിമാനത്താവളങ്ങൾ, റെയിൽവേപ്പാത, ദേശീയ പാത, ട്രെയിനുകൾ, മെഡിക്കൽ കോളേജുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ..65 വർഷം കൊണ്ടുണ്ടായതിന്റെ ഇരട്ടിയോ അതിലധികമോ ആണ് 9 വർഷം കൊണ്ടുണ്ടായത്. ബി എസ് എൻ എൽ, കെ വി ഐ സി, പോസ്റ്റൽ ഓഫീസുകൾ ഇവിടെയൊക്കെ ഉണ്ടായ മാറ്റങ്ങൾ വിപ്ലവകരമായിരുന്നു എന്നും അദ്ദേഹം സൂചിപ്പിച്ചു.
ഏക സിവിൽ നിയമത്തിനെതിരായി മുസ്ലിം സംഘടനകളെ ഒന്നിപ്പിച്ചു കൊണ്ട് സംസ്ഥാനത്തു വലിയ മത – രാഷ്ട്രിയ ധൃവീകരണം നടത്തുവാനുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ ശ്രമം വിനാശകരമായിരിക്കും എന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

Stories you may like

അഞ്ച് ഒറാങ്ങുട്ടാൻ കുഞ്ഞുങ്ങൾ ; ഒഡീഷയിലെ കാട്ടിൽ കണ്ടെത്തിയത് ഉപേക്ഷിക്കപ്പെട്ട നിലയിൽ ; വന്യജീവി കടത്തെന്ന് നിഗമനം

ജെയ്‌സാൽമീറിലെ സൈനിക മേഖലയ്ക്ക് സമീപം ബോംബ് മാതൃകയിലുള്ള വസ്തു ; പ്രദേശത്ത് സുരക്ഷ ശക്തമാക്കി സൈന്യം

ബിജെപി ജില്ലാ പ്രസിഡന്റ്‌ അഡ്വക്കേറ്റ് കെ എസ് ഷൈജു അധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥാന വൈസ് പ്രസിഡന്റ്‌ ഡോ കെ എസ് രാധാകൃഷ്ണൻ, സംസ്ഥാന വക്താക്കളായ കെ വി എസ് ഹരിദാസ്, അഡ്വക്കേറ്റ് നാരായണൻ നമ്പൂതിരി, അഡ്വക്കേറ്റ് ടി പി സിന്ധുമോൾ, ന്യുനപക്ഷ മോർച്ച സംസ്ഥാന പ്രസിഡന്റ്‌ ജിജി ജോസഫ്, സംസ്ഥാന സമിതി അംഗം എൻ പി ശങ്കരൻകുട്ടി,ജില്ലാ സെക്രട്ടറിമാരായ അഡ്വക്കേറ്റ് എസ് സജി, വി കെ ഭസിത് കുമാർ എന്നിവർ പ്രസംഗിച്ചു.
സംസ്ഥാന സമിതി അംഗങ്ങളായ വി കെ സുദേവൻ, സി വി സജിനി ജില്ലാ വൈസ് പ്രസിഡന്റ്മാരായ എൻ എൽ ജെയിംസ്, വി എസ് സത്യൻ, ജില്ലാ സെക്രട്ടറിമാരായ ആർ സജികുമാർ, ഉല്ലാസ് കുമാർ, എ അനൂപ്, ലത ഗംഗധരൻ, കെ എസ് ഉദയകുമാർ, മഹിളാ മോർച്ച ജില്ലാ പ്രസിഡന്റ്‌ ലേഖ നായ്ക്, പട്ടികജാതി മോർച്ച ജില്ലാ പ്രസിഡന്റ്‌ മനോജ്‌ മനക്കെക്കര, വിനീത ഹരിഹരൻ തുടങ്ങിയവർ വേദിയിൽ സന്നിഹിതരായിരുന്നു

Tags: BJPNarendra Modik.surendranmodi
Share1
Tweet
SendShare

Latest stories from this section

‘സെക്കുലർ സോഷ്യൽ ജസ്റ്റിസ് വിക്ടറി അലയൻസ്’ ; ടിവികെ നേതൃത്വത്തിലുള്ള തമിഴ്‌നാട് ഭരണ സഖ്യത്തിന് ഔദ്യോഗിക പേരായി

‘സെക്കുലർ സോഷ്യൽ ജസ്റ്റിസ് വിക്ടറി അലയൻസ്’ ; ടിവികെ നേതൃത്വത്തിലുള്ള തമിഴ്‌നാട് ഭരണ സഖ്യത്തിന് ഔദ്യോഗിക പേരായി

ആ കമന്റ് വെറുതെയായിരുന്നില്ല ; സനൂഫിന്‌ തീവ്രവാദ ബന്ധം ; രണ്ട് യുഎ‌പി‌എ ചുമത്തി

ആ കമന്റ് വെറുതെയായിരുന്നില്ല ; സനൂഫിന്‌ തീവ്രവാദ ബന്ധം ; രണ്ട് യുഎ‌പി‌എ ചുമത്തി

ചെങ്കോട്ട കാർ ബോംബ് സ്‌ഫോടനക്കേസ് പ്രതികൾ ഉത്തർപ്രദേശ് തലസ്ഥാനവും ലക്ഷ്യമിട്ടു ; എൻഐഎ കുറ്റപത്രത്തിലെ വിവരങ്ങൾ പുറത്ത്

രണ്ടുവർഷം നീണ്ട ഗൂഢാലോചനയും നിരീക്ഷണവും; ‘ഗസ്‌വ-ഇ-ഹിന്ദ്’ ആശയങ്ങൾ നടപ്പിലാക്കുക ലക്ഷ്യം ; ചെങ്കോട്ട സ്‌ഫോടനത്തിൽ എൻഐഎ കുറ്റപത്രം

വികസനത്തിൽ മെഗാ കുതിപ്പ്; 14,115 കോടിയുടെ പദ്ധതികൾക്ക് കേന്ദ്ര അംഗീകാരം; ദ്വാരക എക്സ്പ്രസ് വേയെ ബന്ധിപ്പിച്ചു വൻ തുരങ്കപാത വരുന്നു

ഏഴ് ഹൈ-ഡെൻസിറ്റി റെയിൽവേ കോറിഡോറുകളിൽ ട്രാക്കുകളുടെ എണ്ണം നാലായി ഉയർത്തും ; പദ്ധതിക്ക് അംഗീകാരം നൽകി കേന്ദ്ര മന്ത്രിസഭായോഗം

Latest News

അഞ്ച് ഒറാങ്ങുട്ടാൻ കുഞ്ഞുങ്ങൾ ; ഒഡീഷയിലെ കാട്ടിൽ കണ്ടെത്തിയത് ഉപേക്ഷിക്കപ്പെട്ട നിലയിൽ ; വന്യജീവി കടത്തെന്ന് നിഗമനം

അഞ്ച് ഒറാങ്ങുട്ടാൻ കുഞ്ഞുങ്ങൾ ; ഒഡീഷയിലെ കാട്ടിൽ കണ്ടെത്തിയത് ഉപേക്ഷിക്കപ്പെട്ട നിലയിൽ ; വന്യജീവി കടത്തെന്ന് നിഗമനം

ജെയ്‌സാൽമീറിലെ സൈനിക മേഖലയ്ക്ക് സമീപം ബോംബ് മാതൃകയിലുള്ള വസ്തു ; പ്രദേശത്ത് സുരക്ഷ ശക്തമാക്കി സൈന്യം

ജെയ്‌സാൽമീറിലെ സൈനിക മേഖലയ്ക്ക് സമീപം ബോംബ് മാതൃകയിലുള്ള വസ്തു ; പ്രദേശത്ത് സുരക്ഷ ശക്തമാക്കി സൈന്യം

മെയ്ഡ് ഇൻ ചൈന ചതിച്ചു ; ബംഗ്ലാദേശിൽ പരിശീലനത്തിനിടെ ചൈനീസ് ടാങ്ക് പൊട്ടിത്തെറിച്ച് രണ്ട് സൈനികർ കൊല്ലപ്പെട്ടു

മെയ്ഡ് ഇൻ ചൈന ചതിച്ചു ; ബംഗ്ലാദേശിൽ പരിശീലനത്തിനിടെ ചൈനീസ് ടാങ്ക് പൊട്ടിത്തെറിച്ച് രണ്ട് സൈനികർ കൊല്ലപ്പെട്ടു

‘സെക്കുലർ സോഷ്യൽ ജസ്റ്റിസ് വിക്ടറി അലയൻസ്’ ; ടിവികെ നേതൃത്വത്തിലുള്ള തമിഴ്‌നാട് ഭരണ സഖ്യത്തിന് ഔദ്യോഗിക പേരായി

‘സെക്കുലർ സോഷ്യൽ ജസ്റ്റിസ് വിക്ടറി അലയൻസ്’ ; ടിവികെ നേതൃത്വത്തിലുള്ള തമിഴ്‌നാട് ഭരണ സഖ്യത്തിന് ഔദ്യോഗിക പേരായി

ആ കമന്റ് വെറുതെയായിരുന്നില്ല ; സനൂഫിന്‌ തീവ്രവാദ ബന്ധം ; രണ്ട് യുഎ‌പി‌എ ചുമത്തി

ആ കമന്റ് വെറുതെയായിരുന്നില്ല ; സനൂഫിന്‌ തീവ്രവാദ ബന്ധം ; രണ്ട് യുഎ‌പി‌എ ചുമത്തി

ചെങ്കോട്ട കാർ ബോംബ് സ്‌ഫോടനക്കേസ് പ്രതികൾ ഉത്തർപ്രദേശ് തലസ്ഥാനവും ലക്ഷ്യമിട്ടു ; എൻഐഎ കുറ്റപത്രത്തിലെ വിവരങ്ങൾ പുറത്ത്

രണ്ടുവർഷം നീണ്ട ഗൂഢാലോചനയും നിരീക്ഷണവും; ‘ഗസ്‌വ-ഇ-ഹിന്ദ്’ ആശയങ്ങൾ നടപ്പിലാക്കുക ലക്ഷ്യം ; ചെങ്കോട്ട സ്‌ഫോടനത്തിൽ എൻഐഎ കുറ്റപത്രം

വികസനത്തിൽ മെഗാ കുതിപ്പ്; 14,115 കോടിയുടെ പദ്ധതികൾക്ക് കേന്ദ്ര അംഗീകാരം; ദ്വാരക എക്സ്പ്രസ് വേയെ ബന്ധിപ്പിച്ചു വൻ തുരങ്കപാത വരുന്നു

ഏഴ് ഹൈ-ഡെൻസിറ്റി റെയിൽവേ കോറിഡോറുകളിൽ ട്രാക്കുകളുടെ എണ്ണം നാലായി ഉയർത്തും ; പദ്ധതിക്ക് അംഗീകാരം നൽകി കേന്ദ്ര മന്ത്രിസഭായോഗം

അഫ്ഗാനുമായി ബന്ധമില്ല,സംസാരമില്ല:ഇപ്പോൾ ഇന്ത്യയുടെ മടിയിലിരിക്കുന്നവർ പണ്ട് ഞങ്ങളുടെ സംരക്ഷണയിൽ ഒളിച്ചു കഴിഞ്ഞവരായിരുന്നു; നിലതെറ്റി പാകിസ്താൻ

യുഎസ്-ഇറാൻ മധ്യസ്ഥത ശ്രമങ്ങളിൽ നിന്ന് പിന്മാറി പാകിസ്ഥാൻ ; സംഘർഷം മൂലം രാജ്യത്ത് കടുത്ത സാമ്പത്തിക, രാഷ്ട്രീയ പ്രതിസന്ധി നേരിടുന്നതായി വെളിപ്പെടുത്തൽ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies